Oct 21, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 17-1 അര്‍ജ്ജുന ഉവാച: യേ ശാസ്ത്രവിധിമുത്സൃജ്യ യജന്തേ ശ്രദ്ധയാന്വിതാഃ തേഷാം നിഷ്ഠാ തു കാ കൃഷ്ണ! സത്ത്വമാഹോ രജസ്തമഃ? അല്ലയോ കൃഷ്ണ! ചിലര്‍ ശാസ്ത്രവിധിയൊന്നും നോക്കാതെ ശ്രദ്ധയോടുകൂടി...
Oct 20, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം അല്ലയോ ഗണേന്ദ്രാ, നീ ഗുരുരാജനാണ്. ഞാന്‍ നിന്നെ നമിക്കുന്നു. നിന്‍റെ യോഗമായ ഈ പ്രപഞ്ചത്തിന്‍റെ പ്രകടിതരൂപത്തിനു കാരണഭൂതമാകുന്നു. ത്രിഗുണങ്ങളാകുന്ന ത്രിപുരരാക്ഷസന്മാരാല്‍ ചുറ്റപ്പെട്ട...
Oct 18, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -24 തസ്മാത് ശാസ്ത്രം പ്രമാണം തേ കാര്യാകാര്യ വ്യവസ്ഥിതൗ ജ്ഞാത്വാ ശാസ്ത്രവിധാനോക്തം കര്‍മ്മ കര്‍ത്തുമിഹാര്‍ഹസി അതുകൊണ്ട് നിനക്ക് ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയുന്നതിന്...
Oct 17, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -23 യഃ ശാസ്ത്രവിധിമുത്സൃജ്യ വര്‍ത്തതേ കാമകാരതഃ ന സ സിദ്ധിമവാപ്നോതി ന സുഖം ന പരാംഗതിം ആരാണോ വേദവിഹിതമായ ധര്‍മ്മത്തെ ഉപേക്ഷിച്ച് യഥേഷ്ടം പ്രവര്‍ത്തിക്കുന്നത് അയാള്‍ ജീവിതവിജയമോ...
Oct 16, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -21 ഏതൈര്‍വിമുക്തഃ കൗന്തേയ തമോദ്വാരൈസ്ത്രിഭിര്‍നരഃ ആചരത്യാത്മനഃ ശ്രേയ- സ്തതോ യാതി പരാം ഗതിം അല്ലയോ അര്‍ജ്ജുന, ഈ മൂന്നു നരകവാതിലുകളേയും ഉപേക്ഷിച്ച മനുഷ്യന്‍ ആത്മശ്രേയസ്സിനുള്ള...
Oct 15, 2013 | ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനാറ് ദൈവാസുരസമ്പദ്വിഭാഗയോഗം ശ്ലോകം -21 ത്രിവിധം നരകസ്യേദം ദ്വാരം നാശനമാത്മനഃ കാമഃക്രോധസ്തഥാ ലോഭഃ തസ്മാദേതത് ത്രയം ത്യജേത് കാമം, ക്രോധം, ലോഭം ഇങ്ങനെ നരകത്തിലേക്ക് മൂന്നു വാതിലുകളുണ്ട്. ആത്മാവിന്...