swami-sivananda-saraswathiപാലക്കാട് ശിവാനന്ദാശ്രമത്തിലെ സ്വാമി നിത്യാനന്ദ സരസ്വതി എഴുതി ആശ്രമം പ്രസിദ്ധീകരിച്ച സ്വാമി ശിവാനന്ദ സരസ്വതിയുടെ ലഘു ജീവചരിത്രം ആണ് ഈ പുസ്തകം.

തമിഴ്നാട്ടില്‍ തിരുനെല്‍വേലിയ്ക്ക് അടുത്ത് ജനിച്ച് തഞ്ചാവൂര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച് പത്തു വര്‍ഷക്കാലം മലയായില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച ശേഷം ഭാരതത്തില്‍ മടങ്ങിയെത്തി ഭാരതമൊട്ടാകെ തീര്‍ത്ഥയാത്രയ്ക്കുപോയി അവസാനം ഹിമാലയത്തില്‍ ഋഷികേശില്‍ എത്തി ആദ്ധ്യാത്മിക സാധനകളില്‍ മുഴുകി. 1924ല്‍ ഒരു സംന്യാസിവര്യനില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ച് ‘സ്വാമി ശിവാനന്ദ സരസ്വതി’ ആയിത്തീര്‍ന്നു.1932ല്‍ ശിവാനന്ദാശ്രമവും 1936ല്‍ ദിവ്യജീവനസംഘം (Divine Life Society) രൂപീകരിച്ചു.

സ്വാമി ശിവാനന്ദ – ലഘു ജീവചരിത്രം PDF ഡൌണ്‍ലോഡ് ചെയ്യൂ.