Comments on: ഭഗവും ലിംഗവും പിന്നെ ഞാനും

By: seetha
പ്രിയ സല്‍മാന്‍,

തൊട്ടു കൂടാത്തവര്‍ / തീന്ടിക്കൂടാത്തവര്‍ /  സവര്‍ണ്ണര്‍ / അവര്‍ണ്ണര്‍ / ദളിതര്‍ …. ഇങ്ങനെ ഒന്നുമേ  ധര്‍മശാസ്ത്രത്തില്‍ ഇല്ല.. ബ്രഹ്മജ്ഞാനതിന്റെ വഴി ആരജിച്ചവന്‍ /  വഴി അന്വേഷിക്കുന്നവന്‍  ബ്രാഹ്മണന്‍ ആയി ഭവിക്കുന്നു ..അതുപോലെ തന്നെ ഓരോ സ്വഭാവമനുസരിച്ച് ഓരോ പ്രവൃത്തി ചെയ്യാം.

“ജാതി-മത ” വ്യവസ്ഥയൊക്കെ പിന്നെയെപ്പോഴോ വന്ന ബ്രിടിഷ്കാര്‍ ഉണ്ടാക്കിയതആണ് .

chaste എന്നൊരു പോര്‍ച്ചുഗീസ്  വാക്കുണ്ട്. അതില്‍ നിന്നാണ് caste ( വിഭാഗം ) വ്യവസ്ഥ   ബ്രിടിഷുകാര്‍ ഇവിടെ  സ്ഥാപിചെടുത്തത്, അവര്‍ക്ക്  കോളനി ഉണ്ടാക്കണമെങ്കില്‍ .ഇവിടെയുള്ള ആള്‍ക്കാരെ  ഭിന്നിപ്പിക്കനമായിരുന്നു.. അങ്ങനെ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ജാതിവ്യവസ്ഥ ഉണ്ടാക്കി വിട്ടിരിക്കുന്നു,

By: seetha
ഭഗവന്‍ എന്നാല്‍ 6 ഭാഗകള്‍ ഉള്ളവന്‍ എന്ന് വേദങ്ങളില്‍ പറഞ്ഞിട്ടുണ്ടല്ലോ.. സമഗ്രമായ   ഐശ്വര്യം, ധൈര്യം, കീര്‍ത്തി, സമ്പത്ത്, ജ്ഞാനം, വൈരാഗ്യം എന്നീ ഷഡ്ഗുണങ്ങളോട് കൂടിയവനാണു ഭഗവന്‍. ഇത് നമുക്ക് അറിയാവുന്നത് തന്നെയാണല്ലോ..

By: ശ്രീ (sreyas.in)
I have always been questing after my self and hitherto found none. But I won’t give up the search since I need to overcome the boredom of my existence. I always hate the monotonous life but cannot find any difference in mine. Therefore I need to get the symphony of my life which can be composed only by my ‘self’. So I have decided to go on with the pursuit of my ‘self’? [source: blogger profile]

സുഹൃത്തെ, മുകളില്‍ പറഞ്ഞതാണ് താങ്കള്‍ അന്വേഷിക്കുന്നതെങ്കില്‍ അത് തനിക്ക് പുറത്തുനോക്കിയാല്‍ എങ്ങനെ കണ്ടെത്തും? അതിനു വര്‍ണ്ണവും യുക്തിയും സാമൂഹികനീതിയും മറ്റും സഹായിക്കും എന്ന് കരുതുന്നുണ്ടോ? അതിനാലാണ് ഞാന്‍ സാമൂഹികചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു മാറിയത്. ലോകം ഉള്ളിടത്തോളം ഉണ്ടായിരുന്നതാണ് താങ്കള്‍ ഉന്നയിക്കുന്ന ഈ പ്രശ്നങ്ങളും. ഓരോരുത്തരായി ഓരോരോ സൊല്യൂഷന്‍സ്‌ (-ism) കൊണ്ടുവന്നു, എന്നിട്ടും ലോകത്തിനു മാറ്റമില്ല എന്ന് നാം ദിവസേന കാണുന്നു. അതിനാല്‍, നമുക്ക് പുറത്തോട്ടുനോക്കി സത്യത്തെ, Self-നെ കണ്ടെത്താന്‍ പോയിട്ട് കാര്യമുണ്ടോ എന്നാണു ഞാന്‍ ചോദിക്കാന്‍ ശ്രമിച്ചത്. നാം സാമൂഹികകാര്യങ്ങളില്‍ ഇടപെടേണ്ട എന്നല്ല, പക്ഷെ അതിലൂടെ സത്യം കണ്ടെത്താന്‍ കഴിയില്ല എന്ന് ഞാന്‍ കരുതുന്നു. അല്ലാതെ താങ്കളെ കുറ്റപ്പെടുത്തിയതല്ല.

By: salman
മനുഷ്യന്റെ യുക്തി രൂപപ്പെടുത്തിയെടുക്കുന്നതില്‍ അവന്‍ ജീവിക്കുന്ന സാഹചര്യങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഇന്ത്യയിലെ തൊട്ടു കൂണ്ടാതവരുടെയും തീണ്ടികൂടാതവരുടെയും യുക്തിബോധം ബ്രഹ്മനന്റെതിനു തുല്യമല്ല. സാമൂഹിക  യാഥാര്ത്യങ്ങള്‍ക്ക്    നേരെ കന്നടക്കുന്നതാണ് വിഡ്ഢിത്തം. എന്തായാലും 2 കൊമ്പുള്ള ഒരു മുയലിനെ കിട്ടുമോ എന്ന് നോക്കട്ടെ. കറി വച്ച് കൂട്ടാലോ. അല്ലെങ്കില്‍ വളര്‍ത്താം.  അപ്പൊ ബൈ ബൈ.

By: ശ്രീ (sreyas.in)
താങ്കള്‍ വിഭാഗീയമായി ചിന്തിക്കുന്നു എന്ന് ഞാന്‍ എഴുതിയിട്ടില്ല, പക്ഷെ അങ്ങനെ താങ്കള്‍ക്കു തോന്നുവെന്ന് ഇപ്പോള്‍ എനിക്കുതോന്നുന്നു. മനുഷ്യന്റെ യുക്തിക്കുപോലും സവര്‍ണ്ണതയും അവര്‍ണ്ണതയും എന്ന വ്യത്യാസം കാണുന്നയാള്‍ തീര്‍ച്ചയായും അതിനെക്കുറിച്ച് ആഴത്തില്‍ മനനം ചെയ്യുന്നത് നല്ലതായിരിക്കും എന്നും എനിക്കുതോന്നുന്നു.

ആരുടെ വിശ്വാസവും ആരെയും രക്ഷിക്കില്ല സുഹൃത്തേ, വിശ്വാസം രക്ഷിക്കും എന്നുകരുതുന്നത് പരമ വിഡ്ഢിത്തം തന്നെയാണ്. താങ്കള്‍ സത്യം എന്നുകരുതി കണ്ടെത്താന്‍ ശ്രമിക്കുന്നത് രണ്ടുകൊമ്പുള്ള മുയലിനെയാണെന്നുതോന്നുന്നു; അതല്ല എന്റെ ലക്ഷ്യം എന്നതിനാല്‍ താങ്കള്‍ ഉദ്ദേശിക്കുന്നതരത്തിലുള്ളൊരു സംവാദത്തിനു എനിക്കു താല്പര്യമില്ല. അതിനു ബൂലോകത്ത് മറ്റനേകം വേദികളുണ്ട്. അവിടെ തര്‍ക്കിച്ചു താങ്കല്‍ക്കാവശ്യമായ സത്യം കണ്ടെത്താന്‍ ആശംസകള്‍. അതിനപ്പുറത്തുള്ള സത്യം കാണാന്‍ എന്നെങ്കിലും താല്പര്യം തോന്നുന്നെങ്കില്‍ ശ്രേയസ്സിലെ മറ്റു ലേഖനങ്ങള്‍ വായിക്കുക, പ്രഭാഷണങ്ങള്‍ കേള്‍ക്കുക. നന്ദി.

By: salman
നന്ദി. ഞാന്‍ വിഭാഗീയമായി ചിന്തിക്കുന്നു, എന്ന് പറഞ്ഞതില്‍ സന്തോഷം. സവര്‍ണ്ണ യുക്തിക്കും വിസ്വസങ്ങള്‍ക്കും നിരക്കാത്ത ഒരുപാട് ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഭാരതം. ആദിവാസികളും ദളിതുകളും ഉള്‍പെടുന്ന മഹാഭൂരിപക്ഷത്തിനും ഇന്നും തൊട്ടുകൂടാത്ത (കേരളത്തിന്റെ കാര്യം വിട്ടേക്കാം. പക്ഷെ എന്നാല്‍തന്നെ എന്ത് കൊണ്ടാണാവോ, പുലയനും പറയനും പൂജാരിമാരാകാത്തത്? അത് ദൈവഹിതമാണോ? ആണെങ്കില്‍ ആര്‍ക്കാണ് വിഭാഗീയത, എനിക്കോ അദ്ദേഹത്തിനോ?) ദൈവങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നു. അത് ബ്രഹ്മനികാലും അല്ലാത്തതും തന്നെ ആണ്. അങ്ങേയ്ക്ക് താല്പര്യമില്ലെങ്കിലും ഇത്രയും പറഞ്ഞു നിര്‍ത്തുന്നു. സത്യങ്ങള്‍ കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിച്ചാല്‍ വരില്ല എന്നും അന്വേഷിച്ചും പഠിച്ചും, തര്‍ക്കിച്ചും നേടേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഓരോരുത്തരെ അവരവരുടെ വിശ്വാസങ്ങള്‍ രക്ഷിക്കട്ടെ.

By: ശ്രീ (sreyas.in)
@salman:

വിഗ്രഹാരാധനയെക്കുറിച്ച് ചരിത്രപരമായും ശാസ്ത്രീയമായും ആധികാരികമായും എഴുതുക എന്നൊരു ഉദ്ദേശ്യം ഉണ്ടായിരുന്നില്ല, അതിനു തക്ക അറിവില്ല, ആഗ്രഹവുമില്ല. ഹിന്ദുമതത്തില്‍ വിഗ്രഹാരാധന നടത്തുന്നവര്‍ക്ക്, അവരിലെ ചൈതന്യത്തെ ആ വിഗ്രഹത്തില്‍ കണ്ട് ആരാധിക്കണം എന്നൊരു സന്ദേശം കൊടുക്കാന്‍ വേണ്ടി മാത്രം എഴുതി നോക്കിയതാണ്. വിഗ്രഹത്തെ ആരാധിച്ച് ആരാധിച്ച് ഒരിക്കല്‍ തന്നിലെ ഉന്മയിലേക്ക് തിരിയണം, കണ്ടെത്തണം. സവര്‍ണ്ണദൈവം, അവര്‍ണ്ണദൈവം എന്നൊക്കെ വിഭാഗീയമായി ചിന്തിക്കാതെ, അവനവനിലെ സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുക എന്ന ആത്യന്തിക ലക്ഷ്യം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇന്റര്‍നെറ്റിലെ ഒരു താവളം എന്ന നിലയിലാണ് ശ്രേയസ് വെബ്സൈറ്റ്‌ പ്രവര്‍ത്തിക്കുന്നത്. മറ്റു കാര്യങ്ങളില്‍ അറിവില്ല, താല്‍പ്പര്യവുമില്ല. നന്ദി.

By: salman
ശ്രീ, ശ്രേയസ്

നിങ്ങളെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിചെങ്കില്‍  ഖേദിക്കുന്നു. അതെന്റെ പിഴ. ഞാനെന്ന ഭാവം ഉണ്ടാക്കിയ ചില്ലറ പ്രശ്നമാകാം. ക്ഷമ ചോദിക്കുന്നു.

പിന്നെ വിഗ്രഹാരാധന എന്ന, ആദിമ മനുഷ്യന്റെ ചരിത്രം മുതലേ നില നില്‍ക്കുന്ന ഒരാചാരത്തെ വിഗ്രഹം എന്നാ വാകിന്റെ കൂടു പിടിച്ചു ശരിയോ തെറ്റോ എന്നൊക്കെ സംസരിക്കുനതും വളരെ ബാലിശമായി തോന്നി. ഭാരത സംസ്കാരത്തില്‍ മാത്രമല്ലലോ ഈ ആചാരം നില നിന്നിട്ടുള്ളത്. അഫ്രികാന്‍, അമരെന്ത്യന്‍, ഈജിപ്ത്യന്‍, അറേബ്യന്‍, ഗ്രീക്ക്, തുടങ്ങി ഒട്ടു മിക്ക പുരാതന സംസ്കാരങ്ങളിലും സമൂഹങ്ങള്‍ വിഗ്രഹാരാധന നടത്തിയിടുണ്ട്. ഇന്ത്യയിലെ ആദിവാസി സമൂഹങ്ങള്‍ ഇത് തന്നെ ഇന്നും തുടരുന്നു. സവര്‍ണ ദൈവങ്ങള്‍ അല്ല അവരുടെ എന്ന് മാത്രം. ഈ സംസ്കാരങ്ങളിലോക്കെ വിഗ്രഹം എന്നാ വാകിന്റെ അര്‍ഥം എന്താണാവോ. ശിവ ലിംഗം മാത്രമാണോ ആരാധിക്കപെടുന്നത്. അത് എന്ത് കൊണ്ടാവാം. ചരിത്രത്തില്‍ ഇത്തരം  ഒരാചാരം ഉരുത്തിരിഞ്ഞു  വന്നതെങ്ങനെ. ഇത് സമൂഹത്തെ ബാധിക്കുന്നതെങ്ങനെ. ഇതൊക്കെയല്ലേ തെറ്റാണോ ശരിയാണോ  എന്ന് ചോദികുമ്പോള്‍ പരിശോധിക്കേണ്ട  ഘടകങ്ങള്‍. പിന്നെ എന്നെ സംബന്ധിചിടത്തോളം അതില്‍ ശരികെടെന്തു എന്ന്   ചോദിച്ചാല്‍ ഒന്നുമില്ല. അപരന്റെ സ്വാതന്ത്ര്യത്തിലും വിശ്വാസങ്ങളിലും കടന്നു കയറാത്ത എന്ത് ആചാരവും തുടരാം. പക്ഷെ അതൊക്കെ മാറ്റത്തിന്  വിധേയമാണ് എന്ന് മാത്രം. അത്തരമൊരു ലേഖനം ശ്രേയസ് എഴുതുകയാണെങ്കില്‍ അതെനിക്കും ഉപകാരപ്രദമാകും എന്ന് പറഞ്ഞു കൊള്ളട്ടെ.

By: ശ്രീ (sreyas.in)
@ശ്രീ സ്വപ്നാടകന്‍:

വായിച്ചതിനു നന്ദി.  ശാസ്ത്രീയതയല്ല വിശദീകരിക്കാന്‍ ശ്രമിച്ചത്, ശിവലിംഗത്തെയും, അതുപോലെ മറ്റു വിഗ്രഹത്തെയും വണങ്ങുമ്പോള്‍ എങ്ങനെവേണം എന്ന് എനിക്ക് തോന്നിയത് എഴുതിയെന്നേയുള്ളൂ. കൊട്ടാരക്കരയിലെ അവധൂതാശ്രമത്തിലെ സദാനന്ദസ്വാമി വിഗ്രഹാധന എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്, അതിന്റെ സംഗ്രഹം ഇവിടെ എത്തിക്കാന്‍ ശ്രമിക്കാം.

ശിവപുരാണം വായിച്ചിട്ടില്ല. കഥകളുടെ പിറകെ പോയാല്‍ എങ്ങും എത്തില്ലല്ലോ, കാര്യം അറിയണം എന്നതാണല്ലോ പ്രധാനം. പരശുരാമന്‍ കേരളം സൃഷ്ടിച്ചുവെന്നും ബ്രാഹ്മണര്‍ക്ക് ദാനം ചെയ്തു എന്നുമുള്ള ഐതീഹ്യംപോലെ പലതും നമ്മുടെ നാട്ടില്‍ പ്രചരിക്കും.

By: സ്വപ്നാടകന്‍
സുഹൃത്തേ..

ഭഗം,ലിംഗം എന്നീ വാക്കുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം വിശദീകരിച്ചതിനു ആദ്യമായി നന്ദി.

വിഗ്രഹാരാധനയ്ക്ക് പുറകിലെ ശാസ്ത്രീയത വളരെ ഭംഗിയായി വിശദീകരിച്ചിരിക്കുന്നു.ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണു ഞാന്‍ ആലോചിക്കുന്നത്..അതിനു പ്രത്യേകം നന്ദി.

ഒരു സംശയം.

ആദിയില്‍ ദിഗംബരനായി നടന്ന ശിവന്റെ ലിംഗം(അതു തന്നെ.!)കണ്ട് മഹര്‍ഷിപത്നിമര്‍ മോഹിക്കുകയും.ക്രുദ്ധരായ മഹര്‍ഷിമാര്‍ ശിവനെ,”നിന്റെ ലിംഗം (അതു തന്നെ..!) വീണുപോട്ടെ” എന്നു ശപിക്കുകയും,ലിംഗം(അതു തന്നെ..!) ഉപേക്ഷിച്ച് രക്ഷപ്പെട്ട ശിവന്‍ പിന്നീട് അത് പിന്‍വലിക്കാന്‍ തന്റെ ലിംഗത്തെ(അതേ താന്‍…!)ആരാധിക്കണമെന്നു പറഞ്ഞതായും ശിവപുരാണത്തിലും മറ്റും പറയുന്ന കഥ കള്ളമായിരിക്കുമല്ലേ..?

ഇവിടെ കമന്റുന്ന ചിലരാണു ഈ ബ്ലോഗിന്റെ ഭഗം.