ശ്രീ (sreyas.in) പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
ശങ്കര ജയന്തി പ്രഭാഷണം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 – MP3)
ശങ്കര ജയന്തി പ്രമാണിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 4 MP3 ട്രാക്കുകള്‍ , 50.1 MB, 3 മണിക്കൂര്‍ 39 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
ഭൂത്യൈ ന പ്രമദിതവ്യം – സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം (ശ്രാവ്യം 13 – MP3)
തൈത്തിരീയോപനിഷത്തിലെ ശിക്ഷാവല്ലിയിലെ ഏകാദശാനുവാകം അധികരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. “ഗുരുക്കന്മാരും മാതാപിതാക്കളും തങ്ങളുടെ ശിഷ്യന്മാര്‍ക്കും സന്താനങ്ങള്‍ക്കും നല്‍കുന്ന ഉപദേശങ്ങള്‍ എല്ലാം വേദങ്ങളുടേയും രഹസ്യമായ ഇതുതന്നെയാകുന്നു. ഈശ്വരന്റെ ആജ്ഞയും പരമ്പരാഗതമായ ഉപദേശങ്ങളുടെ നാമവും ഈ നിയമം തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ഇതുപോലെയുള്ള കര്‍ത്തവ്യങ്ങളും സദാചാരങ്ങളും പാലിച്ചുകൊള്ളണം.” ലേഖനം മുഴുവന്‍ വായിക്കുക »
ബ്രഹ്മസൂത്രം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
ബ്രഹ്മസൂത്രം അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 42.4 MB, 3 hrs 5 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
കഠോപനിഷത് പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
കഠോപനിഷത് അധികരിച്ച് പ്രൊഫസര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ ലഭ്യമായ MP3 ഓഡിയോ ട്രാക്കുകള്‍ താങ്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനും കേള്‍ക്കുവാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. മൊത്തത്തില്‍ 152 MB, 11 hrs 45 minutes ഉണ്ട്. ലേഖനം മുഴുവന്‍ വായിക്കുക »
ദക്ഷിണാമൂര്‍ത്തി സ്തോത്രം – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 19 – MP3)
ദക്ഷിണാമൂര്‍ത്തി സ്തോത്രത്തെ അധികരിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമിജി നടത്തിയ ആത്മീയപ്രഭാഷണത്തിന്റെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 19 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 2 MP3 ട്രാക്കുകള്‍ , 64.8 MB, 4 മണിക്കൂര്‍ 43 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
സനാതനധര്‍മ്മവും ബ്രഹ്മസാക്ഷാത്കാരവും – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 19 – MP3)
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി “സനാതന ധര്‍മ്മവും ബ്രഹ്മസാക്ഷാത്കാരവും”, “അദ്വൈത ദര്‍ശനം” എന്നീ വിഷയങ്ങളില്‍ നടത്തിയ ആത്മീയപ്രഭാഷണങ്ങളുടെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 19 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 5 MP3 ട്രാക്കുകള്‍ , 72.7 MB, 5 മണിക്കൂര്‍ 16 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
ഭാരതീയ വിദ്യാ സങ്കല്‍പം MP3 – സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 27)
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി “ഭാരതീയ വിദ്യാ സങ്കല്‍പം”, രാമായണം എന്നീ വിഷയങ്ങളില്‍ നടത്തിയ ആത്മീയപ്രഭാഷണങ്ങളുടെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 27 എന്ന CD യുടെ ഭാഗമാണ് ഇവ. 5 MP3 ട്രാക്കുകള്‍ , 102 MB, 7 മണിക്കൂര്‍ 28 മിനിറ്റ്. ലേഖനം മുഴുവന്‍ വായിക്കുക »
ഗുണത്രയവിഭാഗയോഗം ഭഗവദ്‌ഗീതാ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ (14)
ഭഗവദ്‌ഗീത ഗുണത്രയവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 148 MB (10 hrs 52 mins) മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ – അഭിമുഖം
ഗുരുപ്രഭ മാസികയുടെ ഏപ്രില്‍ 2011 ലക്കത്തില്‍ “ആത്മബോധമാണ് വേണ്ടത്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ശ്രീ നൊച്ചൂര്‍ വെങ്കടരാമനുമായി ശ്രീ സുനീഷ് കെ. നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ സമര്‍പ്പിക്കുന്നു. ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ അദ്ധ്യാത്മികപാതയെക്കുറിച്ചും കൂടുതല്‍ അറിയാന്‍ കഴിയുന്നത് ശ്രേയസിലേക്കുള്ള യാത്രയില്‍ നാം ഓരോരുത്തര്‍ക്കും ആത്മബലം നല്‍കട്ടെ. ലേഖനം മുഴുവന്‍ വായിക്കുക »
ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ഭഗവദ്‌ഗീത സത്സംഗം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ (13)
ഭഗവദ്‌ഗീത ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 160 MB (9 hrs 36 mins) മാത്രം. ലേഖനം മുഴുവന്‍ വായിക്കുക »
ഏകശ്ളോകി സത്സംഗം വീഡിയോ – ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍
ഫെബ്രുവരി 4, 2011, വെളളിയാഴ്ച ദേഹം വെടിഞ്ഞ വേദാന്തഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവും വേദാന്തപ്രഭാഷകനുമായ ബ്രഹ്മശ്രീ ബാലകൃഷ്ണന്‍ നായര്‍ സാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, ഏകശ്ളോകി വേദാന്തപ്രകരണത്തെ അധികരിച്ച് അദ്ദേഹം നടത്തിയിട്ടുള്ള സത്സംഗ പ്രഭാഷണത്തിന്റെ വീഡിയോ സമര്‍പ്പിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
സ്വാമി ചിദാനന്ദപുരിയുടെ ആത്മീയപ്രഭാഷണങ്ങള്‍ MP3 (ശ്രാവ്യം 29)
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി 2009 ഫെബ്രുവരിയില്‍ കൊള്ളങ്ങോട് അയ്യപ്പക്ഷേത്രത്തിലും കൊട്ടാരക്കരയിലും വിവിധ വിഷയങ്ങളില്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 29 എന്ന CD യുടെ ഭാഗമാണ് ഇവ. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 113 MB (8 hrs 5 mins) മാത്രം. വിഷയങ്ങള്‍: ദുഃഖനിവൃത്തിയും സുഖപ്രാപ്തിയും, അദ്ധ്യാത്മികതയുടെ യുക്തിഭദ്രത, ദ്വൈതം – വിശിഷ്ടാദ്വൈതം – അദ്വൈതം, വേദാന്തം നിത്യജീവിതത്തില്‍, ഭാഗവതം – വേദാന്തസാരം ലേഖനം മുഴുവന്‍ വായിക്കുക »
കപിലാവതാരം,കര്‍ദ്ദമന്റെ ഭഗവത്പ്രാപ്തി – ഭാഗവതം (56)
ആത്മവിദ്യാപരമായ അറിവ് പ്രചരിപ്പിക്കാന്‍ സ്വയമവതരിച്ച് ഭക്തജനങ്ങളുടെ മഹിമ ലോകത്തെ അറിയിക്കാന്‍വേണ്ടിയാണല്ലോ അവിടുന്ന്‍ ഇങ്ങനെ ചെയ്തത്. അങ്ങ് എല്ലാ രൂപഭാവങ്ങള്‍ക്കും അതീതനാണെന്ന് ഞാന്‍ അറിയുന്നു. എങ്കിലും ഭക്തജനങ്ങള്‍ക്ക് ഇഷ്ടമാവുന്ന രൂപങ്ങളെ സ്വീകരിക്കാന്‍ അങ്ങ് തയ്യാറുമാണ്. സര്‍വ്വചരാചരങ്ങളുടെയും ബോധമണ്ഢലത്തെ നിയന്ത്രിക്കുന്നുതും, അവയെ സൃഷ്ടിച്ച്, സംരക്ഷിച്ച്, സംഹരിച്ച്, പഞ്ചഭൂതങ്ങളേയും കാലത്തേയും നിയന്ത്രിച്ച് വിശ്വബോധത്തിന്റെ നിയന്താവായും, പരമാത്മസ്വരൂപനായും നിലകൊളളുന്ന കപിലനെ ഞാന്‍ അഭയം പ്രാപിക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
സമാധിസ്ഥനായ കര്‍ദ്ദമന് ദേവഹൂതിചെയ്യുന്ന ശുശ്രൂഷ – ഭാഗവതം (55)
“മാമുനേ, അങ്ങയുടെ പുത്രിമാര്‍ എല്ലാവരും നാളെ എന്നെവിട്ട് ഭര്‍തൃഗൃഹങ്ങളിലേക്കു പോകുമല്ലോ. പിന്നെ എന്നെ നോക്കാന്‍ ആരുമില്ല. ഭൗതികലോകസുഖങ്ങള്‍ എല്ലാം ആവോളം ഞാന്‍ അനുഭവിച്ചിരിക്കുന്നു. എങ്കിലും അജ്ഞാനത്തോടുളള അടുപ്പം ഒരുവളെ ജനനമരണചക്രത്തില്‍ ബന്ധിച്ചിടുന്നു എന്ന് ഞാനറിയുന്നു. എന്നാല്‍ ദിവ്യപുരുഷന്മാരുമായുളള അടുപ്പം മുക്തിദായകമത്രേ. വിരസമായ ജീവിത ബന്ധത്തില്‍ നിന്നുളള മോചനമാണ് ഞാനാഗ്രഹിക്കന്നത്. എനിക്ക് ഭയത്തില്‍ നിന്നു മോചനംനല്‍കി അനുഗ്രഹിച്ചാലും.” ലേഖനം മുഴുവന്‍ വായിക്കുക »
കര്‍ദ്ദമദേവഹൂതി വിവാഹം – ഭാഗവതം(54)
“തീര്‍ച്ചയായും അങ്ങയുടെ മകളെ വിവാഹംചെയ്ത് സൃഷ്ടാവിന്റെ കല്‍പ്പന നിറവേറ്റാനും അങ്ങനെ ലോകത്ത് ജനസമ്പത്തുണ്ടാക്കാനും ഞാന്‍ തയ്യാറാണ്. ഒരു നിബന്ധനയോടെ ഞാന്‍ അവളെ പാണിഗ്രഹണം ചെയ്തുകൊളളാം. അവള്‍ക്കൊരു ആണ്‍കുഞ്ഞുണ്ടാകന്നതുവരെമാത്രമേ ഞാന്‍ അവളൊന്നിച്ചുകഴിയൂ. അതുകഴിഞ്ഞ് സന്യാസവൃത്തി സ്വീകരിക്കുന്നുതാണ്. എന്തെന്നാല്‍ ഈ സന്യാസവൃത്തി ഭഗവല്‍പ്രോക്തവും, അഹിംസാധിഷ്ഠിതവും സര്‍വ്വഥാ പ്രശംസനീയവുമത്രെ.” ലേഖനം മുഴുവന്‍ വായിക്കുക »




