Comments on: ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ – MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

By: mala
ഹലോ ശ്രീ നമസ്തേ:

അഹങ്കാരം അറിവിനാല്‍ അഥവാ ബോധത്താല്‍ അറിയപ്പെടുന്ന ഒരനുഭവമാണ്. അറിവിന്റെ പൂര്‍ണ്ണ സാക്ഷാത്കാരത്തില്‍ ഈ അഹങ്കാരം അറിവില്‍ ഒളിഞ്ഞു മറയുകയും ചെയ്യുന്നു.

എത്ര ശരിയാണ് അല്ലെ.

ഇതില്‍ നിന്നും കിട്ടുന്ന അറിവിലേക്ക് വളരെ നന്ദി താങ്കള്‍ക്ക്.

മാല നായര്‍

By: ശ്രീ (sreyas.in)
ശ്രീ ശിവദാസന്‍, നന്ദി. താങ്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തുടര്‍ന്നും അറിയിക്കുക.

By: Sivadasan A Menon
അറിയപ്പെടുമിതു വേറല്ലറിവായീടും തിരഞ്ഞീടുന്നേരം

അറിവിതിലൊന്നായതുകൊണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

ശരിയാണ് നൂറു ശതമാനവും .    വളരെ നല്ലതായിട്ടുണ്ട്.  വളരെ നന്ദി.

ശിവദാസന്‍ എ മേനോന്‍

By: ശ്രീ (sreyas.in)
ശ്രേയസ് ഇംഗ്ലിഷ് വെബ്സൈറ്റില്‍ (http://en.sreyas.in/) ഇവ ഇപ്പോള്‍ത്തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവിടെയും ഇന്ന് തന്നെ ചേര്‍ക്കാം. താങ്കളുടെ അഭിപ്രായത്തിന് വളരെ നന്ദി.

By: M രാമചന്ദ്രന്‍
ആദ്ധ്യാത്മിക വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക്  ഉപയുക്തമാകുന്ന ഇത്തരം ഒരു സൈറ്റ് നടത്തുന്ന നിങ്ങളെ അഭിനന്നിക്കുന്നു . മദ്രാസിലെ സ്വാമി പരമാര്‍ത്ഥാനന്ദയുടെ പ്രഭാഷണങ്ങള്‍ വളെരെ നല്ല നിലവാരം ഉള്ളതാണ് . അതും പ്രസിദ്ധപ്പെടുത്തിയാല്‍ നല്ലതായിരിക്കും . എല്ലാ നന്മകളും നേരുന്നു.

By: ബാബേട്ടന്‍
ഡൌണ്‍ലോഡു വീട്ടിചെന്നു ചെയ്യാം.. എങിലും ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തതിനു വളരെയധികം നന്ദി.. ഇനി ബാക്കി കാവ്യം കേട്ടതിനു ശേഷം..