ഭാഷ്യപ്രദീപം – ബ്രഹ്മസൂത്ര ഭാഷ്യാനുവാദം PDF

bhashyapradeepamനൂറ്റിത്തൊണ്ണൂറ്റിയൊന്നു അധികരണങ്ങളിലും അഞ്ഞൂറ്റി അമ്പത്തഞ്ചു സൂത്രങ്ങളിലുമായി വിന്യസിച്ചിട്ടുള്ള വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീ ശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന്റെ അനുവാദമാണ് ഈ ഗ്രന്ഥം. പ്രമുഖ വേദാന്താചാര്യനും ഭാഷ്യകാരനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ആണ് ഈ കൃതി രചിച്ചിട്ടുള്ളത്.

ഭാഷ്യപ്രദീപം – ബ്രഹ്മസൂത്ര ഭാഷ്യാനുവാദം PDF ഡൌണ്‍ലോഡ് ചെയ്യൂ.

Close