വിഭീഷണരാജ്യാഭിഷേകം – യുദ്ധകാണ്ഡം (120)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിഭീഷണരാജ്യാഭിഷേകം ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും ‘രക്ഷോവരന‍ാം വിഭീഷണായ്‌ മയാ ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ’ എന്നതുകേട്ടു കപിവരന്മാരൊടും ചെന്നു ശേഷിച്ച നിശാചരന്മാരുമായ്‌ അര്‍ണ്ണവതോയാദി തീത്ഥജലങ്ങളാല്‍...

രാവണവധം – യുദ്ധകാണ്ഡം (119)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണവധം രാഘവന്‍ മാതലിയോടരുളിച്ചെയ്തി- ‘താകുലമെന്നിയേ തേര്‍ നടത്തീടു നീ’ മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും മൂടി പൊടികൊണ്ടു ദിക്കുമുടനിട- കൂടി ശരങ്ങളുമെന്തൊരു വിസ്മയം. രാത്രിഞ്ചരന്റെ കൊടിമരം ഖണ്ഡിച്ചു...

ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ആദിത്യഹൃദയം സന്തതം ഭക്ത്യാ നമസ്കരിച്ചീടുക സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ ശാന്തായ രൌദ്രായ സൌമ്യായ ഘോരായ കാന്തിമത‍ാംകാന്തിരൂപായ തേ നമഃ സ്ഥവരജംഗമാചാര്യായ തേ നമോ ദേവായ...

അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും – യുദ്ധകാണ്ഡം (117)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും അങ്ങനെയുള്ള പോര്‍ കണ്ടുനില്‍ക്കുന്നേര- മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ രാഘവന്‍തേരിലിറങ്ങിനിന്നീടിനാ- നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍ വന്ദിച്ചു നിന്നു രഘുകുലനാഥനാ- നന്ദമിയന്നരുള്‍ചെയ്താനഗസ്ത്യനും ‘അഭ്യുദയം...

രാമരാവണയുദ്ധം – യുദ്ധകാണ്ഡം (116)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാമരാവണയുദ്ധം ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന്‍ മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ ലങ്കാധിപന്നു സഹായമായ്‌ വേഗേന സംഖ്യയില്ലാത ചതുരംഗസേനയും പത്തു പടനായകന്മാരുമൊന്നിച്ചു...

രാവണന്റെ ഹോമവിഘ്നം – യുദ്ധകാണ്ഡം (115)

MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാവണന്റെ ഹോമവിഘ്നം ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍: ‘അര്‍ക്കാത്മജാദിയ‍ാം മര്‍ക്കടവീരരു- മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും ഒക്കെയൊരുമിച്ചു വാരിധിയും കട- ന്നിക്കരെ വന്നു ലങ്കാപുരം പ്രാപിച്ചു...
Page 5 of 25
1 3 4 5 6 7 25