ശ്രീമദ് അയ്യപ്പഭാഗവതം PDF

ശ്രീമദ് അയ്യപ്പഭാഗവതം PDF

അയ്യപ്പഭക്തനായ ശ്രീ ത്രൈയക്ഷര ചൈതന്യ രചിച്ച ശ്രീമദ് അയ്യപ്പഭാഗവതം എന്ന ഈ ഗ്രന്ഥത്തില്‍ പതിനാലുകാണ്ഡങ്ങളിലായി ശ്രീ അയ്യപ്പചരിതവും തത്ത്വവും പ്രതിപാദിക്കുന്നു. ശ്രീമദ് അയ്യപ്പഭാഗവത സപ്താഹ യജ്ഞവിധികളും ഹരിഹരപുത്രസഹസ്രനാമവും ഒപ്പം ഇതോടൊപ്പം ചേര്‍ത്തിരിക്കുന്നു. ശ്രീമദ്...

ഭാഗവതസാരവും സപ്താഹവിധിയും PDF

ഭാഗവത പാരായണത്തിലൂടെയും സപ്താഹശ്രവണത്തിലൂടെയും ഭക്തന്മാര്‍ അറിയേണ്ടകാര്യങ്ങളെ ഏറ്റവും ചുരുങ്ങിയ രീതിയില്‍ സ്വാമി ജ്ഞാനാനന്ദ സരസ്വതി ഈ പുസ്തകത്തില്‍ സംഗ്രഹിച്ചിരിക്കുന്നു. ഭാഗവതമാഹാത്മ്യവും ചേര്‍ത്തിട്ടുണ്ട്. ഭാഗവതസാരവും സപ്താഹവിധിയും PDF ഡൌണ്‍ലോഡ്...

പഞ്ചദശി കിളിപ്പാട്ട് PDF

പഞ്ചദശി സംസ്കൃത മൂലശ്ലോകത്തിലെ പദാനുപദതര്‍ജ്ജമയാണ് ശ്രീവര്‍ദ്ധനത്ത് എന്‍ കൃഷ്ണപിള്ള എഴുതിയ ഈ ഗ്രന്ഥം. ഒരു പണ്ഡിതന്റെയും ബ്രഹ്മനിഷ്ഠന്റെയും കവിയുടെയും ഹൃദയം ഇതിലെ ഓരോ വരിയിലും നല്ലതുപോലെ നിഴലിക്കുന്നു എന്ന് ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമി ഭൂമികയില്‍...

ശ്രീരാമകൃഷ്ണ ഭാഗവതം കിളിപ്പാട്ട് PDF

ഒറ്റപ്പാലം ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി വിശദാനന്ദ രചിച്ച് 1964ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘ശ്രീരാമകൃഷ്ണ ഭാഗവതം കിളിപ്പാട്ട്’. ഭഗവാന്‍ ശ്രീരാമകൃഷ്ണന്റെ അദ്ഭുതജീവിതനാടകം ഭക്തന്മാര്‍ക്ക് നിത്യപാരായണത്തിനു പര്യാപ്തമാകത്തക്കവണ്ണം ആദ്ധ്യാത്മരാമായണത്തിന്റെ...

ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട് PDF

ശ്രീനാരായണ ഗുരുഭക്തിയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് സ്വാമി സുധാനന്ദ സമര്‍പ്പിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ കൃതിയില്‍ പദ്യത്തിലാക്കിയിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവ...

അദ്വൈതപ്രബോധിനി PDF

വേദാന്തദര്‍ശനം സാധാരണക്കാര്‍ക്കും ഗ്രഹിക്കാനുതകണം എന്ന സദുദ്ദേശത്തോടെ സ്വാമി യോഗാനന്ദ സരസ്വതി രചിച്ച ഒരു ചെറു ഗ്രന്ഥമാണ് ‘അദ്വൈത പ്രബോധിനി’. അദ്വൈതപ്രബോധിനി PDF ഡൌണ്‍ലോഡ് ചെയ്യൂ....
Page 7 of 49
1 5 6 7 8 9 49