ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല

ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം ചേര്‍ന്ന്, ഒരു സ്മാരകം...

മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

മനസ്സ്, ബുദ്ധി തുടങ്ങിയ വിഷയങ്ങള്‍ പണ്ടുമുതല്‍ക്കുതന്നെ വളരെയേറെ പഠനവിധേയമാക്കപ്പെട്ടതാണല്ലോ. “ഏറ്റവും അവസാനത്തെ ഉത്തരം” എന്ന് കരുതാന്‍ യോഗ്യമായ ഒരു നിര്‍വചനം ഇതുവരെയും ഉള്ളതായി കരുതുന്നില്ല. അതിനാല്‍ മനസ്സിനെയും ബുദ്ധിയെയും ആധുനികശാസ്ത്രവുമായി...

ഈശ്വരനും ഭാഷയും ചിന്തയും പ്രാര്‍ത്ഥനയും

എല്ലാ ഈശ്വരവിശ്വാസികളും ദിവസേനയോ പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ എന്തെങ്കിലും കാര്യസാധ്യത്തിനായോ പ്രാര്‍ത്ഥിക്കാറുണ്ട്. കൂടുതല്‍ ഹിന്ദുക്കളും ദിവസേന വൈകിട്ട് നിലവിലക്ക് കത്തിച്ചു ഈശ്വരനാമം ജപിക്കാറുണ്ട്. അതുപോലെ ക്ഷേത്രങ്ങളില്‍ വഴിപാടുകളും അര്‍ച്ചനകളും നേര്‍ന്ന്,...

ശ്രീനാരായണസ്വാമിയുടെ 155-മത് ജയന്തി ആഘോഷം, ചെമ്പഴന്തി

സെപ്റ്റംബര്‍ 2009നു ശ്രീനാരായണസ്വാമിയുടെ ജന്മനാടായ ചെമ്പഴന്തിയില്‍ നടന്ന 155-മത് ജയന്തി ആഘോഷം. ചിങ്ങമാസത്തിലെ ചതയം നാളില്‍ ചെമ്പഴന്തി ഗുരുകുലത്തില്‍ സമുചിതമായി ആഘോഷിച്ചപ്പോള്‍ ക്ലിക്ക് ചെയ്ത ചില ചിത്രങ്ങള്‍. ഈ അവസരത്തില്‍ ശ്രീനാരായണസ്വാമിയുടെ സമ്പൂര്‍ണ്ണ...

നമ്മുടെ പ്രാദേശിക ഓണാഘോഷം 2009

ഈയുള്ളവന്‍ വസിക്കുന്ന ശ്രീകാര്യം പഞ്ചായത്ത് ചെമ്പഴന്തി വാര്‍ഡിലെ ചേങ്കോട്ടുകോണം ആശ്രമത്തിനു സമീപത്തുള്ള അയ്യന്‍കോയിക്കല്‍ ലെയിനിലെ പുതുതായി രൂപീകൃതമായ അയ്യന്‍കോയിക്കല്‍ റെസിഡന്റ്സ് അസോസിയേഷന്‍ (AKRA) ഇക്കൊല്ലത്തെ ഓണം സമുചിതം ആഘോഷിച്ചു. വീട്ടിലെ തിരക്കുകള്‍ കാരണം എല്ലാ...

കുതംബൈ സിദ്ധര്‍ പാടല്‍

പതിനെട്ട് സിദ്ധര്‍കളില്‍പ്പെട്ട കുതംബൈ സിദ്ധരുടെ ഒരു പാട്ടാണ് (പാടല്‍) താഴെ കൊടുത്തിരിക്കുന്നത്. സിദ്ധമാര്‍ഗ്ഗത്തില്‍ യോഗം അഭ്യാസം ചെയ്തു ശാന്തിയായി സുഖിക്കുന്ന അവസ്ഥയെ അദ്ദേഹം വര്‍ണ്ണിക്കുന്നു. ഈയുള്ളവന് തമിഴ്‌ അറിയില്ല, ഒരു സുഹൃത്ത് മലയാളത്തില്‍ എഴുതി തന്നതാണ്....
Page 4 of 8
1 2 3 4 5 6 8