സത്സംഗ പ്രഭാഷണ കലണ്ടര്‍ ( സനാതനധര്‍മ്മ പരിപാടികള്‍ )

ആത്മീയതയും സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിവരങ്ങള്‍ ഈ ഇവന്റ് കലണ്ടറില്‍ രേഖപെടുത്തുന്നു. ഒരു പരിപാടിയുടെ വിവരങ്ങള്‍ ഇവിടെ ചേര്‍ക്കാന്‍ ദയവായി ഇമെയില്‍ ചെയ്യുക. വെബ്സൈറ്റ് ലിങ്ക് ഉണ്ടെങ്കില്‍ അതും, നോട്ടീസിലുള്ള കൂടുതല്‍ വിവരങ്ങളും അയച്ചു തരിക. പരിപാടികളുടെ ഉള്ളടക്കവും നടത്തിപ്പുമായി ഈ വെബ്‌സൈറ്റിന് യാതൊരു ഉത്തരവാദിത്ത്വവുമില്ല. ഇമെയില്‍: sree@sreyas.in


ഇതുവരെ 6 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 7th, 2009 4:41 am IST യ്ക്ക് ബിനു എന്‍ കാവുങ്കല്‍:

    വളരെ ഉപയോഗപ്രദം. നന്ദി

  2. June 3rd, 2010 12:59 pm IST യ്ക്ക് Jayaprasad Karichery:

    ഈ കലണ്ടര്‍ എല്ലാ ഹിന്ദു വിശ്വാസികള്‍ക്കും വളരെയേറെ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലെയും വിശേഷ പരിപാടികള്‍ ഈ കലണ്ടറില്‍ ഉള്‍പ്പെടുത്തിയാല്‍ ഉപകാരപ്രതമായിരിക്കും

  3. June 5th, 2010 6:55 am IST യ്ക്ക് ശ്രീ (sreyas.in):

    തുടര്‍ന്നും ശ്രമിക്കും. മുന്നോട്ടു പോകുന്തോറും കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. നന്ദി.

  4. June 10th, 2010 5:24 pm IST യ്ക്ക് സാവിത്രി പുറം:

    ശ്രേയസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ എത്ര ശ്രേയസ്കരം ആണെന്ന് പറഞ്ഞാല്‍ തീരുകയില്ല. പ്രേയസ്കരം ആയവ മാത്രം കണ്ടും അനുഭവിച്ചും തളരുന്നവര്‍ക്ക് ശ്രീ പിള്ളാജി നല്‍കുന്ന ഈ ദൈവീക സമ്മാനം ഉണര്‍വ് നല്‍കുന്നു. ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ആയുരാരോഗ്യസൗഖ്യം നല്‍കാന്‍ ഭഗവാനോട് പ്രാര്‍ഥിക്കുന്നു.

    സ്നേഹപൂര്‍വ്വം, പ്രാര്‍ഥനാപൂര്‍വ്വം
    സാവിത്രി

  5. September 7th, 2011 10:47 pm IST യ്ക്ക് കൃഷ്ണന്‍ നമ്പൂതിരി:

    നല്ല പഞ്ചാംഗം പോലെ സൗകര്യം ഈ കലന്ന്ടെര്‍ !!!!!!!

  6. November 20th, 2011 8:56 pm IST യ്ക്ക് Babyraj India:

    Thanks

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*