നാരായണഗുരു എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
അദ്വൈതദീപിക വ്യാഖ്യാനം PDF – ജി. ബാലകൃഷ്ണന്‍ നായര്‍
സത്യാന്വേഷണമാര്‍ഗത്തില്‍ മുന്നോട്ടു നീങ്ങുന്നവര്‍ മാര്‍ഗ്ഗമധ്യത്തിലുള്ള ഏതെങ്കിലും അല്പദര്‍ശനങ്ങളെ സത്യമായി ഭ്രമിച്ച് അതിനെ ലോകത്തിന്റെ മുന്‍പില്‍ പ്രഖ്യാപിക്കാനിടവരുന്നു. വാസ്തവത്തില്‍ ഇനി പോകാനിടമില്ലെന്നു വ്യക്തമായി തെളിയുന്നതുവരെ ഒരാള്‍ അന്വേഷണം തുടരേണ്ടതാണ്. അതിനുമുന്‍പ് അയാള്‍ കണ്ടെത്തുന്നതൊന്നും ലക്ഷ്യമല്ല, നേരെമറിച്ച് വഴിമദ്ധ്യത്തിലുള്ള കാഴ്ചകള്‍ മാത്രമാണ്. ഇങ്ങനെ മാര്‍ഗ്ഗത്തിലെ ഓരോ ഘട്ടങ്ങളിലെത്തിനിന്ന് അവിടത്തെ കാഴ്ചയെ സത്യമെന്നു ഭ്രമിച്ചവരും ഭ്രമിക്കുന്നവരുമാണ് സത്യാന്വേഷണവിഷയത്തില്‍ മതഭേദങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവര്‍. ലേഖനം മുഴുവന്‍ വായിക്കുക »
ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF – ശ്രീ എം എച്ച് ശാസ്ത്രി
ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്. ലേഖനം മുഴുവന്‍ വായിക്കുക »
ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF – എന്‍ കുമാരന്‍ ആശാന്‍
ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി. ലേഖനം മുഴുവന്‍ വായിക്കുക »
“ശ്രീ വിദ്യാധിരാജ വിലാസം” ഗാനകാവ്യം PDF – കുറിശ്ശേരി
ശ്രീ കുറിശ്ശേരിയുടെ “ശ്രീ വിദ്യാധിരാജ വിലാസം” എന്ന ഗാനകാവ്യത്തില്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ബാല്യം, വിദ്യാഭ്യാസം, സിദ്ധിവൈവിധ്യങ്ങള്‍ , ജീവിതരീതി, ഗ്രന്ഥങ്ങള്‍ , മഹാസമാധി എന്നിങ്ങനെ വ്യത്യസ്തങ്ങളായ സര്‍ഗ്ഗങ്ങളിലായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ സര്‍ഗ്ഗം നാല് (സിദ്ധപദവി) യിലെ 130-മുതലുള്ള വരികളില്‍ ശ്രീചട്ടമ്പിസ്വാമിയും നാരായണഗുരുവും തൈക്കാട് അയ്യാസ്വാമിയും തമ്മിലുള്ള ബന്ധം പരാമര്‍ശിക്കപ്പെടുന്നു. ലേഖനം മുഴുവന്‍ വായിക്കുക »
പ്രപഞ്ചശുദ്ധിദശകം വ്യാഖ്യാനം PDF
ജലം, അഗ്നി, മുതലായ രൂപം ധരിച്ച് സര്‍വ്വത്ര അകവും പുറവും തിങ്ങിവിളങ്ങുന്ന മായാമറകൊണ്ടുമൂടിയ സത്യത്തെ പ്രസന്നമായ ചിത്തത്തിലെ ആത്മാനുഭവത്തിലൂടെ കണ്ടെത്തിയാല്‍ അതോടെ ജീവിതരഹസ്യം ഉള്ളംകയ്യിലെ നെല്ലിക്കപോലെ തെളിയുന്നതാണ് ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- അനുഭൂതിദശകം വ്യാഖ്യാനം PDF – പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
- ചിജ്ജഡചിന്തനം (വ്യാഖ്യാനം) PDF – ബ്രഹ്മശ്രീ ജി ബാലകൃഷ്ണന്‍ നായര്‍
- നവമഞ്ജരി – ശ്രീ നാരായണഗുരു (55)
- സുബ്രഹ്മണ്യകീര്‍ത്തനം – ശ്രീനാരായണഗുരു (54)
- ഷാണ്മാതുരസ്തവം – ശ്രീ നാരായണഗുരു (53)
- ദൈവചിന്തനം 2 – ശ്രീ നാരായണഗുരു (52)
- ദൈവചിന്തനം 1 – ശ്രീനാരായണഗുരു (51)
- ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു (50)
- ഒഴുവിലൊടുക്കം – ശ്രീനാരായണഗുരു (49)
- തിരുക്കുറള്‍ – ശ്രീ നാരായണഗുരു (48)
- ഈശാവാസ്യോപനിഷത് – ശ്രീനാരായണഗുരു (47)
- വേദാന്തസൂത്രം – ശ്രീ നാരായണഗുരു (46)
- ഹോമമന്ത്രം – ശ്രീനാരായണഗുരു (45)
- ശ്ലോകത്രയീ – ശ്രീ നാരായണഗുരു (44)
- സദാചാരം – ശ്രീനാരായണഗുരു (43)
- ദര്‍ശനമാല – ശ്രീ നാരായണഗുരു (42)
- ദൈവദശകം – ശ്രീനാരായണഗുരു (41)
- അദ്വൈതദീപിക – ശ്രീനാരായണഗുരു (40)
- ആത്മോപദേശശതകം – ശ്രീ നാരായണഗുരു (39)
- മുനിചര്യാപഞ്ചകം – ശ്രീനാരായണഗുരു (38)
- ആശ്രമം – ശ്രീ നാരായണഗുരു (37)
- അനുകമ്പാദശകം – ശ്രീ നാരായണഗുരു (36)
- ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ബ്രഹ്മവിദ്യപഞ്ചകം – ശ്രീനാരായണഗുരു (35)
- ജാതിലക്ഷണം – ശ്രീ നാരായണഗുരു (34)
- ജാതിനിര്‍ണ്ണയം – ശ്രീനാരായണഗുരു (33)
- തേവാരപ്പതികങ്കള്‍ (തമിഴ്) – ശ്രീ നാരായണഗുരു (32)
- തമിഴ് ശ്ലോകം (ഗംഗാഷ്ടകത്തില്‍ നിന്ന്) – ശ്രീനാരായണഗുരു (31)
- ചിദംബരാഷ്ടകം – ശ്രീ നാരായണഗുരു (30)
- പിണ്ഡനന്ദി – ശ്രീനാരായണഗുരു (29)
- സ്വാനുഭവഗീതി (വിഭുദര്‍ശനം ) – ശ്രീ നാരായണഗുരു (28)
- കോലതീരേശസ്തവം – ശ്രീനാരായണഗുരു (27)
- ശിവസ്തവം (പ്രപഞ്ചസൃഷ്ടി) – ശ്രീ നാരായണഗുരു (26)
- ഇന്ദ്രിയ വൈരാഗ്യം – ശ്രീ നാരായണഗുരു (25)
- കുണ്ഡലിനിപ്പാട്ട് – ശ്രീനാരായണഗുരു (24)
- ആത്മവിലാസം – ശ്രീ നാരായണഗുരു (23)
- മനനാതീതം / വൈരാഗ്യദശകം – ശ്രീ നാരായണഗുരു (22)
- അര്‍ദ്ധനാരീശ്വരസ്തവം – ശ്രീനാരായണഗുരു (21)
- ശിവശതകം – ശ്രീ നാരായണഗുരു (20)
- ദേവീസ്തവം – ശ്രീ നാരായണഗുരു (19)
- സദാശിവദര്‍ശനം – ശ്രീനാരായണഗുരു (18)
- ശിവപ്രസാദപഞ്ചകം – ശ്രീ നാരായണഗുരു (17)
- ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ബാഹുലേയാഷ്ടകം – ശ്രീ നാരായണഗുരു (16)
- ഗുഹാഷ്ടകം – ശ്രീ നാരായണഗുരു (15)
- നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- നിര്‍വൃതിപഞ്ചകം – ശ്രീനാരായണഗുരു (14)
- ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍
- ചിജ്ജഡചിന്തകം (ഗദ്യം) – ശ്രീനാരായണഗുരു (13)
- ചിജ്ജഡചിന്തനം – ശ്രീനാരായണഗുരു (12)
- ഷണ്മുഖദശകം – ശ്രീ നാരായണഗുരു (11)
- ഷണ്മുഖസ്തോത്രം – ശ്രീ നാരായണഗുരു (10)
- ഭദ്രകാള്യഷ്ടകം – ശ്രീ നാരായണഗുരു (9)
- ജനനീനവരത്നമഞ്ജരി – ശ്രീ നാരായണഗുരു (8)
- കാളിനാടകം – ശ്രീ നാരായണഗുരു (7)
- മണ്ണന്തലദേവീസ്തവം – ശ്രീ നാരായണഗുരു (6)
- വിഷ്ണ്വഷ്ടകം – ശ്രീ നാരായണഗുരു (5)
- ധര്‍മ്മം / ധര്‍മം / ധര്‍മ്മഃ – ശ്രീ നാരായണഗുരു (4)
- ശ്രീവാസുദേവാഷ്ടകം – ശ്രീ നാരായണഗുരു (3)
- വിനായകാഷ്ടകം – ശ്രീ നാരായണഗുരു (2)
- ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍
- നാരായണസ്വാമി 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി
- അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍
- ജീവകാരുണ്യപഞ്ചകം – ശ്രീ നാരായണഗുരു (1)




