സ്വാഭാവികമായി വന്നുചേരുന്ന കര്‍മ്മങ്ങളെ സഹജമായി ചെയ്യുക (235)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 235 [ഭാഗം 5. ഉപശമ പ്രകരണം] ന ചിഞ്ചിദപി കര്‍ത്തവ്യം യദി നാമ മയാധുനാ തത്കസ്മാന്ന കരോമീദം കിംചിത്പ്രകൃതകര്‍മ്മ വൈ (5/29/19) വസിഷ്ഠന്‍ തുടര്‍ന്നു: ബലി മഹാരാജാവിന്റെ പ്രജകളായ അസുരന്മാര്‍ കൊട്ടാരത്തിലേയ്ക്ക് ഓടിയെത്തി...

ഇക്കാണുന്നതെല്ലാം അനന്താവബോധമല്ലാതെ മറ്റൊന്നുമല്ല (234)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 234 [ഭാഗം 5. ഉപശമ പ്രകരണം] ധ്യാതൃധ്യേയധ്യാനഹീനോ നിര്‍മലഃ ശാന്തവാസനഃ ബഭൂവാവാതദീപാഭോ ബലിഃ പ്രാപ്തമഹാപദഃ (5/27/33) ശുകമുനി പോയിക്കഴിഞ്ഞപ്പോള്‍ ബലി ഇങ്ങിനെ ചിന്തിച്ചു: എന്റെ ഗുരുനാഥന്‍ പറഞ്ഞത് സത്യവും ഉചിതവുമാണ്. തീര്‍ച്ചയായും എല്ലാം...

നീയും ഞാനും ഈ ലോകവുമെല്ലാം ബോധമല്ലാതെ മറ്റൊന്നുമല്ല (233)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 233 [ഭാഗം 5. ഉപശമ പ്രകരണം] ഭവ്യോസി ചേത്തദേതസ്മാത്സര്‍വമാപ്നോഷി നിശ്ചയാത് നോ ചേത്തദ്വഹ്വപി പ്രോക്തം ത്വയി ഭസ്മനി ഹൂയതേ (5/26/12) ബലി സ്വയം ഇങ്ങിനെ പറഞ്ഞു: ഭാഗ്യാതിരേകം കൊണ്ട് അച്ഛന്‍ പറഞ്ഞുതന്ന കാര്യങ്ങള്‍ എനിക്കോര്‍മ്മ വന്നു....

നിര്‍മമത പക്വമാവുമ്പോള്‍ ആത്മാന്വേഷണം താനേ ഉദിച്ചുയരും (232)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 232 [ഭാഗം 5. ഉപശമ പ്രകരണം] ദേശക്രമേണ ധനമല്‍പ്പ വിഗര്‍ഹണേന തേനാംഗ സാധുജനമര്‍ജയ മാനപൂര്‍വ്വം തത്സംഗമോത്ഥവിഷയാധൃവ ഹേളലനേന സമ്യഗ്വിചാരവിഭവേന തവാത്മലാഭഃ (5/24/71) വിരോചനന്‍ തുടര്‍ന്നു: ഉള്ളില്‍ നന്മ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഏറ്റവും...

ആത്മാവിനെ തേടുകയും ആസക്തികളെ ഉപേക്ഷിക്കുകയും ചെയ്യുക (231)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 231 [ഭാഗം 5. ഉപശമ പ്രകരണം] അവശ്യം ഭാവിതവ്യാഖ്യാ സ്വേഹയാ നിയതിശ്ച യാ ഉച്യതേ ദൈവശബ്ദേന സാ നരൈരേവ നേതരൈഃ (5/24/27) വിരോചനന്‍ തുടര്‍ന്നു: ഉചിതമായ പ്രയത്നം ഒന്നുകൊണ്ടു മാത്രമേ നാം നിര്‍മമതയില്‍ എത്തുകയുള്ളൂ. ആളുകള്‍ ദൈവകൃപ, വിധി...

ബുദ്ധികൂര്‍മ്മതയോടെയുള്ള കര്‍മ്മംകൊണ്ട് മനസ്സിനെ കീഴടക്കാം (230)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 230 [ഭാഗം 5. ഉപശമ പ്രകരണം] വിഷയാന്‍പ്രതി ഭോഃ പുത്ര സര്‍വാനേവ ഹി സര്‍വഥാ അനാസ്ഥാ പരമാ ഹ്യേഷാ സാ യുക്തിര്‍മനസോ ജയേ (5/24/17) ബലി ചോദിച്ചു: അച്ഛാ, ഈ അതിശക്തനായ മന്ത്രിയെ ഏതു മാര്‍ഗ്ഗത്തിലൂടെയാണു കീഴ്പ്പെടുത്താനാവുക? വിരോചനന്‍...
Page 69 of 116
1 67 68 69 70 71 116