എല്ലാ വേദശാസ്ത്രങ്ങളുടെയും സന്ദേശം അനാസക്തിയാണ് (320)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 320 [ഭാഗം 6. നിര്‍വാണ പ്രകരണം] ആറാം ഭാഗം – നിര്‍വാണ പ്രകരണം ആരംഭം അനയൈവ ദിയാ രാമ വിഹരന്നൈവ ബദ്ധ്യസേ അന്യഥാധഃ പതസ്യാശു വിന്ധ്യഖാതെ യഥാ ഗജഃ (6/1/26) വാല്‍മീകി: ഉപശമപ്രകരണത്തിന്റെ വിശദമായ ഉപന്യാസം അവസാനിപ്പിച്ചിട്ട് വസിഷ്ഠമുനി...

ആത്മസത്ത വികാരരഹിതമാണ് (15-10-11)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 10, 11 ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം വിമൂഢാ നാനുപശ്യാന്തി പശ്യന്തി ജ്ഞാന ചക്ഷുഷഃ യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതം യതന്തോƒപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ...

എന്താണ് സംഗം ? (319)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 319 [ഭാഗം 5. ഉപശമ പ്രകരണം] ഭാവാഭാവേ പദാര്‍ത്ഥാനാം ഹര്‍ഷാമര്‍ഷവികാരദാ മലിനാ വാസനാ യൈഷാ സാ സംഗ ഇതി കഥ്യതേ (5/93/84) രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണ് സംഗം എന്ന് ദയവായി പറഞ്ഞു തന്നാലും. വസിഷ്ഠന്‍ പറഞ്ഞു: “പ്രപഞ്ചവസ്തുക്കളുടെ...

ജീവാത്മാവ് ഇന്ദ്രിയങ്ങളില്‍ക്കൂടി വിഷയങ്ങളെ ഭുജിക്കുന്നു (15-9)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 9 ശ്രോതം ചക്ഷുഃ സ്പര്‍ശം ചരസനം ഘ്രാണമേവ ച അധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ ജീവാത്മാവ് ചെവി, കണ്ണ്, ത്വക്ക്, നാക്ക്, മൂക്ക് എന്നീ ഇന്ദ്രിയങ്ങളേയും മനസ്സിനേയും ഉപാധികളായി സ്വീകരിച്ച്...

സത്യജ്ഞാനം ദുഃഖത്തെ ദൂരീകരിക്കുന്നു (318)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 318 [ഭാഗം 5. ഉപശമ പ്രകരണം] കിംചിത്പ്രൌഢവിചാരം തു നരം വൈരാഗ്യപൂര്‍വകം സംശ്രയന്തി ഗുണാഃ ശുദ്ധാഃ സരഃ പൂര്‍ണ്ണമിവാണ്ഡജഃ (5/93/3) വസിഷ്ഠന്‍ തുടര്‍ന്നു: ഒരുവന്‍ ആത്മാന്വേഷണത്താല്‍ അല്‍പ്പമെങ്കിലും മനോനിയന്ത്രണം കൈവരിച്ചിട്ടുണ്ടെങ്കില്‍...

ജീവാത്മാവ് ഇന്ദ്രിയവാസനകളെ കൂടെക്കൂട്ടുന്നു (15-8)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 8 ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃ ഗൃഹീത്വൈതാനി സംയാതി വായുര്‍ഗന്ധാനിവാശയാത് ഈശ്വരാംശമായ ജീവാത്മാവ് ശരീരം കൈക്കൊള്ളുമ്പോഴും കൈവിടുമ്പോഴും -ജനിക്കുമ്പോഴും മരിക്കുമ്പോഴും-...
Page 67 of 318
1 65 66 67 68 69 318