നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

1916-ല്‍ ശ്രീനാരായണഗുരു തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം. ജീവന്‍മുക്തിനേടി പരിലസിക്കുന്ന ഒരു പരമഹംസന്‍ അനുഭവിക്കുന്ന നിര്‍വൃതിയുടെ പൂര്‍ണ്ണരൂപമാണ് ഈ കൃതിയില്‍...

ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

https://archive.org/download/ChijjadaChinthanam_954/01-Chijjada-Chinthanam.mp3 ചിജ്ജഡചിന്തനം എന്ന കൃതി ശ്രീനാരായണഗുരു രചിച്ചത് 1881-ലാണെന്ന് കരുതപ്പെടുന്നു. സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ ഇവിടെ പകര്‍ത്തിയിരിക്കുന്നു....

ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

ശ്രീ നാരായണഗുരുദേവന്‍ ആത്മാനുഭവം നേടിയിട്ട് അരുവിപ്പുറത്തു വിശ്രമിച്ചിരുന്ന കാലത്താണ് ഈ കൃതി രചിച്ചത്. വിവേകോദയത്തില്‍ ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് 1917 മാര്‍ച്ചില്‍ ആലുവാ അദ്വൈതാശ്രമത്തില്‍നിന്നും ശ്രീ നാരായണചൈതന്യ സ്വാമികള്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. ശ്രീ...

നിര്‍വാണഷട്കം – പ്രഭാഷണം MP3, വ്യാഖ്യാനം

ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ നിര്‍വാണഷ്ടകം എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ ഈ...

മനീഷാപഞ്ചകം ശ്ലോകം അഞ്ച് – വ്യാഖ്യാനം

ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച മനീഷാപഞ്ചകംഎന്ന വേദാന്തപ്രകരണ ഗ്രന്ഥത്തിന് ശ്രീ ജി. ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനമാണ് താഴെ കൊടുത്തിരിക്കുന്നത്. ആത്മസത്തയെ മറച്ചിരിക്കുന്ന ജഡസങ്കല്പങ്ങളും വികാരങ്ങളും ഒന്നൊന്നായി അകലുന്നതോടുകൂടി ആ ആനന്ദനിധി കൂടുതല്‍ കൂടുതല്‍...

ഏകശ്ളോകി പ്രഭാഷണം MP3 – ജി. ബാലകൃഷ്ണന്‍ നായര്‍

ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രൗഢാനുഭൂതി പ്രകരണ പ്രകാശിക എന്ന ഗ്രന്ഥത്തില്‍...
Page 4 of 5
1 2 3 4 5