ശ്രീരാമകൃഷ്ണദേവന്‍ PDF

ശ്രീ വിവേകാനന്ദസ്വാമികള്‍ അദ്ദേഹത്തിന്‍റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെ കുറിച്ച് പ്രസംഗങ്ങളിലും പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും പരാമര്‍ശിച്ച അഭിപ്രായങ്ങളും തത്ത്വങ്ങളും ചേര്‍ത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ശ്രീരാമകൃഷ്ണദേവന്‍. ശ്രീ നിര്‍മലാനന്ദ സ്വാമികള്‍ ഈ...

തത്ത്വാനുസന്ധാനം PDF – ശ്രീ പ്രകാശാനന്ദ സ്വാമികള്‍

അഴിയൂര്‍ ശ്രീ പ്രകാശാനന്ദ സ്വാമികള്‍ രചിച്ച വേദാന്തകൃതിയാണ് തത്ത്വാനുസന്ധാനം. ഗഹനമായ ‘തത്ത്വാനുസന്ധാന’ത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന ഒരുവന്‍ ആദ്യമായി വേണ്ടത്, വാക്കുകളുടെ അര്‍ത്ഥം ശരിക്കും മനസ്സിലാക്കി, യുക്തിയുടെ പിന്തുണയോടുകൂടി മുന്നോട്ടുപോകുകയാണ്. ഈ...

ഗീതയിലേയ്ക്ക് ഒരു എത്തിനോട്ടം PDF

ഋഷീകേശിനടുത്തുള്ള വസിഷ്ഠഗുഹയിലെ ആശ്രമാധിപനായിരുന്ന ശ്രീ പുരുഷോത്തമാനന്ദ സ്വാമികള്‍ എഴുതിയ ഈ ഗ്രന്ഥത്തില്‍ ഭഗവദ്ഗീതയുടെ സാരം വ്യക്തമാക്കുന്നു. ഗീത എന്നാല്‍ എന്ത്, അര്‍ജ്ജുനന്റെ വിഷാദം, കൃഷ്ണന്‍ ഒരു തേരാളി, ജ്ഞാനയോഗം,, കര്‍മ്മയോഗം, ഭക്തിയോഗം എന്നീ വിഷയങ്ങള്‍ ഇതില്‍...

അദ്വൈതദീപിക അഥവാ മോക്ഷപ്രദീപനിരൂപണം ഒന്നാം ഭാഗം PDF

ശ്രീ കണ്ടിയൂര്‍ എം സുബ്രഹ്മണ്യപിള്ള രചിച്ച അദ്വൈതദീപിക (അഥവാ മോക്ഷപ്രദീപനിരൂപണം) എന്ന ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗമാണ് ഈ ഗ്രന്ഥം. ഇതില്‍ അദ്വൈത ദര്‍ശനം വളരെ നിരൂപണം ചെയ്തിരിക്കുന്നു. ശ്രീ നാരായണഗുരു ഈ ഗ്രന്ഥം വായിച്ചു കേട്ട് തൃപ്തിപ്പെട്ട് അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍...

വിവേകചൂഡാമണി ഭാഷാഗാനം PDF

ശ്രീ ശങ്കരാചാര്യര്‍ സംസ്കൃതത്തില്‍ രചിച്ച ഒരു വേദാന്ത ഗ്രന്ഥമാണ് വിവേകചൂഡാമണി. അഞ്ഞൂറ്റിയെണ്‍പത് പദ്യങ്ങളിലൂടെ ഗുരുശിഷ്യസംവാദരൂപത്തില്‍ വേദാന്തതത്ത്വങ്ങളും, അവ സാക്ഷാത്കരിക്കുന്നതിന് സാധകന്‍ കൈക്കൊള്ളേണ്ട അഭ്യാസപരിപാടിയും സക്ഷാത്കാരത്തില്‍ ഉദ്ഭൂതമാകുന്ന...

ജ്ഞാനവാസിഷ്ഠം കേരളഭാഷാഗദ്യം PDF

ശ്രീവാല്മീകിപ്രണീതമായ ബൃഹദ് യോഗവസിഷ്ഠത്തില്‍ നിന്നും ശ്രീ അഭിനന്ദപണ്ഡിതര്‍ സംഗ്രഹിച്ച ലഘുയോഗവാസിഷ്ഠത്തിന് ശ്രീ കാവുങ്ങല്‍ നീലകണ്‌ഠപ്പിള്ള തയ്യാറാക്കിയ സ്വതന്ത്ര മലയാള പരിഭാഷയായ ‘ജ്ഞാനവാസിഷ്ഠം കേരളഭാഷാഗദ്യം’ എന്ന ഈ കൃതി കഥകളിലൂടെ സരളമായി വേദാന്ത...
Page 8 of 49
1 6 7 8 9 10 49