ഭക്തിരേവ ഗരീയസീ PDF

ഭക്തിരേവ ഗരീയസീ PDF

ശ്രീ അഭേദാനന്ദസ്വാമികള്‍ സത്സംഗങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്ന പല കഥകളില്‍ ആറു ജീവചരിത്രങ്ങളാണ് ‘ഭക്തിരേവ ഗരീയസീ’ എന്ന ഈ ലഘുഗ്രന്ഥത്തിലെ ഉള്ളടക്കം. വേദവ്യാസന്റെയും ശ്രീകൃഷ്ണഭഗവാന്റെയും ഭീഷ്മപിതാമഹന്റെയും അര്‍ജ്ജുനന്റെയും കുന്തീദേവിയുടെയും ദ്രൌപദിയുടെയും...
ആത്മബോധ കൗമുദി PDF

ആത്മബോധ കൗമുദി PDF

ശ്രീ ശിവശങ്കരസ്വാമികള്‍ രചിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ അവതാരികയോടുകൂടി കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ച ആത്മബോധ കൗമുദിഎന്ന ഈ ഗ്രന്ഥം വേദാന്തവിഷയങ്ങളെ അതിസമര്‍ത്ഥമായി സംഗ്രഹിച്ച് വ്യക്തതയോടെ പ്രതിപാദിച്ചിരിക്കുന്നു. ആത്മബോധകൌമുദി PDF ഡൌണ്‍ലോഡ്...
ബ്രഹ്മവിദ്യ വേദാന്തപദ്യാവലി PDF

ബ്രഹ്മവിദ്യ വേദാന്തപദ്യാവലി PDF

കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതിയായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ രചിച്ച സ്കന്ദശരണാഗതി, ബാലാംബാദര്‍ശനം, പ്രണവവിചാരം, യോഗവിദ്യ, ബ്രഹ്മവിദ്യ എന്നീ പ്രകരണങ്ങള്‍ ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. വേദാന്ത മഹാവാക്യങ്ങളുടെ വ്യാഖ്യാനവും...
രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം PDF

രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം PDF

ഒരു സാധകന്റെ ദൃഷ്ടിയിലൂടെ രാമായണകഥയെയും കഥാപാത്രങ്ങളെയും കാണാനുള്ള സ്വാമി അശ്വതി തിരുനാളിന്റെ ഉദ്യമമാണ് ‘രാമായണത്തിന്റെ താക്കോല്‍ക്കൂട്ടം’ എന്ന ഈ പുസ്തകം. ഒരു രാമായണ സപ്താഹരൂപത്തില്‍ ആശയങ്ങളെ വിവരിച്ച് സാമാന്യ രാമായണപരിചയമുള്ള ഒരാള്‍ക്ക്‌ അതിന്റെ...
ശ്രീ ആത്മാനന്ദ ഗീതങ്ങള്‍ PDF

ശ്രീ ആത്മാനന്ദ ഗീതങ്ങള്‍ PDF

തിരുവനന്തപുരം കൈതമുക്കില്‍ ജനിച്ച് കല്ലയത്തു സമാധിയായ ശ്രീ അത്മാനന്ദ സ്വാമിയെ കുറിച്ച് ശ്രീ എള്ളുവിള വിശ്വംഭരന്‍ രചിച്ച കവിതകളാണ് ശ്രീ ആത്മാനന്ദ ഗീതങ്ങള്‍. ശ്രീ ആത്മാനന്ദ ഗീതങ്ങള്‍ PDF ഡൌണ്‍ലോഡ്...
കര്‍മ്മതത്ത്വം PDF

കര്‍മ്മതത്ത്വം PDF

കര്‍മ്മത്തിന്റെ അര്‍ത്ഥം, കര്‍മ്മഫലം, കര്‍മ്മത്തിന്റെ ഉദ്ഭവം, വിധിയും പുരുഷപ്രയത്നവും, കര്‍മ്മത്തിന്റെ ഘടകങ്ങള്‍, സമഷ്ടികര്‍മ്മം, കര്‍മ്മവും സ്വര്‍ഗ്ഗനരകങ്ങളും, കര്‍മ്മവും ജ്യോതിശാസ്ത്രവും, കര്‍മ്മബന്ധവിമോചനം തുടങ്ങിയ വിഷയങ്ങള്‍ ഹിന്ദുമത പ്രമാണങ്ങളെ അടിസ്ഥാനമാക്കി...
Page 4 of 49
1 2 3 4 5 6 49