ആരണ്യകാണ്ഡം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍

ശബര്യാശ്രമപ്രവേശം – ആരണ്യകാണ്ഡം MP3 (57)

ഗന്ധര്‍വനേവം ചൊല്ലി മറഞ്ഞോരനന്തരം
സന്തുഷ്‌ടന്മാരായോരു രാമലക്ഷ്‌മണന്മാരും
ഘോരമാം വനത്തൂടെ മന്ദം മന്ദം പോയ്‌ചെന്നു
ചാരുത ചേര്‍ന്ന ശബര്യാശ്രമമകംപുക്കാര്‍ .
സംഭ്രവത്തോടും പ്രത്യുത്ഥായ താപസി ഭക്ത്യാ
സമ്പതിച്ചിതു പാദാംഭോരുഹയുഗത്തിങ്കല്‍ . ലേഖനം മുഴുവന്‍ വായിക്കുക »

കബന്ധസ്തുതി – ആരണ്യകാണ്ഡം MP3 (56)

[Audio clip: view full post to listen] MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. കബന്ധസ്തുതി “നിന്തിരുവടിയുടെ തത്ത്വമിതൊരുവര്‍ക്കും ചിന്തിച്ചാലറിഞ്ഞുകൂടാവതല്ലെന്നാകിലും നിന്തിരുവടിതന്നെ സ്തുതിപ്പാന്‍ തോന്നീടുന്നു സന്തതം മന്ദത്വംകൊണ്ടെന്തൊരു മഹാമോഹം. അന്തവുമാദിയുമില്ലാതൊരു പരബ്രഹ്‌മ- മന്തരാത്മനി തെളിഞ്ഞുണര്‍ന്നു വസിക്കേണം. ലേഖനം മുഴുവന്‍ വായിക്കുക »

കബന്ധഗതി – ആരണ്യകാണ്ഡം MP3 (55)

പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി
ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്‌കയാല്‍
സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്‌താന്‍: ലേഖനം മുഴുവന്‍ വായിക്കുക »

ജടായുസ്തുതി – ആരണ്യകാണ്ഡം MP3 (54)

അഗണ്യഗുണമാദ്യമവ്യയമപ്രമേയ-
മഖിലജഗല്‍സൃഷ്‌ടിസ്ഥിതിസംഹാരമൂലം
പരമം പരാപരമാനന്ദം പരാത്മാനം
വരദമഹം പ്രണതോസ്‌മി സന്തതം രാമം. ലേഖനം മുഴുവന്‍ വായിക്കുക »

ജടായുഗതി – ആരണ്യകാണ്ഡം MP3 (53)

ശ്രീരാമദേവനേവം തിരഞ്ഞു നടക്കുമ്പോള്‍
തേരഴിഞ്ഞുടഞ്ഞു വീണാകുലമടവിയില്‍ .
ശസ്‌ത്രചാപങ്ങളോടുംകൂടവേ കിടക്കുന്ന-
തെത്രയുമടുത്തുകാണായിതു മദ്ധ്യേമാര്‍ഗ്ഗം.
അന്നേരം സൗമിത്രിയോടരുളിച്ചെയ്‌തു രാമന്‍: ലേഖനം മുഴുവന്‍ വായിക്കുക »

കൂടുതല്‍ ലേഖനങ്ങള്‍