രമണമഹര്‍ഷി എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ് വേദാന്തം തുടങ്ങുന്നത് (119)
ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : മനസ്സാണ് അവസാനത്തെ തത്വമെന്ന് പാശ്ചാത്യര്‍ കരുതുന്നു. പൗരസ്ത്യരുടെ തീരുമാനമതല്ല. അതെന്ത്? അതിനുത്തരമായി മഹര്‍ഷികള്‍ ഇങ്ങനെ പറഞ്ഞു : മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ് വേദാന്തം തുടങ്ങുന്നത്. അനുഭവവുമതാണ്. മനസ്സ് ജനിച്ചു. നാമത് കാണുന്നു.മനസ്സിനെക്കൂടാതെയും നമുക്കു സ്ഥിതിയുണ്ട്. എല്ലാവരുടെ അനുഭവത്തിലും അത് സ്പഷ്ടമാണ്. ലേഖനം മുഴുവന്‍ വായിക്കുക »
അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം (118)
ഡോക്ടര്‍ സയ്യദ് ഭഗവാന്‍ രമണ മഹര്‍ഷിയോട് : ‘ആര് ആരെ പൂജിച്ചാലും അതെന്നെ പൂജിക്കുന്നതായിരിക്കും. അന്യനെ പൂജിക്കുന്നവരെയും ഞാന്‍ കാത്തുരക്ഷിക്കുന്നു” എന്നു പറഞ്ഞ കൃഷ്ണനാണ് ദൈവം. മറ്റുള്ളവര്‍ പറയുന്നത് അവരെ പൂജിച്ചാലെ മോക്ഷമുള്ളൂ എന്നാണ്. കൃഷ്ണന്റെ സമത്വം തന്നെ ഇവിടെ പരിലസിക്കുന്നതും. ലേഖനം മുഴുവന്‍ വായിക്കുക »
താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ? (117)
ഒരാള്‍ ചോദിച്ചു : അനശ്വര സത്യത്തെ പ്രാപിക്കേണ്ടതെങ്ങനെയാണ്? ശ്രീ രമണ മഹര്‍ഷികള്‍ ഇപ്രകാരം മറുപടി പറഞ്ഞു : നിങ്ങള്‍ അത് തന്നെയാണ്. താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ? താനേ താനായിരിക്കാനെന്തു ബുദ്ധിമുട്ട്? ലേഖനം മുഴുവന്‍ വായിക്കുക »
തന്നെ, താനറിയുന്നതിനു സഹായമെന്തിന്? (116)
ഒരാള്‍ ശ്രീ രമണ മഹര്‍ഷിയോട് ചോദിച്ചു : ആത്മാവെന്നതെന്ത്? അനാത്മാവേത്? പരമാത്മാവെന്നു പറയുന്നതേത്? അതിനു ശ്രീ ഭഗവാന്‍ ഇങ്ങനെ മറുപടി പറഞ്ഞു : ക്രമപ്രകാരം ജീവനെയും, ജഗത്തിനെയും, ഈശ്വരനെയും കുറിക്കും. ഏത് എങ്ങനെയിരുന്നാലും നാം എപ്പോഴും അഭേദമായിട്ടിരിക്കുന്നു. തന്നെ, താനറിയുന്നതിനു സഹായമെന്തിന്? എന്നാല്‍ അധികമാളുകളും തന്നെ പുതിയതായിട്ടൊരു ദൃശ്യമായിട്ട് പ്രകാശിക്കുന്ന ഒരു ജ്യോതിയാട്ടോ മറ്റോ കാണാമെന്നു പ്രതീക്ഷിക്കുന്നു. ആത്മാവെങ്ങനെ അപ്രകാരം ഒരു ദൃശ്യമാകും? ലേഖനം മുഴുവന്‍ വായിക്കുക »
ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന് ആരു കണ്ടു? (115)
ശ്രീ രമണ മഹര്‍ഷി പറയുന്നു : വാസ്തവത്തില്‍ നമുക്കു രൂപമില്ലെങ്കിലും ഈ ശരീരരൂപത്തോട് ചേര്‍ന്നിരുന്നുകൊണ്ട് അതാണ് നാമെന്നു കരുതുന്നു. അതുപോലെ ശരീരരൂപത്തെ തന്റേതാക്കി ആ രൂപത്തോടിരിക്കുന്ന മനസ്സ് രൂപമില്ലാത്ത ഈശ്വരനെ രൂപമുള്ളവനെന്നു സങ്കല്‍പ്പിച്ച് ആരാധിക്കുന്നതില്‍ തെറ്റെന്ത്? രൂപത്തെ ദത്തെടുത്ത നിങ്ങള്‍ എന്തുകൊണ്ട് ഈശ്വരന്‍ ഒരു രൂപം കൊടുക്കുന്നില്ല? ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- ശ്രീ മഹര്‍ഷികളും ന്ഷ്കാമകര്‍മവും (114)
- ആത്മാവിനെ പുസ്തകത്തിനകത്ത് കാണാന്‍ ശ്രമിക്കരുത്. (113)
- നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി (112)
- ഭൗതിക ജ്ഞാനവും അദ്ധ്യാത്മിക ജ്ഞാനവും (111)
- കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത് ആധാരമായുണ്ടായിരിക്കും (110)
- സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ് വേണ്ടത്. (109)
- സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ് (108)
- നാം നമ്മുടെ ആലസ്യത്തെ ആദ്യം മാറ്റുക (107)
- നാമരൂപപ്രപഞ്ചമെല്ലാം ആത്മാവില്‍നിന്നും വെളിപ്പെടുന്നു (106)
- ജ്ഞാനിക്ക് എല്ലാം തന്മയം (105)
- നാം ആനന്ദസ്വരൂപത്തിനന്യമണെന്ന അജ്ഞാനമില്ലാതാകണം (104)
- ആത്മാവ് എപ്പോഴും കൂടെയുണ്ട് (103)
- നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപമാണ് ആത്മാവ് (102)
- അവസ്ഥാഭേദങ്ങളില്ലാതെ സത്യം ഒരേ അവസ്ഥയില്‍ നില്‍ക്കുന്നു (101)
- നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല (100)
- മനസ്സിനെ അടക്കുന്നതെങ്ങനെ? (99)
- അഖണ്ഡചൈതന്യബോധം (98)
- പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നു (97)
- താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ? (96)
- ജ്ഞാനാഭ്യാസി അന്തര്‍മുഖനായി തന്റെ സത്യത്തെ ആരായുന്നു (95)
- താന്‍ (ആത്മാവ്) ശാശ്വതനാണ് (94)
- സമാധിയെക്കുറിച്ച് മഹര്‍ഷി (93)
- മനസ്സെന്നത് എന്താണെന്നന്വേഷിച്ചാല്‍ അത് മറഞ്ഞു കളയും (92)
- ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് ശ്രീ രമണ മഹര്‍ഷി (91)
- ആത്മാവിനെ അറിയാന്‍ (90)
- യോഗവാസിഷ്ഠത്തില്‍ നിന്ന് (89)
- മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ് (88)
- മനസ്സിനും അപ്പുറത്ത് പ്രകാശിക്കുന്നതാണ് ജ്ഞാനം (87)
- മൗനമാണ് അവിരാമമായ സംസാരം (86)
- അന്യമായി ഒന്നുമില്ലാതിരിക്കുന്നത് ആ പരംപൊരുള്‍ തന്നെയാണ് (85)
- ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല (84)
- അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു (83)
- ഉറക്കം താല്‍ക്കാലിക മരണമാണ്. മരണം ദീര്‍ഘനിദ്രയും (82)
- ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ് ദുഃഖത്തിന് നിദാനം (81)
- ശ്രീ രമണ ഗീത (80)
- കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം (79)
- സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി (78)
- മൗനത്തെപ്പറ്റി (77)
- ഉറക്കത്തിന്റെ സ്വരൂപം എന്താണ്? (76)
- ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ് സ്വധര്‍മ്മം (75)
- യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ് (74)
- ആത്മനാഡി, അമൃതനാഡി, പര (73)
- ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? (72)
- എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ? (71)
- പ്രാണായാമത്തിന്റെ തത്വം (70)
- ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ല. (69)
- ദേഹാത്മബോധം (68)
- ധ്യാനം എന്നതെന്താണ്? (67)
- സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക (66)
- ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF – ശ്രീമതി സൂരിനാഗമ്മ
- ഒരാളില്‍ രണ്ട് ‘ഞാന്‍ ‘ ഉണ്ടോ? (65)
- ആത്മാവ് ലോകവൃത്തികളെ അറിയുന്നില്ല (64)
- ദേഹം വിചാരത്തിന്റെ സന്തതിയാണ്. (63)
- മനസ്സ് തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു (62)
- ഏകാന്തത തനിക്കു വെളിയിലല്ല (61)
- ബോധം ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്. (60)
- ബോധം (അറിവ്) ഒന്നേയുള്ളൂ (59)
- ശുദ്ധ ചൈതന്യം അഖണ്ഡമാണ് (58)
- ജീവഭാവം ഒഴിയുന്നതാണ് ജ്ഞാനം (57)
- ആത്മാവ് കേന്ദ്രങ്ങളുടെ കേന്ദ്രം (56)
- ‘ഞാന്‍’ ഇല്ലാതാകണം (55)
- നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ? (54)
- ഏകം സത്ത് (53)
- ആത്മസ്വരൂപമേ നാമായിരിക്കുക (52)
- കേവലജ്ഞാനവും ഈശ്വരസ്വരൂപവും (51)
- ഈശ്വരദര്‍ശനം സാധ്യമല്ലേ? (50)
- ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ? (49)
- അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം (48)
- സര്‍വ്വവും അഭേദം (47)
- ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ (46)
- ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ് (45)
- ഉള്ളതെല്ലാം താന്‍ തന്നെ (44)
- നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും (43)
- സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ് (42)
- കാണുന്നവനായ ‘ഞാന്‍’ ആര് ? (41)
- പ്രാണായാമവും മനസ്സും (40)
- ബുദ്ധിക്കും അതീതമായുള്ളത് (39)
- സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ് ഏറ്റവും മുഖ്യം (38)
- ചലനമാണ് മനസ്സിന്റെ സ്വഭാവം (37)
- മനസ്സെന്നാലെന്താണ് ? (36)
- ഞാനാരാണ്? അതറിയുന്നത് എങ്ങനെ? (35)
- അഹംസ്ഫുരണത്തിന് മനസ്സടങ്ങി ബുദ്ധിയും മായണം (34)
- സ്വന്തം ആത്മാവ് തന്നെ ഗുരു (33)
- സാധകന്റെ ആഹാരരീതി (32)
- പരോക്ഷജ്ഞാനം കൊണ്ട് ഫലമില്ല (31)
- രാജയോഗത്തെക്കുറിച്ച് രമണ മഹര്‍ഷി (30)
- സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ് (29)
- തന്റെ സിദ്ധികള്‍ക്ക് താനല്ല കര്‍ത്താവ് (28)
- മായാവാദത്തെക്കുറിച്ച് രമണ മഹര്‍ഷി (27)
- ഏകാന്തത എവിടെ ലഭിക്കും ? (26)
- “കാശിയാംതൂ മരണാന്മുക്തി” (25)
- മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല (24)
- ജനനമോ മരണമോ ഇല്ലെന്നതാണു സത്യം (23)
- താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം തനിക്കല്ല (22)
- ശരിയായ ബ്രഹ്മചാരി (21)
- ആത്മാവ് കര്‍മ്മങ്ങള്‍ക്ക് സാക്ഷി (20)
- മായയും ജ്ഞാനമാര്‍ഗവും (19)
- ജ്ഞാനത്തിന് ആസനങ്ങള്‍ പ്രശ്നമല്ല (18)
- ആത്മഹനനം ഒരോ നിമിഷത്തിലും ! (17)
- സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും (16)
- സ്വസ്വരൂപ സാക്ഷാല്‍ക്കാരം എന്നാല്‍ എന്ത് ? (15)
- ആത്മജ്ജ്ഞാനത്തിനു പ്രായം ബാധകമല്ല (14)
- മനസ്സ് ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ് (13)
- ആത്മാവ് ഏത് വലുതിനും വലുതാണ് (12)
- ഉണ്ട് എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല (11)
- ആത്മാവ് ബുദ്ധിക്കതീതമാണ് (10)
- നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ? (9)
- സത്യാന്വേഷണം നടത്തുന്നതാരാണ്? (8)
- വസുധൈവ കുടുംബകം (7)
- വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും (6)
- മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല (5)
- ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും. (4)
- ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്. (3)
- സുഖത്തിന്റെ സ്വരൂപം (2)
- അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ് (1)
- ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF
- ശ്രീ രമണധ്യാനം PDF
- ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു – മലയാളം PDF
- ശ്രീ രമണമഹര്‍ഷി – ജീവിതവും ഉപദേശങ്ങളും – പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ജി
- അരുണാചല പഞ്ചരത്നം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍
- ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി




