ഭാഗവതാമൃതം ഭാഗവത സപ്താഹം പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത് ചൈതന്യാജി
ഓം നമോ ഭഗവതേ വാസുദേവായ
ഏഷ്യാനെറ്റ് ചാനലില്‍ ദിവസവും രാവിലെ (IST) സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവതാമൃതം ഭാഗവതം പ്രഭാഷണങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കും. എറണാകുളം കരയോഗം സംഘടിപ്പിച്ച ഭാഗവത പ്രഭാഷണ പരമ്പരയില്‍ നിന്നുള്ള ഭാഗങ്ങളാണ് അവ. സാധാരണയായി ഭക്തിമാര്‍ഗ്ഗത്തില്‍ നടത്തുന്ന ഭാഗവത സപ്താഹങ്ങളില്‍ നിന്നും തികച്ചും വിഭിന്നമായി, മനുഷ്യനായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മനുഷ്യ മനസ്സിനെ കുറിച്ച് കൂടുതല്‍ മനനം ചെയ്തു ഉല്‍കൃഷ്ടരായി ജീവിക്കാനും ഈ പരമ്പരയിലൂടെ സ്വാമി ഉദിത് ചൈതന്യാജി ഉദ്ബോധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ഏതൊരാള്‍ക്കും ശാസ്ത്രീയമായി മനസ്സിലാകുന്ന തരത്തിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത് മനസ്സിലാകാന്‍ യാതൊരു വേദാന്തഗ്രന്ഥങ്ങളിലുള്ള ജ്ഞാനവും ആവശ്യമില്ല. അവനവനിലുള്ള ഈശ്വരനെ അറിയാനും അനുഭവിക്കാനും അന്ധവിശ്വാസങ്ങളില്‍ അടിമപ്പെടാതെ ജീവിക്കുവാനും ഈ പ്രഭാഷണങ്ങളില്‍ കൂടി അദ്ദേഹം നമ്മളെ മനസ്സിലാക്കി തരുന്നു. ഇതുവരെ നിങ്ങള്‍ ആ പരിപാടി ഏഷ്യാനെറ്റില്‍ കണ്ടിട്ടില്ലെങ്കില്‍, തീര്‍ച്ചയായും കുറച്ചു സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും എന്ന് കരുതുന്നു.
അത്തരത്തില്‍ നടത്തിയ ഭാഗവത സപ്താഹ പ്രഭാഷണങ്ങളുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു.
ഗുരുവായൂര്‍ മമ്മിയൂരിലുള്ള ശ്രീകൃഷ്ണ സേവ ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് ഭാഗവത സപ്താഹം MP3 CDയും DVDയും ലഭ്യമാക്കിയിട്ടുള്ളത്. ഈ പ്രഭാഷണങ്ങള്‍ താങ്കള്‍ക്ക് ഇഷ്ടമായെങ്കില്‍ തീര്‍ച്ചയായും ട്രസ്റ്റിനെ ബന്ധപ്പെട്ട് ( ഫോണ്‍: 9446378706; ഇമെയില്‍: harisriom@gmail.com ) താങ്കളുടെ ഓഡിയോ ശേഖരത്തിന് മുതല്‍ക്കൂട്ടായി CD/DVD സെറ്റ് മുഴുവനായി വാങ്ങണമെന്നും, ഇത്തരം ടെലിവിഷന്‍ പരിപാടികള്‍ തുടര്‍ന്നും നടത്തുന്നതിന് സഹായം നല്‍കണമെന്നും വിനീതമായി ആഭ്യര്‍ത്ഥിക്കുന്നു.
ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 450 MB മാത്രം.
ഒരു അപേക്ഷയുണ്ട്. ആദ്യം ഏതാനും MP3 മാത്രം ഡൗണ്‍ലോഡ് ചെയ്യുക, കേള്‍ക്കുക, മനനം ചെയ്യുക. അത് ഇഷ്ടപ്പെട്ടെങ്കില്‍ അടുത്തത് കൂടി ഡൗണ്‍ലോഡ് ചെയ്യുക. അങ്ങനെ ഒന്നൊന്നായി മാത്രം ഇവ ഉപയോഗിക്കുന്നത് നന്നായിരിക്കും. എല്ലാം കൂടി ഡൗണ്‍ലോഡ് ചെയ്തിട്ടാലും, അവയെല്ലാം കേള്‍ക്കാത്തിടത്തോളം ഒരു കാര്യവുമില്ലല്ലോ. മാത്രവുമല്ല, പിന്നീട് കേള്‍ക്കാം എന്ന ചിന്തയില്‍ പിന്നീടൊരിക്കലും കേള്‍ക്കുകയുമില്ല!
| ക്രമ നമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 11.4 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 33.2 MB | 145 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 15.9 MB | 69 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 4 | 16.9 MB | 74 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 5 | 11.5 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 6 | 32.5 MB | 142 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 7 | 13.3 MB | 58 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 8 | 12.3 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 9 | 8 MB | 35 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 10 | 10 MB | 43 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 11 | 17.5 MB | 77 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 12 | 2.1 MB | 9 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 13 | 11.3 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 14 | 15.8 MB | 70 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 15 | 10.7 MB | 47 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 16 | 3.1 MB | 13 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 17 | 1.86 MB | 8 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 18 | 16.7 MB | 73 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 19 | 10.7 MB | 47 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 20 | 12.4 MB | 54 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 21 | 1.5 MB | 7 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 22 | 16.4 MB | 71 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 23 | 9 MB | 39 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 24 | 14.3 MB | 62 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 25 | 14 MB | 61 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 26 | 11.5 MB | 50 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 27 | 20.5 MB | 90 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 28 | 8.5 MB | 37 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 29 | 5.1 MB | 22 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 30 | 16.2 MB | 71 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 31 | 21.5 MB | 94 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 32 | 11 MB | 48 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 33 | 34.5 MB | 151 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ഇതുവരെ 61 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in

ഹരി ഓം
ഗംഭീരമായി. ഇത് കാത്തിരിക്കുകയായിരുന്നു. നൊച്ചൂര്‍ജിയുടെ ഭാഗവതം കേട്ട് തീര്‍ത്തതേയുള്ളു. ഇനി ഇതാവട്ടെ.
എഴുത്തശ്ശന്റെ ഭാഗവതം കിളിപ്പാട്ട് കേൾക്കണമെങ്കിൽ ഈ ലിങ്കിൽ നോക്കൂ. മുഴുവനും ഉണ്ട്, സപ്താഹ രൂപത്തിൽ.
http://ramayanam.guruvayoor.com/Bhagavatham%20Kilippaatt.html
നമസ്കാരം
സുകുമാര്‍
ഓം നമോ നാരായണായ
നമസ്തേ,
താങ്കള്‍ക്ക് എന്റെ അനന്തകോടി നമസ്കാരങ്ങള്‍. ഭാഗവതം കേള്‍ക്കാന്‍ ഇങ്ങിനെ ഒരവസരം തന്നതിതിന്‍ സന്തോഷം.
ഭഗവാനോട് താങ്കള്‍ക്കും കുടുംബത്തിനും ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുവാന്‍ പ്രാര്‍ത്ഥത്തിക്കുന്നു.
ഓം നമോ നാരായണായ
നമസ്കാരം
ഗീത
ഓം നമോ ഭഗവതേ വാസുദേവായ
നമസ്തേ,
ഭാഗവത പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോള്‍, ഓരോ ജീവിത പ്രശ്നങ്ങളില്‍ പെട്ട് ഉഴറിയിരുന്ന എനിക്ക് വളരെ അധികം ആശ്വാസവും സന്തോഷവും കിട്ടി. അതിനു എത്രകധികം നന്ദി പറഞ്ഞാലും തികയുകയില്ല. ജീവിതത്തിനു വെളിച്ചവും ബോധവും ലക്ശ്യവും കിട്ടിയത് ഇപ്പോഴാണ്. വളരെ അധികം നന്ദി.
എല്ലാവര്ക്കും നല്ലത് വരട്ടെ.
ഓം നമോ നാരായണായ
വിദ്യ
തങ്ങളുടെ ഈ സല്‍പ്രവൃത്തിക്ക് എങ്ങിനെ നന്ദി പറയും എന്ന് അറിഞ്ഞുകൂടാ. ഭാഗവതം പ്രഭാഷണം കേള്‍ക്കാന്‍ ഒരു അവസരം ഉണ്ടാക്കി തന്നതിന് തങ്ങള്‍ക്കു നമസ്കാരം, കോടി കോടി നമസ്കാരം. ഇനിയുള്ള കാലം അത് കേള്‍ക്കാന്‍ ഉപയോഗിക്കട്ടെ. ഭഗവന്‍ തങ്ങള്‍ക്കു എല്ലാ നന്മയും വരുത്തട്ടെ.
ശ്രീമത്ഭാഗതം മുഴുവനും കേട്ട് വളരെ വളരെ നന്നായിരുന്നു.ഇനിയും വൃന്ദാവനത്തില്‍ വച്ച് കേള്‍ക്കണം എന്ന് മോഹമുണ്ട്.
സസ്നേഹം ഭക്തി ആദരവോടുകൂടി,
ഇന്ദിര ശ്രീനിവാസന്‍
മത്തുര
ഉത്തര്‍പ്രദേശ്
ഹരേ കൃഷ്ണ
വളരെ വലിയ സേവയാണ് അങ്ങ് കൃഷ്ണന് വേണ്ടി ചെയ്യുന്നത്. ഇനിയും നമ്മുടെ അജ്ഞാനികളായ മലയാളികളെ ഉദ്ധരിക്കുവാന്‍ നിങ്ങളുടെ ശ്രമത്തിലൂടെ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ !
എളിയ ഭൃത്യന്‍
മണികണ്ഠന്‍
കുവൈറ്റ്
മഹാത്മന്‍,
വളരെ മഹത്തരമായ ഈ സംരഭത്തിനു എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. ഭഗവാന്‍ അനുഗ്രഹിക്കട്ടെ.
ഹരി ഓം.
ആ
ഗുരുജിയുടെ പ്രഭാഷണം ഞങള്‍ക്ക് കേക്കുവാന്‍ ഭാഗ്യം ഉണ്ടായി. വളരെ ലെളിതവും സരസവുമായ രീതിയിലാണ് അദ്ദേഹം ഈ പ്രഭാഷണം ചെയ്യുന്നത്. വളരെ വളരെ അറിവ് തരുന്ന ഒരു പ്രഭാഷണം തന്നെ ആണ് ഇത്. ഗുരുജിക്ക് നമസ്ക്കാരം.
ശ്രേയസ്
വളരെ വളരെ നന്ദി.
ഹലോ ശ്രീ, വളരെ നല്ല ഉദ്യമം. ഈ സംരഭത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
മനുഷ്യരായി ജനിച്ചവരെല്ലാം കേട്ടിരിക്കെണ്ടതും അറിഞ്ഞിരിക്കെണ്ടാതുമായ കാര്യങ്ങള്‍ വളരെ ലളിതമായി പറഞ്ഞു തന്ന സ്വമിജിക്കും നന്ദി..
ഓം നമോ നാരായണായ
നമസ്തേ,
താങ്കള്‍ക്ക് എന്റെ നമസ്കാരങ്ങള്‍. ഭാഗവതം കേള്‍ക്കാന്‍ ഇങ്ങിനെ ഒരവസരം തന്നതിതിന്‍ സന്തോഷം.
ഭഗവാനോട് താങ്കള്‍ക്ക ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുവാന്‍ പ്രാര്‍ത്ഥത്തിക്കുന്നു.
ഓം നമോ നാരായണായ
നമസ്കാരം
PADMAKUMAR
All Bhagavatham MP3 CDs are defective except the first one. We cannot hear it properly. Kindly replace the defective CDs with a good one.
ഞാന്‍ ഭാഗവതം കേള്‍ക്കുന്നുണ്ട്. ഞാന്‍ നന്ദി പറയുന്നു.
കൊറിയര്‍ ആയി അയച്ചു തന്നു. അവര്‍ അയച്ചു തന്നതും ഈ ഭാഗവതവും ഒന്നുതന്നെ എന്നുകരുതുന്നു
പ്രണാമം.
ശ്രീ ദാമോദരന്‍,
ഇവിടെ നിന്നും കേള്‍ക്കുമ്പോള്‍ അത്യാവശ്യം വ്യക്തതയുണ്ട്. എന്താണ് പ്രശ്നമെന്ന് വ്യക്തമാവുന്നില്ല, ക്ഷമിക്കുക.
ഒന്നുകൂടി ഡൌണ്‍ലോഡ് ചെയ്തു നോക്കൂ. അല്ലെങ്കില്‍ മുകളില്‍ കൊടുത്തിട്ടുള്ള മേല്‍വിലാസത്തില്‍ നിന്നും നേരിട്ട് വാങ്ങാവുന്നതാണ്. എന്തായാലും ഈ പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും കേള്‍ക്കെണ്ടാതാണ്.
ഒരു പുതിയ കാഴ്ച ലഭിച്ചിരിക്കുന്നു. താങ്കള്‍ക്ക് ഒരായിരം അഭിനന്ദനങള്‍.
നമസ്കാരം,
എനിക്ക് ഡൗണ്‍ലോഡ് ചെയ്യുവാന്‍ കഴിയുന്നില്ലല്ലോ, കേള്‍ക്കുവാന്‍ സാധിക്കുന്നുണ്ട്,സഹായം അഭ്യര്‍ത്ഥിക്കുന്നു, ഏതെങ്കിലും സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നുണ്ടോ?
“ഡൗണ്‍ലോഡ്” ലിങ്കില്‍ Right Click ചെയ്ത്, ‘Save Link As’ അല്ലെങ്കില്‍ ‘Save Target As’ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുമ്പോള്‍ MP3 സേവ് ചെയ്യാനായി ഫോള്‍ഡര്‍ ലൊക്കേഷന്‍ തെരഞ്ഞെടുത്താല്‍ മതി.
വളരെ നന്ദി,
ഞാന്‍ ഡൌണ്‍ലോഡ് ചെയ്തു. ഇനിയും ഭഗവത്ഗീത, മെഡിറ്റെഷന്‍ സിഡികള്‍ എവിടെ നിന്നും കിട്ടും? നന്ദി.
വിജി
IISH, SOBG, Chaithanjayji, തുടങ്ങിയ വെബ്‌സൈറ്റുകളില്‍ ചില സീഡികള്‍ വാങ്ങാന്‍ കിട്ടും.
മെഡിറ്റെഷന്‍ സിഡികളെക്കുറിച്ച് അറിവില്ല. എന്നിരുന്നാലും, ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ വികാസത്തെ ആശ്രയിച്ചാണ് ധ്യാനവും പ്രാണായാമവും ഒക്കെ തിരഞ്ഞെടുക്കേണ്ടത് എന്ന് കരുതുന്നു. അതിനാല്‍ ഈ വിഷയത്തില്‍ തീര്‍ത്തും അറിവുള്ള ഏതെങ്കിലും ഒരു ഗുരുവില്‍ നിന്നും പഠിക്കുകയാണ് ഉചിതം, അതിനു ഉപോല്‍ബലകമായി മാത്രം സീഡികള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഈ പ്രഭാഷങ്ങള്‍ കേട്ട്, മനനം ചെയ്ത്, ലയിച്ച് ഇരിക്കുന്നതും നല്ല രീതിയിലുള്ളൊരു ധ്യാനം തന്നെ.
ശ്രീ നൊച്ചൂര്‍ജിയുടെ ഗീതാപ്രഭാഷണങ്ങള്‍ ഉടന്‍ തന്നെ ശ്രേയസ്സില്‍ വരുന്നുണ്ട്… അതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
ഗ്രേറ്റ്
ഭാഗവതം എന്ന ഈ വലിയ പുണ്യം നമ്മുടെ സ്വന്തം മനസ്സിലിരിക്കുമ്പോള്‍ അറിവില്ലാത്തവര്‍ സമാധാനം തേടി അങ്ങിങ്ങ് അലയുന്നു, അവര്‍ ധര്‍മം അറിയുന്നില്ല. താങ്കളെ നമിക്കുന്നു..
അറിയാന്‍ താത്പര്യമുള്ളവര്‍ക്ക് അറിയാനുള്ള അവസരം ഉണ്ടാക്കിയതില്‍ താങ്കളോട് അതിയായ കടപ്പാടുണ്ട്. തുടര്‍ന്നും ഇതുപോലുള്ളത് പതീക്ഷിക്കുന്നു.
കൃഷ്ണന്‍, അബുദാബി.
ഈ പ്രഭാഷണങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു കേള്‍ക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷം ഉണ്ട്. ഏഷ്യാനെറ്റില്‍ വരുമ്പോള്‍ പലപ്പോഴും കേള്‍ക്കാന്‍ കഴിയാറില്ല. വളരെ നന്ദി
സ്വാമിജിയുടെ സത്സംഗ പ്രഭാഷണങ്ങള്‍ എല്ലാവര്‍ക്കും ഇഷ്ടമായതില്‍ സന്തോഷം. തുടര്‍ന്നും കൂടുതല്‍ സത്സംഗ പ്രഭാഷണങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കാം. http://www.chaithanyaji.org/ ആണ് സ്വാമിയുടെ വെബ്സൈറ്റ്.
ഭാഗവതം മുഴുവന്‍ ഡൌണ്‍ലോഡ് ചെയ്തു കേട്ടു. പക്ഷെ ഏഷ്യനെറ്റില്‍ കേള്‍ക്കുന്നതില്‍ നിന്നും അവിടവിടെ ചില ഭാഗങ്ങള്‍ വിട്ടു പോയിട്ടുണ്ട്. എന്നാലും താങ്കളുടെ ഈ സല്‍പ്രവൃത്തി അങ്ങേയറ്റം ശ്ലാഘനീയം തന്നെ. ഇതിനായി അവസരം തന്നതിന് ഒരിക്കല്‍ക്കൂടി നന്ദി. .
സ്വാമി ഉദിത് ചൈതന്യജിയുടെ ഭാഗവത സപ്താഹം ഞാന്‍ മുഴുവനും കെട്ടു. അത് ഇതില്‍ ഉള്പെടുതിയത്തില്‍ വളരെ നന്ദി ഉണ്ട്. അതുപോലെ സ്വാമി ഉദിത് ചൈതന്യജിയുടെ ഭഗവദ് ഗീത യജ്ഞം ഉണ്ടെങ്കില്‍, അതും ഉള്‍പെടുത്തിയാല്‍ നന്നായിരുന്നു.
പ്രാര്‍ത്ഥനയോടെ.
സപ്താഹ സത്സംഗ പ്രഭാഷണങ്ങള്‍ കേട്ട ഏല്ലാവര്‍ക്കും നന്ദി.
@രജിത: ഉദിത് ചൈതന്യജിയുടെ ഭഗവദ്ഗീതയജ്ഞം ലഭ്യമല്ല; നാരായണീയവും രാമായണവും ഉടനെതന്നെ ഇവിടെ ലഭ്യമാക്കാന്‍ ശ്രമിക്കുന്നതാണ്. സന്ദീപാനന്ദ ഗിരിയുടെ ഗീതാജ്ഞാനയജ്ഞം ലഭ്യമാണ്. നന്ദി.
സ്വാമി ഉദിത് ചൈതന്യജിയുടെ നാരായണീയം & രാമായണം കേള്‍ക്കാന്‍ വളരെ ആഗ്രഹം ഉണ്ട്.കാത്തിരിക്കുന്നു.പ്രാര്‍ത്ഥനയോടെ
ഓം നമശിവായ.
ഓരോ ദിവസവും സ്വാമിയുടെ ഭാഗവതം കേട്ടുകൊണ്ടാണ് തുടങ്ങുന്നത്. ഭഗവാന്റെ ഒരുപാട് അനുഗ്രഹം സ്വാമിക്ക് ഉണ്ടാകും. കേള്‍ക്കുംതോറും പിന്നെയും പിന്നെയും കേള്‍ക്കാന്‍ തോന്നും. എല്ലാവരും ഇത് കേള്‍ക്കണം എന്നാണു എനിക്ക് പറയാനുള്ളൂ.
ഇത് ഓരോ ഭാരതീയനും കേള്‍ക്കെണ്ടാതാണ്
സ്വാമി ഉദിത് ചൈതന്യജിയുടെ രാമായണം ആത്മീയ പ്രഭാഷണം ഇപ്പോള്‍ ലഭ്യമാണ്. നന്ദി.
ഓം നമോ നാരായണ…
പ്രിയപ്പെട്ട ശ്രീ,
ഈ മാര്ഗ്ഗട ദീപം കാണിച്ചുതന്ന താകള്ക്ക്ാ ഒരായിരം നന്ദി
കഴിഞ്ഞ രണ്ടു മാസമായി രാവിലെ ജോലിക്ക് പോകുന്നതിന് മുന്പും , രാത്രി കിടക്കുന്നതിനു മുന്പും ഭാഗവതം കേള്ക്കു്ന്നുണ്ട്. വളരെയധികം ആശ്വസമായി മനസ്സിനും ശരിരത്തിനും. സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത പ്രഭാഷണം മുഴുവനും കേട്ടു, ഇപ്പോള്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്റ്ാ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുന്നു. ഒരായിരം നന്ദി ഒപ്പം താങ്കളുടെ നന്മകള്ക്ക് വേണ്ടി പ്രാര്ഥിഉക്കുന്നു
സ്നേഹത്തോടെ
ബിനു
ഇന്നത്തെ ദിവസം എന്റെ ജിവിതത്തിലെ ഒരു വഴിത്തിരിവാണ്. കാരണം ഇങ്ങനെ ഒരു സൈറ്റില്‍ എത്തപ്പെടാനും ശ്രീമദ്ഭാഗവതം കേള്‍ക്കാനും ഭഗവാന്‍ ഇടവരുത്തിയല്ലോ. ഭഗവാനെ ഗുരുവായുരപ്പാ അങ്ങേക്ക് അനന്തകോടി നമസ്കാരം. എം.പി. ത്രിയില്‍ download ചെയ്ത് രാവിലെയും വൈകുന്നേരവും രാത്രിയും എന്നുവേണ്ട ജോലിക്കിടയില്‍ പോലും കേള്‍ക്കുന്നു. ഇതിനു അവസരം ഒരുക്കിയ ഈ സൈറ്റിന്റെ അധികാരികള്‍ക്കും ഒരായിരം നന്ദി. ഭഗവാന്‍ ഗുരുവായുരപ്പന്റെ അനുഗ്രഹം എല്ലാവര്ക്കും ഉണ്ടാകുമാറാകട്ടെ.
udit സ്വാമിജിയുടെ സുര്യ tv – യിലെ പരുപാടി ramakathasaagaram കുടി
mp3 ഉണ്ടായിരുന്നാല്‍ നന്നായിരുന്നു
ഭാഗവത പ്രഭാഷണം മുഴുവനും ഇപ്പോള്‍ ടീവിയില്‍ കാണിക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ?
അതെ, എന്നാണു വിശ്വാസം.
ശ്രീ, ഇത് ( ഇവിടെ ഡൌണ്‍ലോഡ് ചെയ്യാവുന്നത് ) വേറൊരു വെര്‍ഷന്‍ അല്ലെ? ഡിയര്‍ ഉഷ, ഒരേ ദിവസം തന്നെ ഭാഗവതാമൃതവും ഈ വെര്‍ഷന്‍ ഉം ഒരുപോലെ ശ്രവിച്ചു അനുഭവിച്ചു ആത്മനിര്‍വൃതി അരിയൂ.
for the last two days i am not able to hear or download the bhagavatham prabhashanam from this site. what is the reason? any problem?
There were some hosting problems due to bandwidth issue. It is fixed, you should be able to listen to the audio now. Sorry for the inconvenience caused.
Excellent and കേള്‍ക്കാന്‍ കുട്ടികളെ പ്രേരിപിക്കുക
നമസ്കാരം.സ്വാമി ഉടിത്ചിതന്യജിയുടെ കൂടുതല്‍ സത്സംഗം ഭഗവത്ഗീത പോലെയുള്ള പ്രഭാഷനന്‍ങള്‍ .വളരെ ഹെല്‍പ്ഫുല്‍ ആകുന്നുട്. നന്ദി
ഗോഡ് ബ്ലെസ് യു
നമസ്കാരം ശ്രെയാസ്.സ്വാമി ഉടിട്ചിതന്യാജി,വെങ്കിട്ടരാമന്‍ ഇവരുടെ സത്സംഗം വളരെ നന്നയിട്ടുടട്.ഇവരുടെ കൂടുഉതല്‍ സത്സംഗം കാത്തിരിക്കുന്നു.ഇവരുടെ ഭഗവത്ഗീത പ്രഭാഷണം ഇടുമോ ഇവര്‍ നന്നായി മനസിലാകിതരും.നന്ദി
സര്‍വ്വശ്രീ നോച്ചുര്‍ജിയുടെയും ഉദിത് ചൈതന്യാജിയുടെയും ഭഗവദ്‌ഗീതാ പ്രഭാഷണങ്ങള്‍ ഉടനെ തന്നെ ലഭ്യമാക്കാം. നന്ദി.
ഭാഗവതം വീണ്ടും വീണ്ടും വീണ്ടും കേള്‍ക്കുകയാണ്, നന്ദി…
സ്വാമിജിയുടെ ചില പ്രഭാഷണ വീഡിയോ ഇപ്പോള്‍ youtube -il കാണാന്‍ അവസരം ഉണ്ട്.
ഭാഗതാമൃതം യു- ടുബില്‍ ….. inhttp://www.youtube.com/bebliss4life#p/c/0C310F2E63A1B573/0/Jbjbyw_RAVg
ശ്രീ ബി ബ്ലിസ്സിനു വളരെ നന്ദി, ഉദിത് ചൈതന്യാജിയുടെ ഭാഗവതാമൃതം വീഡിയോ ശ്രേയസ്സിലും ഒരു പേജ് ആയിട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുപോലെ രാമകഥാസാഗരം വീഡിയോയും ലഭ്യമാണ്.
ബഹുമാന്യ ശ്രീ,
കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമികളുടെ പ്രഭാഷണങ്ങള്‍ , ക്ഷേത്രാരാധന , പുരുഷാര്‍ത്ഥങ്ങള്‍ തുടങ്ങിയവയുടെ ഓഡിയോ കിട്ടുമോ?
തീര്‍ച്ചയായും എത്തിക്കാം. ചിദാനന്ദപുരി സ്വാമികളുടെയും നിര്‍മലാനന്ദഗിരി സ്വാമികളുടെയും കുറെയേറെ പ്രഭാഷണങ്ങള്‍ കിട്ടിയിട്ടുണ്ട്, അവ പ്രോസ്സസ് ചെയ്തു കുറേശ്ശെ അപ്‌ലോഡ് ചെയ്യാം.
Swami
angayude speeches kelkkan valare ishttamanu.mattarudeyum prabhashanangal ittra aaswathichittilla.anamaskaram
ഓം നമോ നാരായണ…
സപ്താഹം കേള്‍ക്കണമെന്ന് വളരെ നാളായി ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഭഗവാന്റെ അനുഗ്രഹത്താല്‍ സാധ്യമായി. ശ്രേയസിനു നന്ദി.
സ്വാമിജി.
ഞാന്‍ ഏഷ്യാനെറ്റില്‍ അങ്ങയുടെ പ്രഭാഷണം ശ്രവിക്കാന്‍ തുടങ്ങിയത് മുതല്‍ എനിക്ക് എന്റെ മനസ്സിലുണ്ടായിരുന്ന പല സംസ്സയങ്ങളും തീര്‍ന്നു. അവനവന്റെ മനസ്സിലാണ് ദൈവം കുടികൊള്ളുന്നത് എന്ന് ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞു തരുന്ന സ്വാമി എന്റെ മനസ്സിലെ ഇരുട്ടകറ്റി .അങ്ങേയ്ക് പ്രണാമം.
രാമചന്ദ്രന്‍ കെ. വി.
ശ്രേയസ്സിന് നന്ദി…
ഹരി ഓം…വളരെ വളരെ നന്ദി സ്വാമിജി. എന്റെ ആഗ്രഹമായിരുന്നു ഭാഗവതം കേള്‍ക്കണം എന്നത് . അത് സാധിച്ചു. ഭഗവന്‍ ആരാണെന്നു അറിയാന്‍ സാധിച്ചു.
ശ്രീ രാജീവ് , ഭാഗവതം വീണ്ടും വീണ്ടും കേള്‍ക്കു. കേട്ട് കേട്ട് മനസ്സ് അതില്‍ അലിഞ്ഞലിഞ്ഞു സ്വയം മറക്കു. ഭഗവാന്റെ തൃപ്പാദങ്ങള്‍ എപ്പോഴും മനസ്സില്‍ഉണ്ടാകട്ടെ….
മനസ്സിനെ പിടിച്ചിരുത്തി ശ്രവണം ചെയ്യിപ്പിക്കുന്ന കഥനം!!
ഭാഗവതം അത്യുല്‍ക്രിഷ്ടമായ അധ്യാത്മ ഗ്രന്ഥമാണ്.എന്നാല്‍ ശ്രീകൃഷ്ണ പരമാത്മാവിന്റെ കുറെ ലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു സ്തുതിപാട്ടുകളുടെ കൂട്ടം എന്നാണു ഇന്നത്തെ ഭൂരിപക്ഷവും മനസ്സിലാക്കിയിരിക്കുന്നത്. ആ തെറ്റിധാരണ മാറ്റി ആത്മോന്നതിയക്കായി ഭാഗവതം ഉപയോഗികെണ്ടാത് നമ്മുടെ ആവശ്യമാണ്.നിര്ഭാഗ്യവസാല്‍ ആത്മീയത boring ആയി പലര്‍ക്കും അനുഭവപ്പെടുന്നു. അങ്ങനെയുള്ളവര്‍ക്കായി തങ്ങളുടെ spiritual quest തുടങ്ങി വെയ്ക്കുവാന്‍ ഈ പ്രഭാഷണങ്ങള്‍ യോജിച്ചതാണ്. ഒരു നോവല്‍ വായിക്കുന്ന ഭാവസാന്ദ്രതയില്‍ സ്വാമി ഭാഗവത കഥാകഥനം നടത്തിയിരിക്കുന്നു. കൂടെ അതിമഹത്തായ ജീവിതസത്യങ്ങളും കൂടി നമ്മിലേയ്ക്ക് പകരുന്നു. കഥകളിലൂടെയും കവിതകളിലൂടെയും മനുഷ്യന്റെ ആത്മീയ ഉന്നതി..ഭക്തിപ്രസ്ഥാനത്തിന്റെ സവിശേഷതയാനത്.ഭാഗവതം ആ സവിശേഷത സ്വാംസീകരിച്ച ഗ്രന്ഥവും.
I am not able to listen to Swami Sandeepanandagiri’s geethajnanayanjam.Is it blocked.How will I be able to listen to this.Whenever I am trying to log in to sreyas.in,the page is directing to Powweb.Please reply soon.
നമസ്തേ. There was some problem for a few hours last night that sreyas.in was not loading, but it is rectified now. You may please clear the browsing history and browsing cache of your browser and access the links again. You may try from another browser as well.
Namashethe ശ്രീ:
ഇന്നാണ് ഭാഗവത സപ്താഹം MP3 വായിച്ചു മുഴുവന്‍ ആക്കുവാന്‍ സാധിച്ചത്.
ഒരുപാട് ദിവസങ്ങള്‍ക്കു ശേഷം.
മനസ്സിന് നല്ലൊരു സമാധാനം കിട്ടി.
അതുപോലെ ശ്രേയസ് വളരെ നല്ല കാര്യങ്ങള്‍ ആണ് ചെയ്യുന്നത്. വായിക്കാറുണ്ട്.
ആധ്യത്മികമായി എന്നെപോലെ കൂടുതല്‍ ഒന്നും അറിയുവാന്‍ സാധിക്കാത്തവര്‍ക്ക് അങ്ങ് ചെയ്യുന്ന ഈ ഉപകാരങ്ങള്‍ വളരെ വിലപ്പെട്ടതാണ് ശ്രീ.
ഇന്യും ഇതുപോലെ പ്രതീക്ഷിക്കുന്നു.
മാല ഡി.നായര്‍ – കല്യാണ്‍-മുംബൈ.
Dear Sir,
Thanks for providing such useful MP3′s and helping to understand the truth in Our Holybooks like Sreemad Bhagawatam and Bhagawat GITA.The speeaches of Sree udit Chitanyaji has provided a New direction for my Life and also made me proud of being in the Greatest religion in the World which is Hinduisam.I have also a humble request to all speakers if you can inform them this. In all there speeches,they should request all hindus to start sending their children to learn SANSKRIT the mother of all lanuagues in india.Most schools have Sanskrit as a Optional Secondry lanuague.Myself i lost these opportunities in my school days due to lack of directions. If we learn SANSKRIT from school days, then we will be able to learn the meaning of Shlokas,Vedas, and Puranas easily and will start life in a Spritual way. If Swamiji advises his followers like this that will help a lot in reviving Our holy lanuague which is Sanskrit…
Thanks……
THE MORE YOU GIVE THE MORE COMES TO YOU