വേദാധികാരനിരൂപണം PDF ലഘുജീവചരിത്രസഹിതം

വേദം പഠിക്കുവാനുള്ള അധികാരം ആര്‍ക്കാണെന്നുള്ളവിഷയമാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍ നിരൂപണം ചെയ്തിരിക്കുന്നത്.വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏതു സ്ത്രീയ്ക്കും പുരുഷനും അധികാരമുണ്ടെന്നും  സ്ത്രീവര്‍ഗ്ഗത്തിലും ശൂദ്രവര്‍ഗ്ഗത്തിലുംപെട്ട അനേകമാളുകള്‍ വേദം...

ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം PDF – കെ. ആര്‍. സി. പിള്ള

ശ്രീ വിദ്യാധിരാജചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രവും ദര്‍ശനവും ലീലകളും ഉള്‍പ്പെടുത്തി ശ്രീ കെ. ആര്‍. സി. പിള്ള രചിച്ച ഒരുല്‍കൃഷ്ട കൃതിയാണ്  ശ്രീ വിദ്യാധിരാജ ശതകം ജീവചരിത്രകാവ്യം. വേദാന്തശാസ്ത്രത്തിലെ പ്രാമാണിക ഗ്രന്ഥമായ അദ്വൈതചിന്താപദ്ധതിയിലെ ജഗന്മിഥ്യാത്വം,...

ശ്രീ വിദ്യാധിരാജ സ്മരണാഞ്ജലി PDF

കൊല്ലവര്‍ഷം 1089ല്‍ പ്രസിദ്ധീകരിച്ച ‘ശ്രീവിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍ ചട്ടമ്പി സ്വാമി പാദഷഷ്ടിപൂര്‍ത്തി പ്രശസ്തി’ എന്ന പേരിലും 1099ല്‍ പ്രസിദ്ധീകരിച്ച ‘ബ്രഹ്മശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ പരമഭട്ടാര ശ്രീചട്ടമ്പിസ്വാമി തിരുവടികളുടെ മഹാസമാധി...

വിദ്യാധിരാജദശകം PDF – സി പി നായര്‍

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ കുറിച്ച് ശ്രീ സി പി നായര്‍ എഴുതി കെ പി ശാസ്ത്രി വ്യാഖ്യാനം ചെയ്തതാണ്  വിദ്യാധിരാജദശകം എന്ന ഈ ഗ്രന്ഥം. വിദ്യാധിരാജദശകം PDFഡൌണ്‍ലോഡ്...

ഗുരുപ്രണാമം PDF – ശ്രീ ചട്ടമ്പിസ്വാമി സ്മരണിക

ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമികളുടെ അന്‍പതാം വിദ്യാധിരാജ സമാധി വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീവിദ്യാധിരാജസഭ പ്രസിദ്ധപ്പെടുത്തിയതാണ് ‘ഗുരുപ്രണാമം’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി...

വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം) PDF – ശ്രീ. എന്‍. നാണുപിള്ള

ശ്രീ ചട്ടമ്പിസ്വാമികളുടെ ജനനം, ബാല്യകാലം, ജീവിതം, വിദ്യാഭ്യാസം, ജീവിതചര്യകള്‍, മഹാന്മാരുമായുള്ള ഇടപെടല്‍, ശാസ്ത്രവേദാന്തങ്ങളിലുള്ള അറിവുനേടല്‍ തുടങ്ങി വളരെ ലളിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു. അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യരെ പ്രാപ്തരക്കാന്‍ സ്വാമികള്‍...
Page 6 of 10
1 4 5 6 7 8 10