ശുഷ്കവേദാന്തതമോഭാസ്കരം PDF – മലയാളസ്വാമികള്‍

ശ്രീനാരായണഗുരുവിന്റെ പ്രശിഷ്യനായി ആന്ധ്രദേശത്ത് ആധ്യാത്മികചലനങ്ങള്‍ സൃഷ്ടിച്ച സന്യാസിവര്യനും പണ്ഡിതനും ഗ്രന്ഥകാരനും ആണ് ശ്രീ മലയാളസ്വാമികള്‍. 1885-ല്‍ ഗുരുവായൂരിനടുത്ത് ഏങ്ങണ്ടിയൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. വേലപ്പന്‍ എന്നായിരുന്നു പേര്. പതിനഞ്ചാം വയസ്സില്‍...

ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച ഛാന്ദോഗ്യോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF ഡൗണ്‍ലോഡ്...

കഠോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF

ശ്രീ പി കെ നാരായണപിള്ള, ശ്രീ എന്‍ രാമന്‍പിള്ള എന്നിവര്‍ പരിഭാഷ എഴുതി, കൊട്ടാരക്കര സദാനന്ദാശ്രമം പ്രസിദ്ധീകരിച്ച കാഠകോപനിഷത്ത് / കഠോപനിഷത്ത് (ശാങ്കരഭാഷ്യസഹിതം) PDF സമര്‍പ്പിക്കുന്നു. കഠോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF ഡൗണ്‍ലോഡ്...

മോക്ഷപ്രദീപം PDF – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

മോക്ഷപ്രദീപം (The Light to Salvation) എന്ന ഈ ഗ്രന്ഥത്തിലൂടെ പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) അനാദികാലമായി ആചരിച്ചുവരുന്ന ജാതിഭേദത്തെയും യാഗം, വ്രതം, തീര്‍ത്ഥസ്നാനം, വിഗ്രഹാരാധനം, മുതലായ കര്‍മ്മങ്ങളെയും അവയെ വിധിക്കുന്ന...

ആനന്ദസൂത്രം PDF – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) രചിച്ചതാണ് ‘ആനന്ദസൂത്രം’ എന്ന ഈ ഗ്രന്ഥം. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം അധിഷ്ഠിതമായ ആനന്ദമതം അഥവാ ആനന്ദദര്‍ശനം അദ്ദേഹം അവതരിപ്പിക്കുന്നു. ആനന്ദമാഹാത്മ്യപ്രകരണം,...

ആനന്ദാദര്‍ശാംശം PDF – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി

ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) വിഗ്രഹാരാധനാഖണ്ഡന രാജയോഗ ആനന്ദമത പ്രചാരണത്തിനുമായി രചിച്ചതാണ് ‘ആനന്ദാദര്‍ശാംശം’ (A Little Mirror to the Eternl Bliss). ജാതിമതഭേദമന്യേ എല്ലാവര്‍ക്കും മനസ്സിനെ അടക്കി മുക്തമാകാന്‍ രാജയോഗം...
Page 3 of 52
1 2 3 4 5 52