ഭഗവദ്ദര്‍ശനം PDF – ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍

വേദാന്തപ്രക്രിയയില്‍ക്കൂടി ഭഗവാന്റെ നിര്‍ഗ്ഗുണവും നിരാകാരവുമായ വാസ്തവസ്വരൂപം പ്രകാശിപ്പിക്കുന്ന 201 ശ്ലോകങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു ഗ്രന്ഥമാണ് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ രചിച്ച ഭഗവദ്ദര്‍ശനം. ഭക്തി, ജ്ഞാനം, യോഗം...

തൃപ്രയാര്‍ ശിവയോഗിനി അമ്മ PDF

തൃപ്രയാര്‍ ശ്രീ ശിവയോഗിനി അമ്മയുടെ ആത്മകഥാംശവും ആദ്ധ്യാത്മിക സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ‘അമ്മയുടെ തപഃശക്തി’ എന്ന ഈ പുസ്തകം. അമ്മയുടെ തപഃശക്തി PDF ഡൌണ്‍ലോഡ്...

ശ്രീ തൈക്കാട്‌ അയ്യാസ്വാമി ജീവചരിത്ര സംഗ്രഹം PDF

പ്രസിദ്ധ യോഗാചാര്യനും പണ്ഡിതനുമായിരുന്നു തൈക്കാട് അയ്യാ സ്വാമികള്‍. ഉദ്യോഗര്‍ത്ഥം ദീഘകാലം അദ്ദേഹം തിരുവനന്തപുരത്ത് തൈക്കാട് താമസമാക്കിയിരുന്നതിനാല്‍ തൈക്കാട് അയ്യാസ്വാമി എന്ന് അറിയപ്പെട്ടു. തിരുവിതാംകൂറില്‍ ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലഘട്ടത്തില്‍ റസിഡന്‍സി...

ആചാരപദ്ധതി PDF – ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്ന ശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികളാല്‍ രചിക്കപ്പെട്ട ആചാരപദ്ധതി എന്ന ഈ കൃതിയില്‍ കേരളത്തിലെ നായര്‍ സമുദായത്തിന്റെ ആചാരപദ്ധതികള്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ‘മലയക്ഷത്രിയ നായക സമയസ്മൃതി പദ്ധതി’ എന്നുകൂടി...

അഭേദാനന്ദ സ്വാമികള്‍ – ദിവ്യസൂക്തങ്ങള്‍ PDF

തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ശ്രീ ചട്ടമ്പിസ്വാമി സ്മാരക അഭേദാനന്ദാശ്രമം സ്ഥാപകനായ അഭേദാനന്ദ സ്വാമികള്‍ വിവിധ അവസരങ്ങളില്‍ എഴുതിയ കത്തുകളുടെ ശേഖരമാണ് അഭേദദര്‍ശനം എന്ന ഈ പുസ്തകം. “ദുഃഖമില്ലാത്ത ജീവിതം വേണമെന്നാഗ്രഹിക്കുന്നതുതന്നെ വെറും ഭ്രാന്താണ്....

ശ്രീ നീലകണ്ഠതീര്‍ത്ഥപാദസ്വാമി ചരിത്രസമുച്ചയം PDF

ശ്രീ. പന്നിശ്ശേരി നാണുപിള്ളയും ശ്രീവര്‍ദ്ധനത്ത് കൃഷ്ണപിള്ളയും ചേര്‍ന്നെഴുതിയ നീലകണ്ഠതീര്‍ത്ഥപാദസ്വാമിയുടെ ജീവചരിത്രം ഒരു ദാര്‍ശനിക ജീവിതാഖ്യാനമാണ്. ഒരു വ്യക്തിയുടെ ബാഹ്യവ്യവഹാരങ്ങളുടെ കുറിപ്പടിക്കൂട്ടല്ല ജീവചരിത്രമെന്നും, അത് സമഗ്രമായ ബോധാനുഭവത്തിന്റെ...
Page 32 of 49
1 30 31 32 33 34 49