ജ്ഞാനേശ്വരി ഭഗവദ്ഗീത (PDF) ഡൗണ്‍ലോഡ് ചെയ്യാം


പല പോസ്റ്റുകളിലായി ശ്രേയസ് ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിച്ച ജ്ഞാനേശ്വരി ഗീതയുടെ ആദ്യത്തെ രണ്ടു അദ്ധ്യായങ്ങളായ അര്‍ജ്ജുനവിഷാദയോഗം, സ‍ാംഖ്യയോഗം എന്നിവ ഇപ്പോള്‍ ഡൗണ്‍ലോഡ് (PDF) ചെയ്യാവുന്നതാണ്. കര്‍മ്മയോഗം അദ്ധ്യായം കൂടി PDF രൂപത്തില്‍ ലഭ്യമാക്കണം എന്ന് ആഗ്രഹം ഉണ്ട്, തുടര്‍ന്നും ശ്രമിക്ക‍ാം.

ഇതിലെ ശ്ലോകങ്ങളും അര്‍ത്ഥവും ഭാഷ്യവും ഒന്നും തന്നെ ഈയുള്ളവന്റെ അല്ല. മലയാളത്തില്‍ ടൈപ്പ് ചെയ്തു ഇന്‍റര്‍നെറ്റില്‍ ലഭ്യമാക്കാനുള്ള ഒരു ഉപാധിയായി വര്‍ത്തിക്കുന്നു എന്നുമാത്രം.

ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 7 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. March 4th, 2010 8:16 pm IST യ്ക്ക് raamu:

    വളരെ നല്ല ഉദ്യമം. തുടരു, തുടര്ന്നുകൊണ്ടെ ഇരിക്കു. എല്ലാം ‘ശ്രേയസ്’ക്കരമായി ഭവിക്കട്ടെ.

  2. March 7th, 2010 9:55 am IST യ്ക്ക് Sreejith CK:

    Very helpful . Best wishes .

  3. March 21st, 2010 7:53 am IST യ്ക്ക് ananthanarayanan:

    അതിമഹത്തായ ഒരു സംരംഭം. ശ്രീകൃഷ്ണന്റെ അനുഗ്രഹം എന്നും ഉണ്ടയിരിക്കട്ടേ

  4. April 11th, 2010 2:34 pm IST യ്ക്ക് വേണുഗോപാല്‍:

    വളരെ നല്ലതു. എല്ലാ ആശംസകളും.

  5. April 23rd, 2010 9:11 am IST യ്ക്ക് vishnu:

    A good website.this is a god spiritual website. This is “Dharma pracharanam”.

  6. October 1st, 2010 9:20 pm IST യ്ക്ക് അനില്‍ വി നായര്‍:

    വളരെ നല്ലതേ .. എല്ലാ ഭാവുകങ്ങളും നേരുന്നു …

  7. November 15th, 2010 7:51 am IST യ്ക്ക് Sivadas KV:

    വളരെ നന്ദിയുണ്ട്

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/download-jnaneshwari-gita-pdf
ഇമെയില്‍ : sree@sreyas.in