Agamananda Swamikalശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച്, ശ്രീരാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദസ്വാമികളുടെയും അനുയായിയായും നാരായണഗുരുസ്വാമികളുടെ ആരാധകനുമായി ജീവിച്ച് ആഗമാനന്ദസ്വാമികള്‍ ഹൈന്ദവ തത്ത്വചിന്തയുടെയും അദ്വൈതവേദാന്തത്തിന്റെയും ജയഭേരി മുഴക്കിക്കൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും ദീര്‍ഘകാലം സഞ്ചരിച്ചു.ആദ്ധ്യാത്മികസരണികളിലൂടെ ജനലക്ഷങ്ങളെ ഉണര്‍ത്താന്‍ നിസ്തന്ദ്ര സേവനങ്ങളനുഷ്ഠിച്ച ആ ത്യാഗിവര്യന്റെ ശാശ്വതസ്മാരകങ്ങള്‍ കൂടിയാണ് അദേഹത്തിന്റെ ഉജ്ജ്വല പ്രഭാഷണപരമ്പര.

  1. വീരവാണി വാല്യം ഒന്ന്
  2. വീരവാണി വാല്യം രണ്ട്
  3. വീരവാണി വാല്യം മൂന്ന്‍
  4. വീരവാണി വാല്യം നാല്