ഹോരാഫലരത്നാവലി PDF

ഹോരാഫലരത്നാവലി PDF

കണ്ണശ്ശപ്പണിക്കരുടെ നാമഭാഷാവ്യാഖ്യാന സഹിതം, കൊല്ലം ശ്രീരാമവിലാസം പ്രസിദ്ധീകരണശാല കൊല്ലവര്‍ഷം 1125ല്‍ പ്രകാശനം ചെയ്തതാണ് ഹോരാഫലരത്നാവലി എന്ന ഈ പുസ്തകം. ഹോരാഫലരത്നാവലി വ്യാഖ്യാനം PDF ഡൌണ്‍ലോഡ്...
ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം, ബാലസാഹിത്യം) PDF

ചട്ടമ്പിസ്വാമികള്‍ (ജീവചരിത്രം, ബാലസാഹിത്യം) PDF

ചട്ടമ്പിസ്വാമികളുടെ ചരിത്രം കുട്ടികള്‍ക്ക് വായിക്കാന്‍ പാകത്തില്‍, ശ്രീ പെരിനാട് സദാനന്ദന്‍ പിള്ള തയ്യാറാക്കിയ കൃതിയാണ് ഈ ബാലസാഹിത്യകൃതി. കാലടിയിലൊരു വിദ്യാപീഠം, ഒരപൂര്‍വ്വ സംഗമം, തെക്കുദിച്ച നക്ഷത്രം, സെക്രട്ടേറിയറ്റ് ഉണ്ടാക്കാന്‍ ഞാനും കല്ലു ചുമന്നു,...
യോഗനിഘണ്ടു PDF

യോഗനിഘണ്ടു PDF

തിരുവനന്തപുരം കൈതമുക്ക് സ്വദേശി യോഗാചാര്യന്‍ ശ്രീ വെണ്‍കുളം പരമേശ്വരന്‍ തയ്യാറാക്കിയതാണ് 2275 യോഗശബ്ദങ്ങളുടെ അര്‍ത്ഥമടങ്ങിയ ഈ യോഗനിഘണ്ടു. ഭാരതത്തിലെ അനേകായിരം യോഗാഭ്യാസികളോട് സംസര്‍ഗ്ഗം ചെയ്തും നിരവധി യോഗാസെമിനാറുകളില്‍ പങ്കെടുത്തും ആയിരത്തിലേറെ യോഗസമ്മേളനങ്ങളിലായി 84...
തത്ത്വമസിയുടെ തിരുസന്നിധിയില്‍ PDF

തത്ത്വമസിയുടെ തിരുസന്നിധിയില്‍ PDF

ശ്രീഅയ്യപ്പന്‍, ശ്രീധര്‍മ്മശാസ്താവ്, ശബരിമലക്ഷേത്ര വിവരങ്ങള്‍, ആചാരങ്ങള്‍ ഐതീഹ്യങ്ങള്‍, വിഗ്രഹമാഹാത്മ്യം, മണ്ഡല-മകരവിളക്ക് ഉത്സവം, തിരുവാഭരണ ഘോഷയാത്ര, മൂലമന്ത്രം, ഹരിവരാസനം തുടങ്ങി ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തി, കുട്ടികളോട് സംവദിക്കുന്ന...
ദിവ്യജീവനം നാടകം PDF

ദിവ്യജീവനം നാടകം PDF

വ്യത്യസ്ത ജീവിത വീക്ഷണവുമായി കുംഭമേള കാണാന്‍ ഹരിദ്വാറില്‍ എത്തുന്ന ഏതാനും കുടുംബങ്ങള്‍ തമ്മില്‍ പരിചയമാകുകയും തുടര്‍ന്ന്‍ ഒരു സദ്ഗുരുവിന്റെ ഭാഷണം ശ്രവിച്ച് അവരുടെ സംശയങ്ങള്‍ അകലുന്നതും ഒരു നാടക രൂപത്തില്‍ സ്വാമി ശിവാനന്ദ ഈ കൃതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവ്യജീവനം...
ബ്രഹ്മചര്യവിജയം നാടകം PDF

ബ്രഹ്മചര്യവിജയം നാടകം PDF

ബ്രഹ്മചര്യത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കാന്‍ വേണ്ടി സ്വാമി ശിവാനന്ദ രചിച്ച നാടകമാണ് ബ്രഹ്മചര്യവിജയം. യോഗഭക്തിവേദാന്തങ്ങളുടെ സാരവും ഇതിലടങ്ങിയിരിക്കുന്നു. ബ്രഹ്മചര്യവിജയം PDF ഡൌണ്‍ലോഡ്...
Page 1 of 49
1 2 3 49