ഓം തത് സത് എന്നു മൂന്നു പ്രകാരത്തിലുള്ളതാണ് ബ്രഹ്മനാമം (ജ്ഞാ. 17.23)

ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 23 ഓം തത് സദിതി നിര്‍ദ്ദേശോ ബ്രഹ്മണസ്ത്രിവിധഃ സ്മൃതഃ ബ്രഹ്മണാസ്തേന വേദാശ്ച യജ്ഞാശ്ച വിഹിതാഃ പുരാ ഓം തത് സത് എന്നിങ്ങനെ ബ്രഹ്മത്തിനു മൂന്നുവിധത്തില്‍ നാമനിര്‍ദേശമുണ്ട്. ആ മൂന്നു...

ബോധത്തിന്റെ ചൈതന്യവിശേഷങ്ങള്‍ ഏതൊക്കെയാണ്? (372)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 372 [ഭാഗം 6. നിര്‍വാണ പ്രകരണം] നിയതിര്‍നിത്യമുദ്വേഗവര്‍ജിതാ പരിമാര്‍ജിതാ ഏഷാ നൃത്യതി വൈ നൃത്യം ജഗജ്ജാലകനാടകം (6/37/23) ഭഗവാന്‍ തുടര്‍ന്നു: ഭൂമി, ജലം, സമയം, മുതലായവയുടെ സഹായത്താല്‍ വിത്തിനെ മുളപ്പിച്ചു ചെടിയാക്കി അവസാനം...

താമസ ദാനം (ജ്ഞാ. 17.22)

ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 22 അദേശകാലേ യദ്ദാനം അപാത്രേഭ്യശ്ച ദീയതേ അസത്കൃതമവജ്ഞാതം തത് താമസമുദാഹൃതം ദേശകാലങ്ങളെ കണക്കാക്കാതെ അര്‍ഹരല്ലാത്തവര്‍ക്ക്, ബഹുമാനം കൂടാതെയും നിന്ദയോടുകൂടിയും യാതൊരു ദാനം...

പ്രത്യക്ഷലോകത്തിന്റെ അടിസ്ഥാനം (371)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 371 [ഭാഗം 6. നിര്‍വാണ പ്രകരണം] തതശ്ചിദ്രൂപമേവൈകം സര്‍വ്വസത്താന്തരസ്ഥിതം സ്വാനുഭൂതിമയം ശുദ്ധം ദേവം രുദ്രേശ്വരം വിദുഃ (6/36/1) ഭഗവാന്‍ പറഞ്ഞു: “അങ്ങിനെ എല്ലാത്തിന്റെയും ഉള്ളില്‍ നിറഞ്ഞു നിവസിക്കുന്ന രുദ്രഭഗവാന്‍തന്നെയാണ് ശുദ്ധവും...

രാജസ ദാനം (ജ്ഞാ. 17.21)

ജ്ഞാനേശ്വരി – ഭഗവദ്ഗീത ജ്ഞാനേശ്വരഭാഷ്യം അദ്ധ്യായം പതിനേഴ് ശ്രദ്ധാത്രയവിഭാഗയോഗം ശ്ലോകം 21 യത്തു പ്രത്യുപരകാരാര്‍ത്ഥം ഫലമുദ്ദിശ്യ വാ പുനഃ ദീയതേ ച പരിക്ലിഷ്ടം തദ്ദാനം രാജസം സ്മൃതം പ്രത്യുപകാരം ലഭിക്കുമെന്ന് ആശിച്ചോ സ്വര്‍ഗ്ഗാദി ഫലത്തെ ഉദ്ദേശിച്ചോ...

ആത്മാവ്‌ അത്രമേല്‍ അടുത്താണ് (370)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 370 [ഭാഗം 6. നിര്‍വാണ പ്രകരണം] ന തസ്യാഹ്വാനമന്ത്രാദി കിഞ്ചിദേവോപയുജ്യതേ നിത്യാഹൂതഃ സ സര്‍വസ്ഥോ ലഭ്യതേ സര്‍വതഃ സ്വചിത് (6/35/24) അങ്ങിനെ സ്വരൂപത്തില്‍ സ്വയം ആമഗ്നനായി കുറച്ചുനേരം ഇരുന്നശേഷം പരമശിവന്‍ തന്റെ കണ്ണുകള്‍ തുറന്ന്...
Page 50 of 318
1 48 49 50 51 52 318