ഭക്തിയോഗം MP3 – സമ്പൂര്‍ണ്ണ ഭഗവദ്‌ഗീത ജ്ഞാനയജ്ഞം (12)


ഭഗവദ്ഗീത പന്ത്രണ്ട‍ാം അദ്ധ്യായമായ ഭക്തിയോഗം അധികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി (സന്ദീപ്‌ ചൈതന്യ) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം ഓഡിയോ MP3 ശ്രേയസ്സില്‍ കേള്‍ക്കാവുന്നതാണ്. ഈ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങ‍ാം. കൂടാതെ ഈ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 19.9 MB 87 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

2 19 MB 83 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

3 21.8 MB 95 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

ഭക്തിയോഗം മലയാളത്തില്‍ വായിക്കാവുന്നതാണ്. അതോടൊപ്പം എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. (1.3 MB, 185 പേജുകള്‍)

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 4 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. August 20th, 2010 4:27 am IST യ്ക്ക് മുരളി ജ[:

    വളരെ നല്ല പ്രോഗ്രാം ആണ്, അങ്ങേയറ്റം ആത്മ ബോധം തരുന്ന യജ്ഞം തന്നെ. സ്വാമിജി വളരെ അനുഗ്രവാന്‍ തന്നെ.

  2. November 2nd, 2010 12:37 am IST യ്ക്ക് സുനില്‍ കുമാര്‍:

    വളരെ താല്പര്യം തോന്നുന്നു….സ്വാമിജിക്ക് ഒരുപാട് നന്ദി

  3. April 25th, 2011 7:45 pm IST യ്ക്ക് sheelapradeep:

    ഗീത വായിക്കാറുണ്ട് പതിവായി. ഗീത എനിക്ക് പ്രചോദനം തരുന്നു സ്വാമി മഹത്തായ കാര്യമാണ് ചെയുന്നത്. ഗീത മഹാത്മ്യം അനിര്‍വചനീയം.

  4. April 25th, 2011 8:10 pm IST യ്ക്ക് sheelapradeep:

    കൃഷ്ണ ഹരെയ്കൃഷ്ണ, വാസുദേവ
    കയിത്ഴുടീടുന്നു കണ്ണാ നിത്യം
    കൈവേടിന്ജീടല്ലേയ് എന്നി എന്നും
    കര്മുക്കിഇല്വര്‍ന്ന നീ കാത്തിടേണം
    അമ്പാടിയില്‍ വാഴും നിന്‍ ചരിതം
    കേട്ടുകീട്ടന്നുള്ളില് ബാക്തിയുണ്ട്യി

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/bhakthiyogam-gita-yajnam-mp3-12
ഇമെയില്‍ : sree@sreyas.in