ശ്രീമദ് ഭഗവദ്‌ഗീത ജ്ഞാനയജ്ഞം MP3 – സ്വാമി സന്ദീപ് ചൈതന്യ
സ്വാമി സന്ദീപ് ചൈതന്യ ( സ്വാമി സന്ദീപാനന്ദഗിരി ) നടത്തിയ ശ്രീമദ് ഭഗവദ് ഗീത ജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ ( ഓഡിയോ ) MP3 രൂപത്തില്‍ ഓരോ അദ്ധ്യായങ്ങളായി കൊടുത്തിരിക്കുന്നു. കേള്‍ക്കാം, ഡൗണ്‍ലോഡ് ചെയ്യാം, മുമുക്ഷുക്കളുമായി പങ്കുവയ്ക്കാം.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ സമ്പൂര്‍ണ്ണഗീതാജ്ഞാനയജ്ഞത്തിന്റെ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങവുന്നതാണ്. കൂടാതെ ഈ പ്രഭാഷങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.
- ഗീതാധ്യാനം, ഗീതാമാഹാത്മ്യം
- അര്ജ്ജുനവിഷാദയോഗം
- സാംഖ്യയോഗം
- കര്‍മയോഗം
- ജ്ഞാനകര്‍മസംന്യാസയോഗം
- കര്‍മസംന്യാസയോഗം
- ധ്യാനയോഗം
- ജ്ഞാനവിജ്ഞാനയോഗം
- അക്ഷരബ്രഹ്മയോഗം
- രാജവിദ്യാരാജഗുഹ്യയോഗം
- വിഭൂതിയോഗം
- വിശ്വരൂപദര്‍ശനയോഗം
- ഭക്തിയോഗം
- ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
- ഗുണത്രയവിഭാഗയോഗം
- പുരുഷോത്തമയോഗം
- ദൈവാസുരസമ്പദ്വിഭാഗയോഗം
- ശ്രദ്ധാത്രയവിഭാഗയോഗം
- മോക്ഷസംന്യാസയോഗം
ഭഗവദ്ഗീത മലയാളം അര്‍ത്ഥസഹിതം ഇവിടെ വായിക്കാം, PDF ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ, സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞ സംഗ്രഹം ലേഖനങ്ങളായി ശ്രേയസ്സില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഇതുവരെ 8 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in





താങ്കള്‍ ചെയ്യുന്നത് ഒരു നല്ല പ്രവര്‍ത്തനമാണ്. ചിലര്‍ സ്വാമിജിയുടെ പ്രഭാഷണം മറ്റു ഭാഷകളില്‍ ചോദിക്കുന്നു. എവിടെനിന്നും കിട്ടുമെന്നന്നു താങ്കള്‍ക്കറിയാമോ?
മറ്റു ഭാഷകളില്‍ ഉള്ളതായി അറിവില്ല. നന്ദി.
താങ്കളുടെ ഈ സദുദ്യമത്തിൽ എല്ലാ ആശംസകളും നേരുന്നു…..
താങ്കളുടെ ഈ സദുദ്യമത്തിൽ എല്ലാ ആശംസകളും നേരുന്നു…..
Thank you so much Swamiji. I was living a sad life, but now i got my life back through Bagavath Geetha. At first i bought the GeethaBook but i couldn’t understand. Swami Sandeepji… You helped me a lot to understand BagavathGeetha.
സന്ദീപ് സ്വാമിക്ക് വളരെ നന്ദി ….. ഇത്രയും നന്നായി ഗീത വിവരിച്ചതിനു, പക്ഷെ മലയാളി അല്ലാത്ത എന്റെ സുഹൃത്തുക്കള്‍ എന്നോട് പലപ്പോഴായി ഇതിന്റെ മറ്റു ഭാഷ പകര്‍പ്പിന് എന്നന്വേഷിക്കാറുണ്ട് . മറ്റുഭാഷയില്‍ ഇതിന്റെ പകര്‍പ്പിന് വേണ്ടി കാത്തിരിക്കട്ടെ?
വളരെ നന്ദി ഉണ്ട്, ഞങ്ങള്‍ ഇപ്പോഴത്തെ തലമുറക്ക് ഗീത ജ്ഞാനം ലഭിക്കുന്നതിനും ഇങ്ങനെ എളുപ്പത്തില്‍ മനസ്സിലാകുന്ന രീതിയിലുള്ള പഠന രീതിയ്ക്കും ഒരായിരം നന്ദി. നല്ല ഒരു ഭാരതിയ സംസ്കാരം പുതിയ തലമുറയില്‍ വളര്‍ത്താനും ഇതു ഉപകരിക്കും എന്ന പൂര്‍ണ വിശ്വാസത്തോടെ…
നന്ദി നന്ദി നന്ദി……
ഡിയര്‍ സ്വാമി,
താങ്കളുടെ മധൃബൂമിയില്‍ വന്ന ലേഖനം വായിച്ചിരുന്നു പക്ഷെ ഇന്ന് അതിനെ വിമര്‍ശിച്ചു കൊണ്ട് മൂന്നു ലേഖനം വന്നിട്ടുണ്ട് അതില്‍ എല്ലാവരും മഹാഭാരത യുദ്ധം നടന്നതായി വാദിക്കുന്നു ഇത് വായനക്കാരില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്,