Comments on: യുക്തിവാദികളോ യുക്തിരഹിതവാദികളോ?

By: Abdul Latheef
‘’അന്ന് ഘടികാരം ഉണ്ടായിരുന്നിരിക്കില്ല, അതല്ല ഉണ്ടായിരുന്നെങ്കിലും പണിയെടുക്കുന്ന പാവങ്ങള്‍ക്ക് വാച്ച് ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാല്‍ കടുത്ത മരുഭൂമിയില്‍ ജീവിക്കുന്ന മനുഷ്യന് സൂര്യനെ ആധാരമാക്കി ഒരു സമ്പ്രദായം ആണ് നല്ലത്. …….

മനുഷ്യന് യുക്തി തന്നിരിക്കുന്നതും അല്ലാഹു ആണെങ്കില്‍, ആ യുക്തി ഉപയോഗിച്ചു അല്ലാഹുവിനെ നമസ്കരിച്ചു കൂടെ?’’

ജബ്ബാര്‍മാഷിന്റെ ബ്ളോഗില്‍ താങ്കളിട്ട മേല്‍കൊടുത്ത മിതമായ യുക്തിപൂര്‍ണമായ അഭിപ്രായമാണ് താങ്കളുടെ ബ്ളോഗിലേക്ക് എന്നെ നയിച്ചത്. അധികം വായിച്ചിട്ടില്ലെങ്കിലും വിഷയങ്ങളില്‍ കാണിക്കുന്ന താങ്കള്‍ സത്യസന്ധത എനിക്കിഷ്ടപ്പെട്ടു. മതങ്ങളെ അല്‍പം യുക്തിപൂര്‍ണമായി സമീപിക്കുന്നത് നല്ലകാര്യമാണ് എന്ന് കരുതുന്നവനാണ് ഞാന്‍.

പക്ഷേ ഇന്ന് നിലവില്‍ യുക്തിവാദത്തിന്റെ ബാനറില്‍ നടത്തപ്പെടുന്നത് മനുഷ്യസ്നേഹത്തിലധിഷ്ഠിതമാമെന്നതിനെക്കാള്‍ മറ്റുചില താല്‍പര്യങ്ങളെ തൃപ്തിപ്പെടുത്താനുള്ളതാണ് എന്നാണ് എന്റെ അഭിപ്രായം. താങ്കളുടെ ശ്രമങ്ങള്‍ക്ക് പിന്തുണയറിയിക്കുന്നു.

By: മനസ്
yukthi vadam endanenn  viakthamakunna nalla lekhanam

By: ബഷീര്‍ വെള്ളറക്കാട്‌ / pb
read

By: ശ്രീ @ ശ്രേയസ്
@ശ്രീ ഭൂമിപുത്രി,
അതെ, അന്വേഷാത്മകബുദ്ധി – അതുതന്നെയല്ലേ ഒരു ശാസ്ത്രജ്ഞനും സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്നവനും വേണ്ടത്? Seekers.
അപ്പോള്‍ നമ്മുടെ വേദങ്ങളും ഉപനിഷത്തുക്കളും ഒക്കെ എഴുതിയവര്‍ അക്കാലത്തെ അന്വേഷകര്‍ അഥവാ ശാസ്ത്രജ്ഞര്‍ തന്നെയല്ലേ.

By: ഭൂമിപുത്രി
അബ്ദുൾക്കലാം പറഞ്ഞ ‘ഗവേഷണ’ത്തിനു പുറപ്പടണമെങ്കിൽ,ഒരന്വേഷാത്മക ബുദ്ധി എല്ലാത്തിനേയും പറ്റി ആദ്യമേ വേണം.അതല്ലേ യഥാര്‍ത്ഥ ശാസ്ത്രാഭിമുഖ്യം?

By: paarppidam
നനനയിരിക്കുന്നു.ഭാരതീയമായതിനെ പഠിക്കുന്നത് യുക്തിവാദത്തിനു ചേര്‍ന്നതല്ല എന്ന് കരുതുന്നവര്‍ ഉണ്ട്.കലാമിനെപ്പോളെ മഹാനായ ആളുകൾ കാര്യങ്ങൾ അറിഞ്ഞ് അതിലെ നെല്ലും പതിരും തിരിച്ചറിയുന്നു.നമ്മുടെ പാരമ്പര്യത്തെ തള്ളി പടിഞ്ഞാറിനെ പിന്തുടരണം എന്ന് കരുതുന്ന പലരും ഉണ്ട്, അവര്‍കിടയിൽ കലാം എന്ന ശാസ്ത്രഞ്ജൻ തികച്ചും വ്യത്യസ്ഥനാകുന്നന്ത് അവിടെ ആണ്.