ശ്രീ രാമചരിതമാനസം അഥവാ തുളസീദാസ രാമായണം PDF

രാമഭക്തിയില്‍ പിറന്നു, രാമഭക്തിയില്‍ വളര്‍ന്നു, രാമഭക്തിയില്‍ വിലയിച്ച മഹാത്മാവായ ശ്രീ ഗോസ്വാമി തുളസീദാസ് ഹിന്ദിയില്‍ രചിച്ച ശ്രീരാമചരിതമാനസം അഥവാ തുളസീദാസ രാമായണം എന്ന വിശ്രുതഗ്രന്ഥത്തെ അനുഗ്രഹീത ഹിന്ദീപണ്ഡിതനായ ശ്രീ ടി. കെ. ഭട്ടതിരി മലയാളപദ്യ രൂപത്തില്‍ വിവര്‍ത്തനം...

ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം PDF – സി. ജി. വാരിയര്‍

നമ ആദികവയേ വല്മീക പ്രഭാവായ. “കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരുഹ്യ കവിതാശാഖാം വന്ദേ വാല്മീകി കോകിലം” ഒരു നോവല്‍ പോലെ മലയാളത്തില്‍ വാല്മീകി രാമായണം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ‘ശ്രീ വാല്മീകിരാമായണം ഗദ്യവിവര്‍ത്തനം’ വളരെ പ്രയോജനപ്പെടും....

ശ്രീചക്രപൂജാകല്പം PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച ‘ശ്രീചക്രപൂജാകല്പം’ എന്ന ഈ കൃതിയില്‍ ശ്രീചക്രരാജനിലയയായ ദേവിയെ പൂജിക്കുന്ന ക്രമമാണ് വിവരിച്ചിരിക്കുന്നത്. ശ്രീചക്രപൂജാകല്പം PDF ഡൌണ്‍ലോഡ്...

ബ്രഹ്മാനന്ദസ്വാമി ശിവയോഗി – നവോത്ഥാനഗുരു PDF

ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദര്‍ശങ്ങള്‍ സ്വാധീനിച്ച പ്രശസ്തരുടെ ലേഖനസമാഹാരമാണ് ഈ ഗ്രന്ഥം. ശ്രീ ഏ കെ നായര്‍, തകഴി, സി. അച്യുതമേനോന്‍, ശൂരനാട് കുഞ്ഞന്‍പിള്ള, ലളിതാംബികാ അന്തര്‍ജ്ജനം, നിത്യചൈതന്യയതി, ഏ പി ഉദയഭാനു, പവനന്‍, പണ്ഡിറ്റ്‌ പി ഗോപാലന്‍ നായര്‍ തുടങ്ങി ധാരാളം...

വേദാന്തകേസരി – ശ്രീശങ്കരാചാര്യര്‍ – മലയാളം ഭാഷാവ്യാഖ്യാനം PDF

ശ്രീശങ്കരാചാര്യ ഭഗവദ്പാദര്‍ രചിച്ച ശതശ്ലോകി അഥവാ വേദാന്തകേസരി എന്ന ഗ്രന്ഥത്തിന് ശ്രീ കൊല്ലങ്കോട്‌ പി. ഗോപാലന്‍ നായര്‍ രചിച്ച ഭാഷാവ്യാഖ്യാനം ആണ് ഈ ഗ്രന്ഥം. നൂറു ശ്ലോകം കൊണ്ട് ആത്മസ്വരൂപത്തെ സ്പഷ്ടമാക്കുന്നു ഈ ശതശ്ലോകി. ഏതൊന്നിനെ അറിഞ്ഞാല്‍ എല്ലാ സംശയങ്ങളും ഇല്ലാതാകുമോ...

ഉപനിഷദ്ദീപ്തി ( ഭാവപ്രകാശം) ഒന്നാം വാല്യം PDF – കെ. ഭാസ്കരന്‍ നായര്‍

നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന്‍ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്. ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഉപനിഷത്തുകള്‍...
Page 33 of 49
1 31 32 33 34 35 49