അയോദ്ധ്യാകാണ്ഡം എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍
അത്ര്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (33)
അത്രിതന്നാശ്രമം പുക്കു മുനീന്ദ്രനെ
ഭക്ത്യാ നമസ്കരിച്ചു രഘുനാഥനും.
‘രാമോഹമദ്യ ധന്യോസ്മി മഹാമുനെ!
ശ്രീമല്‍പദം തവ കാണായ കാരണം.’ ലേഖനം മുഴുവന്‍ വായിക്കുക »
ഭരതരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (32)
അന്നേരമാശുഭരതനും രാമനെ-
ച്ചെന്നു തൊഴുതു പറഞ്ഞു തുടങ്ങിനാന്‍:
‘രാമരാമ പ്രഭോ! രാമ! മഹാഭാഗ!
മാമകവാക്യം ചെവിതന്നു കേള്‍ക്കണം.
ഉണ്ടടിയനഭിഷേകസംഭാരങ്ങള്‍
കൊണ്ടുവന്നിട്ട,തുകൊണ്ടിനി വൈകാതെ
ചെയ്കവേണമഭിഷേകവും പാലനം
ചെയ്ക രാജ്യംതവ പൈത്ര്യം യഥോചിതം. ലേഖനം മുഴുവന്‍ വായിക്കുക »
ഭരതന്റെ വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (31)
‘ചിത്തേ നിനക്കിതു തോന്നിയതത്ഭുത-
മുത്തമന്മാരിലത്യുത്തമനല്ല്ലോ നീ.’
സാധുക്കളേവം പുകഴ്ത്തുന്ന നേര-
മാദിത്യദേവനുദിച്ചു, ഭരതനും
ശത്രുഘ്നനോടു കൂടെപ്പുറപ്പെട്ടിതു; ലേഖനം മുഴുവന്‍ വായിക്കുക »
സംസ്കാരകര്‍മ്മം – അയോദ്ധ്യാകാണ്ഡം MP3 (30)
ശ്രുത്വാ ഗുരുവചനം നൃപനന്ദനന്‍
കൃത്വാ യഥാവിധി സംസ്കാരകര്‍മ്മവും
മിത്രഭൃത്യാമാതൃസോദരോപാദ്ധ്യായ-
യുക്തനായോരു ഭരത കുമാരനും
താതശരീരമെണ്ണത്തോണി തന്നില്‍നി-
ന്നാദരപൂര്‍വമെടുത്തു നീരാടിച്ചു ലേഖനം മുഴുവന്‍ വായിക്കുക »
ഭരതപ്രലാപം – അയോദ്ധ്യാകാണ്ഡം MP3 (29)
‘ഹാ താത! ദു:ഖസമുദ്രേ നിമജ്യ മാ-
മേതൊരു ദിക്കിനു പോയിതു ഭൂപതേ!
എന്നെയും രാജ്യഭാരത്തേയും രാഘവന്‍-
തന്നുടെ കൈയ്യില്‍ സമര്‍പ്പിയാതെ പിരി-
ഞ്ഞെങ്ങു പൊയ്ക്കൊണ്ടു പിതാവേ! ഗുണനിധേ!
ഞങ്ങള്‍ക്കുമാരുടയോരിനി ദൈവമേ!’ ലേഖനം മുഴുവന്‍ വായിക്കുക »
കൂടുതല്‍ ലേഖനങ്ങള്‍
- നാരീജനവിലാപം – അയോദ്ധ്യാകാണ്ഡം MP3 (28)
- ദശരഥന്റെ ചരമഗതി – അയോദ്ധ്യാകാണ്ഡം MP3 (27)
- ചിത്രകൂടപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (26)
- വാല്മീകിയുടെ ആത്മകഥ – അയോദ്ധ്യാകാണ്ഡം MP3 (25)
- വാല്മീക്യാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (24)
- ഭരദ്വാജാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (23)
- ഗുഹസംഗമം – അയോദ്ധ്യാകാണ്ഡം MP3 (22)
- വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (21)
- രാമസീതാതത്ത്വം – അയോദ്ധ്യാകാണ്ഡം MP3 (20)
- ലക്ഷ്മണോപദേശം – അയോദ്ധ്യാകാണ്ഡം MP3 (19)
- വിച്ഛിന്നാഭിഷേകം – അയോദ്ധ്യാകാണ്ഡം MP3 (18)
- രാമാഭിഷേകവിഘ്നം – അയോദ്ധ്യാകാണ്ഡം MP3 (17)
- ശ്രീരാമാഭിഷേകാരംഭം – അയോദ്ധ്യാകാണ്ഡം MP3 (16)
- നാരദരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (15)
- അയോദ്ധ്യാകാണ്ഡം – രാമായണം MP3 (14)




