ശ്രീ പി. പരമേശ്വരന്‍ എഴുതി 2014 ഫെബ്രുവരി 7നു കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ എറണാകുളം ഭാരതീയ വിദ്യാനികേതന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചതാണിത്.

“സമുദായത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അനാചാരങ്ങളെ വേരോടെ പിഴുതെറിയുകയും തല്‍സ്ഥാനത്ത് കാലത്തിന്റെ ഗതി മനസ്സിലാക്കി ആചാരങ്ങളെ ശാസ്ത്രീയമായി പരിഷ്കരിച്ച് അന്ധവിശ്വാസത്തിന്റെയും പരസ്പര വിദ്വേഷത്തിന്റെയും സ്ഥാനത്ത് പുരോഗമനത്തിന്റെയും ആത്മീയ ബന്ധത്തിന്റെയും മാര്‍ഗ്ഗത്തില്‍ കൊണ്ടുവരിക എന്നതായിരുന്നു മന്നത്തിന്റെ ലക്ഷ്യം. നിരന്തരമായ സത്യാന്വേഷണബുദ്ധിയോടെ അദ്ദേഹം തന്റെ കര്‍മ്മപദ്ധതിയ്ക്ക് രൂപം നല്‍കി.”

നാമറിയേണ്ട മന്നത്തു പത്മനാഭന്‍ PDF ഡൌണ്‍ലോഡ് ചെയ്യൂ.