Comments on: ഭാഗവതാമൃതം ഭാഗവത സപ്താഹം പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

By: SURESH
THE MORE YOU GIVE THE MORE COMES TO YOU

By: bipin
Dear Sir,

Thanks for providing such useful MP3′s and helping to understand the truth in Our Holybooks like Sreemad Bhagawatam and Bhagawat GITA.The speeaches of Sree udit Chitanyaji has provided a New direction for my Life and also made me proud of being in the Greatest religion in the World which is Hinduisam.I have also a humble request to all speakers if you can inform them this. In all there speeches,they should request all hindus to start sending their children to learn SANSKRIT the mother of all lanuagues in india.Most schools have Sanskrit as a Optional Secondry lanuague.Myself i lost these opportunities in my school days due to lack of directions. If we learn SANSKRIT from school days, then we will be able to learn the meaning of Shlokas,Vedas, and Puranas easily and will start life in a Spritual way. If Swamiji advises his followers like this that will help a lot in reviving Our holy lanuague which is Sanskrit…

Thanks……

By: mala d nair
Namashethe ശ്രീ:

ഇന്നാണ് ഭാഗവത  സപ്താഹം MP3 വായിച്ചു മുഴുവന്‍ ആക്കുവാന്‍ സാധിച്ചത്.

ഒരുപാട് ദിവസങ്ങള്‍ക്കു ശേഷം.

മനസ്സിന് നല്ലൊരു സമാധാനം കിട്ടി.

അതുപോലെ ശ്രേയസ് വളരെ നല്ല കാര്യങ്ങള്‍ ആണ് ചെയ്യുന്നത്. വായിക്കാറുണ്ട്.

ആധ്യത്മികമായി  എന്നെപോലെ കൂടുതല്‍ ഒന്നും അറിയുവാന്‍ സാധിക്കാത്തവര്‍ക്ക് അങ്ങ് ചെയ്യുന്ന ഈ ഉപകാരങ്ങള്‍ വളരെ വിലപ്പെട്ടതാണ്‌ ശ്രീ.

ഇന്യും ഇതുപോലെ പ്രതീക്ഷിക്കുന്നു.

മാല ഡി.നായര്‍ – കല്യാണ്‍-മുംബൈ.

By: ശ്രീ (sreyas.in)
നമസ്തേ. There was some problem for a few hours last night that sreyas.in was not loading, but it is rectified now. You may please clear the browsing history and browsing cache of your browser and access the links again. You may try from another browser as well.

By: ആദര്ശ വര്‍മ
I am not able to listen to Swami Sandeepanandagiri’s geethajnanayanjam.Is it blocked.How will I be able to listen to this.Whenever I am trying to log in to sreyas.in,the page is directing to Powweb.Please reply soon.

By: അപ്പു
മനസ്സിനെ പിടിച്ചിരുത്തി ശ്രവണം ചെയ്യിപ്പിക്കുന്ന കഥനം!!

ഭാഗവതം അത്യുല്‍ക്രിഷ്ടമായ അധ്യാത്മ ഗ്രന്ഥമാണ്.എന്നാല്‍ ശ്രീകൃഷ്ണ പരമാത്മാവിന്റെ കുറെ ലീലകള്‍ വര്‍ണ്ണിക്കുന്ന ഒരു സ്തുതിപാട്ടുകളുടെ കൂട്ടം എന്നാണു ഇന്നത്തെ ഭൂരിപക്ഷവും മനസ്സിലാക്കിയിരിക്കുന്നത്. ആ തെറ്റിധാരണ മാറ്റി ആത്മോന്നതിയക്കായി ഭാഗവതം ഉപയോഗികെണ്ടാത് നമ്മുടെ ആവശ്യമാണ്.നിര്ഭാഗ്യവസാല്‍ ആത്മീയത boring ആയി പലര്‍ക്കും അനുഭവപ്പെടുന്നു. അങ്ങനെയുള്ളവര്‍ക്കായി തങ്ങളുടെ spiritual quest തുടങ്ങി വെയ്ക്കുവാന്‍ ഈ പ്രഭാഷണങ്ങള്‍ യോജിച്ചതാണ്. ഒരു നോവല്‍ വായിക്കുന്ന ഭാവസാന്ദ്രതയില്‍ സ്വാമി ഭാഗവത കഥാകഥനം നടത്തിയിരിക്കുന്നു. കൂടെ അതിമഹത്തായ ജീവിതസത്യങ്ങളും കൂടി നമ്മിലേയ്ക്ക് പകരുന്നു. കഥകളിലൂടെയും കവിതകളിലൂടെയും മനുഷ്യന്റെ ആത്മീയ ഉന്നതി..ഭക്തിപ്രസ്ഥാനത്തിന്റെ സവിശേഷതയാനത്.ഭാഗവതം ആ സവിശേഷത സ്വാംസീകരിച്ച ഗ്രന്ഥവും.

By: nirmala
ശ്രീ രാജീവ് , ഭാഗവതം വീണ്ടും വീണ്ടും കേള്‍ക്കു. കേട്ട് കേട്ട് മനസ്സ് അതില്‍ അലിഞ്ഞലിഞ്ഞു സ്വയം മറക്കു. ഭഗവാന്റെ തൃപ്പാദങ്ങള്‍ എപ്പോഴും മനസ്സില്‍ഉണ്ടാകട്ടെ….

By: Rajeev
ഹരി ഓം…വളരെ വളരെ നന്ദി സ്വാമിജി. എന്റെ ആഗ്രഹമായിരുന്നു ഭാഗവതം കേള്‍ക്കണം എന്നത് . അത് സാധിച്ചു. ഭഗവന്‍ ആരാണെന്നു അറിയാന്‍ സാധിച്ചു.

By: നിര്‍മല
ശ്രേയസ്സിന് നന്ദി…

By: raamachandran
സ്വാമിജി.

ഞാന്‍ ഏഷ്യാനെറ്റില്‍ അങ്ങയുടെ പ്രഭാഷണം ശ്രവിക്കാന്‍ തുടങ്ങിയത് മുതല്‍  എനിക്ക് എന്റെ മനസ്സിലുണ്ടായിരുന്ന പല സംസ്സയങ്ങളും തീര്‍ന്നു. അവനവന്റെ മനസ്സിലാണ് ദൈവം കുടികൊള്ളുന്നത് എന്ന് ആര്‍ക്കും മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞു തരുന്ന സ്വാമി  എന്റെ മനസ്സിലെ ഇരുട്ടകറ്റി .അങ്ങേയ്ക് പ്രണാമം.

രാമചന്ദ്രന്‍ കെ. വി.