അര്‍ജ്ജുനവിഷാദയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞം (1)


ഭഗവദ്ഗീത ഒന്ന‍ാം അദ്ധ്യായമായ അര്‍ജ്ജുനവിഷാദയോഗം അധികരിച്ച് സ്വാമി സന്ദീപ്‌ ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം ഓഡിയോ MP3 ശ്രേയസ്സില്‍ കേള്‍ക്കാവുന്നതാണ്. ഈ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങ‍ാം. കൂടാതെ ഈ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 23.7 MB 104 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

2 23.2 MB 101 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

3 23.8 MB 104 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

4 22.3 MB 98 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

5 23.4 MB 103 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

6 29.8 MB 130 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

അര്‍ജ്ജുനവിഷാദയോഗം മലയാളത്തില്‍ ഇവിടെ വായിക്കാവുനതാണ്. അതോടൊപ്പം എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. ( 1.3 MB, 185 പേജുകള്‍ )

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 24 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. March 7th, 2010 10:02 am IST യ്ക്ക് പ്രദീപ്:

    ശ്രീ. സന്ദീപ് ചൈതന്യയുടെ ഭാഗവതസപ്താഹയത്നത്തിന്റെ MP3 കിട്ടാനായി കാത്തിരിക്കുകയായിരുന്നു.
    താങ്കളുടെ പ്രവര്‍ത്തനത്തിന് എല്ലാ ഭാവുകങ്ങളും

  2. March 7th, 2010 3:49 pm IST യ്ക്ക് viji:

    നന്ദി വളരെ നന്ദി

  3. March 8th, 2010 9:13 am IST യ്ക്ക് ശ്രീ (sreyas.in):

    ഓരോ ഗീതാ അധ്യായയങ്ങളായി ദിവസേന പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. താങ്കള്‍ക്കു ഉപയോഗപ്രദമാകുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

  4. March 24th, 2010 10:47 am IST യ്ക്ക് ഉഷ:

    സ്വാമി സന്ദീപ്‌ ചൈതന്യയുടെ ശ്രീമദ്‌ ഭഗവദ്ഗീതാജ്ഞാനയജ്ഞം പ്രസിദ്ധീകരിക്കുന്നതില്‍ വളരെ നന്ദിയുണ്ട്. താങ്കളുടെ ഈ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

  5. March 29th, 2010 8:00 am IST യ്ക്ക് സുനില്‍ കുമാര്‍:

    താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ശ്ലാഘനീയം തന്നെ. എല്ലാവിധ അനുഗ്രഹങ്ങള്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നു…

  6. June 26th, 2010 7:23 am IST യ്ക്ക് ബിജു നാരങ്ങാനം,റാസ് അല്‍ ഖയ്മ:

    ശ്രീ ശ്രേയസിനു നന്ദി, സ്വാമി സന്ദീപ് ചൈതന്യയുടെ ഭഗവദ്ഗീതജ്ഞാനയജ്ഞം എംപിത്രീ ആയി ചേര്‍ത്തതിന്.

  7. July 14th, 2010 6:05 pm IST യ്ക്ക് sujith:

    Thanks a lot.
    Sujith

  8. July 30th, 2010 7:07 am IST യ്ക്ക് Arun Kumar U:

    I was lucky enough to hear Swami Sandeep chithanya’s discourse during Bhagavath Gita Yajnam at a temple near my home. Splendid presentation with clarity of concepts and taking our mind to a higher frame of enlightment. I would advice each and every one to read Bhavat Gita and listen to his commentry.
    Thanks Sreyas for providing free download of the essence of Hindu scriptures. May god bless you & your team and shower upon you health,wealth &Wise to carry these good deeds forward..

  9. August 15th, 2010 8:01 pm IST യ്ക്ക് വിനോദ് കുമാര്‍:

    ദൂരദര്‍ശനില്‍ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാറുണ്ടായിരുന്നു എങ്കിലും ഇടക്ക് കേള്‍ക്കാന്‍ പറ്റാതെ വിഷമിച്ചിരുന്നു. താങ്കളുടെ സൈറ്റില്‍ അതിനുള്ള സൗകര്യം കണ്ടപ്പോള്‍ ശരിക്കും ആഹ്ലാദിച്ചു.ഒരായിരം നന്ദി.

  10. August 31st, 2010 12:51 pm IST യ്ക്ക് ചക്രപാണി ബാലമുകുന്ദന്‍:

    എ യു ആര്‍ എല്‍ കാന്‍ ചേഞ്ച്‌ യുവര്‍ ലൈഫ് …. അതാണ് ശ്രേയസ് ഡോട്ട് ഇന്‍
    വായിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതിനു പിന്നലുള്ള പ്രയത്നങ്ങള്‍ക്ക് ഒരായിരം ആശംസകളും നന്ദിയും രേഖപെടുത്തുന്നു.

  11. October 3rd, 2010 7:41 pm IST യ്ക്ക് പ്രേം.ജി.മേനോന്‍:

    ശ്രീ. സന്ദീപ് ചൈതന്യയുടെ ഭാഗവതസപ്താഹയത്നത്തിന്റെ MP3 കിട്ടാനായി കാത്തിരിക്കുകയായിരുന്നു. പ്രയത്നങ്ങള്‍ക്ക് ആശംസകളും നന്ദിയും രേഖപെടുത്തുന്നു

  12. October 3rd, 2010 7:57 pm IST യ്ക്ക് prem.G.menon:

    സ്വാമി സന്ദീപ്‌ ചൈതന്യയുടെ ശ്രീമദ്‌ ഭഗവദ്ഗീതാജ്ഞാനയജ്ഞം എംപിത്രീ ആയി ചേര്‍ത്തതിന്.താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ശ്ലാഘനീയം തന്നെ.ഇതിനു പിന്നലുള്ള താങ്കളുടെപ്രയത്നങ്ങള്‍ക്ക് ഒരായിരം ആശംസകളും നന്ദിയും രേഖപെടുത്തുന്നു.താങ്കളുടെ പ്രവര്‍ത്തനത്തിന്എല്ലാ ഭാവുകങ്ങളും നേരുന്നു.

  13. October 4th, 2010 2:10 pm IST യ്ക്ക് manoj:

    വളരെ നന്ദി …

  14. November 20th, 2010 10:07 am IST യ്ക്ക് Alexjohn:

    Respected, I am very much understanding and interesting what is man and what should be his duty. In the universe masn has to face many problems and has to solve them. How can this problem overcome? In the Gita there is stories connected the original or flashy man problem. In my life discourse of swami Sandeep Chaithanya on Mahabharatham and Gita changed and solved my way of life.

  15. December 3rd, 2010 3:49 am IST യ്ക്ക് U P VIJAYAN:

    മനുഷ്യന്റെ മനസ്സിനെ ഉയര്‍ന്ന തലത്തിലേക്കെത്തിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു . കൂടുതല്‍ പറയാന്‍ കഴിയുമാറാട്ടെ.

  16. December 11th, 2010 11:25 am IST യ്ക്ക് Sreelatha:

    വളരെ നല്ല കാര്യമാണ് ശ്രേയസ് ചെയ്യുനത്. നല്ല സൈറ്റ് ആണ്.

  17. February 2nd, 2011 2:21 pm IST യ്ക്ക് ബിജു സി ഗോപകുമാര്‍:

    സ്രെയസിന്റെ ഈ ശ്രമം വളരെ അധികം സ്ലാഹനീയം തന്നെ . സ്വാമിജിക്ക് എന്റെ എല്ലാ ബഹുമാനാതികളും രേഖപ്പെടുത്തുന്നു . സ്വിമിജിയുടെ ടീവീ പരിപാടികള്‍ അത്യന്തം താല്പര്യത്തോടെ കാണാറുണ്ട് .താങ്കളുടെ mp3-ല്‍ ഉള്ള ഗീതാ പ്രഭാഷണത്തിന് വളരെ നന്ദി .
    ആശംസകളോടെ ,
    ബിജു .cg

  18. February 4th, 2011 11:05 am IST യ്ക്ക് rajendran:

    നിങ്ങളുടെ ഉദ്യമം ശ്ലാഘനീയം തന്നെ. ഈ സൗകര്യം പരമാവധി പ്രയോജനപെടുത്തുന്നു. താങ്കള്‍ക്ക് വളരെ വളരെ നന്ദി. ഹരി ഓം

  19. February 21st, 2011 12:54 am IST യ്ക്ക് പ്രദീപ്‌:

    വളരെ നന്ദി

  20. February 22nd, 2011 9:17 pm IST യ്ക്ക് MANOJ O V:

    Thank you very much for keeping Sandeep ji’s speeches….

  21. February 26th, 2011 1:50 am IST യ്ക്ക് ശ്രീനിവാസന്‍ വി:

    ഗോഡ് ബ്ലെസ് യു

  22. February 26th, 2011 12:04 pm IST യ്ക്ക് സജെത്കൊട്ടരത്തില്‍:

    എന്റെ ജീവിതലേ ഒരു പ്രധാന പെട്ട ഒരു വഴിത്തിരിവായിരുന്നു സ്വാമിജിയുടെ ഗീത ഞാന യജ്ഞം ദിശ ബോധം നഷ്ട്ടപെട്ട ഒരു തലമുറക്ക് വഴി കാണിക്കാന്‍ സ്വാമിജിയുടെ പ്രഭാഷനങ്ങല്ള്‍ക്ക് കഴിയുനുണ്ട് ഇന്ന്‍ എന്റെ വ്യക്തിപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായ്‌ ഞാന്‍ അശ്രയിക്കുനത് ഭഗവത്ഗീതയെ ആണ്‍ എനിക്ക് സ്വാമിജിയെ നേരിട്ട കാണണം എന്ന്‍ ഉണ്ട് അവസരം കിട്ടുമോ എന്ന്‍ അറിയില്ല ഉണ്ടാകുമെങ്കില്‍ ഒന്ന്‍ അറിയിക്കണം
    എല്ലാ ആശംസകളും നേര്‍ന്നു കൊള്ളുന്നു.
    ഹരി ഓം.

  23. April 3rd, 2011 12:45 pm IST യ്ക്ക് santhosh:

    Very useful site is this…I like this very much..This tradition ..Spirit..Passion..everything…

  24. April 11th, 2011 10:50 am IST യ്ക്ക് Dhanaraj palanagad:

    very very thanks sreyas .you gave me the way to reach swami sandeep chaitanyaji & to realise the world of truth .Now i enjoy my life & i think i am really living now onwards.once again thanks for your kind work with this site.God bless you with all good things through out your life. Hari Om…

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/arjuna-vishada-yogam-gita-yajnam-mp3-01
ഇമെയില്‍ : sree@sreyas.in