ദൈവാസുരസമ്പദ്‌വിഭാഗയോഗം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞ പ്രഭാഷണങ്ങള്‍ (16)


ഭഗവദ്ഗീത പതിനാറ‍ാം അദ്ധ്യായമായ ദൈവാസുരസമ്പദ്‌വിഭാഗയോഗം അധികരിച്ച് സ്വാമി സന്ദീപാനന്ദ ഗിരി (സന്ദീപ്‌ ചൈതന്യ) നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം ഓഡിയോ MP3 ശ്രേയസ്സില്‍ കേള്‍ക്കാവുന്നതാണ്. ഈ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങ‍ാം. കൂടാതെ ഈ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 21.9 MB 96 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

2 17 MB 74 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

ദൈവാസുരസമ്പദ്വിഭാഗയോഗം മലയാളത്തില്‍ വായിക്കാവുന്നതാണ്. അതോടൊപ്പം എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. (1.3 MB, 185 പേജുകള്‍)

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. August 31st, 2011 4:45 pm IST യ്ക്ക് ക. ഹരിദാസന്‍:

    ദി പ്രോഗ്രംമെസ് വിച്ച് യു ടെളിവേര്‍ ടോ ദി ടെവോടീസ് ത്രൂ ദിസ്‌ മീഡിയ ഈസ്‌ വെരി ഉസെഫുല്‍. പ്ലീസെ കീപ്‌ ഓണ്‍ കൊന്ടിനുഇന്ഗ ദിസ്‌.
    ബെസ്റ്റ് വിശേസ്‌
    haridasan

  2. August 31st, 2011 4:47 pm IST യ്ക്ക് ക. ഹരിദാസന്‍:

    OM NAMO NARAYANAH
    I highly appreciate the favour you are doing to the general devotees. Please keep on continuing the same.
    Om namo narayana.
    k. HARIDASAN, CHENNAI

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/daivasurasambath-vibhagayogam-gita-yajnam-mp3-16
ഇമെയില്‍ : sree@sreyas.in