Comments on: ഭയവും വിശ്വാസവും സന്തോഷവും മായയും

By: abhinand
ഈ പ്രപഞ്ചം പഞ്ച  ഭൂതങ്ങലാല്‍ നിര്‍മിതം ആണ്. പഞ്ച  ഭൂതങ്ങളെ പറ്റി ഉള്ള അറിവ് നമ്മുക്ക് ലഭികുന്നതാകട്ടെ പഞ്ചേന്ദ്രിയങ്ങളില്‍ കൂടെയും. നമ്മുടെ ശരീരത്തെ പറ്റി ഉള്ള അറിവ് പോലും ഇന്ദ്രിയങ്ങളിലൂടെ ലഭികുന്നതാണ്. ഇന്ദ്രിയങ്ങളില്‍ കൂടെ ലഭിക്കുന്ന തരംഗങ്ങളെ നമ്മുടെ മസ്തിഷ്ക്കം വ്യാഖ്യാനിച്ചു സ്വയം സങ്കല്പിച്ചു സ്രിഷ്ടികുന്നതാണ് ഈ പ്രപഞ്ചത്തെ. ഒരു വസ്തുവിനെ നമ്മള്‍ കാണുമ്പോള്‍ യഥാര്‍തത്തില്‍ നമ്മള്‍ കാണുന്നത്, അല്ലെങ്ങില്‍ കാഴ്ചയായി നമ്മുക്ക് അനുഭവപെടുന്നത് നമ്മുടെ തലച്ചോറില്‍  എത്തുന്ന തരംഗങ്ങളെ അത് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതിനെ ആശ്രയിച്ചാണ്‌. അതായതു ഈ പ്രപഞ്ചം എന്നത് വെറും സങ്കല്പം മാത്രമാണ് എന്നര്‍ത്ഥം. സ്വന്തം ശരീരം എന്നത് പോലും നമ്മുടെ സങ്കല്‍പം മാത്രം ആണ്. കാരണം നമ്മള്‍ ശരീരത്തെ   കാണുന്നു, സ്പര്‍ശിക്കുന്നു. ഇതെല്ലം ഇന്ത്രിയങ്ങളിലൂടെ ഉള്ള അറിവ് മാത്രം. ഇനി ഇന്ദ്രിയം പോലും നമ്മുടെ സങ്കല്‍പം ആണ്…കാരണം അതിനെ പറ്റി ഉള്ള അറിവും ഇന്ദ്രിയങ്ങളിലൂടെ ലഭിച്ചതാണ്. അവയും പന്ച്ചഭൂതങ്ങലാല്‍ നിര്‍മിതം ആണ്. അപ്പോള്‍ പിന്നെ എന്താണ് യാഥാര്‍ത്ഥ്യം? കേവലം പ്രജ്ഞ മാത്രമാണ് യാഥാര്‍ത്ഥ്യം. നമ്മുടെ ബോധം. അതിലാണ് ഈ പ്രപഞ്ചം കല്പിതമായിരികുന്നത്. അത് തന്നെയാണ് ഈ പ്രപന്ച്ചതേ സങ്കല്പിചിരികുന്നത്. അത് തിരിച്ചരിയനമെങ്ങില്‍ ഈ പ്രപന്ച്ചബോധം ഇല്ലാതെ ആകണം. അതിനു ഈ പ്രപഞ്ചത്തിലെ വിഷയങ്ങളോടുള്ള ആസക്തി ഇല്ലാതെ ആകണം. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയും, മനസിലെ ചിന്തകള്‍ അടങ്ങുകയും ധ്യാനാവസ്ഥയില്‍ എത്തുകയും വേണം.

ഓം ശാന്തി.

വെറുതെയൊന്നു ചിന്തിപ്പിക്കാനുള്ള പോസ്റ്റാണ് ഇത്. മനസ്സും മനസ്സാക്ഷിയായ ഈശ്വരനും എന്ന പോസ്റ്റില്‍ കൂടുതല്‍ വ്യക്തമാക്കിയിട്ടുണ്ട്. – ശ്രീ

By: രാജി
എന്റെയും കൂടി ചിന്തകള്‍ ആണ് ഈ പോസ്റ്റില്‍ ഉള്ളതെന്ന് തോന്നി….

By: മുന്ന
വളരെ നല്ല ബ്ലോഗ്
“അഭിനന്ദനങ്ങള്‍“

By: MA. Bakar
ശരിയാണ് ശ്രേയസ്…
നാം ആരെയെങ്കിലും ഭയപ്പെടുമ്പൊഴാണ് അടിമത്തം ഉണ്ടാവുന്നത്‌ …

ഒരു  സങ്കീര്‍ത്തനം പോലെ യില്‍ പെരുമ്പടവം വരച്ചിടുന്ന  Dostoevsky എന്ന എഴുത്ത് കാരന്‍ ദൈവത്തെ തെറിവിളിച്ചും കൂട്ടുകാരനാക്കിയും അദ്ദേഹത്തിന്റെ ഏകാന്തതടകളില്‍ ഉന്‍മത്താനായി നടക്കുന്നത്‌ കാണുമ്പോഴാണ്  അദ്ദേഹത്തോടും ദൈവത്തോടും നമുക്ക്‌ ഇഷ്ടം തോന്നുന്നത്‌ …

By: ശ്രീ @ ശ്രേയസ്
@ശ്രീ ദത്തന്‍:
ഹി ഹി ഹി.
സന്തോഷം തരുന്ന മരുന്ന് ഈയുള്ളവന്‍ ‘കൈകൊണ്ടു’ തൊട്ടിട്ടില്ല!
എന്നിരുന്നാലും എപ്പോഴും ആനന്ദം തരുന്ന മരുന്ന് സ്വയം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നു.

ഈയുള്ളവന്‍ ഉദ്ദേശിച്ചത് ദൈവത്തെപോലും ഭയക്കാതെ ജീവിക്കണം എന്നാണ്. നല്ല പ്രവൃത്തികള്‍ മാത്രം ചെയ്താല്‍ എന്തിന് ദൈവത്തെ ഭയക്കണം? സ്വന്തം അന്ത:കാരണം തന്നെയല്ലേ ദൈവം?

ആഗ്രഹം മാത്രമല്ല, അധികമായാല്‍ അമൃതും വിഷമാണല്ലോ. ബുദ്ധി ഉറച്ചു കിട്ടാന്‍ അഥവാ മനസ്സു പാകപ്പെടാന്‍ എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിക്കണം എന്ന് ഈയുള്ളവന്‍ വിശ്വസിക്കുന്നില്ല. ആവശ്യത്തില്‍ കൂടുതലായി എന്തെങ്കിലും ഉണ്ടാക്കണമെന്ന ആഗ്രഹമോ കയ്യിലുള്ള എന്തെങ്കിലുമൊന്നിനെ പിരിയാനുള്ള മടിയോ ഇല്ലാതെ, ദിശാബോധമുള്ളവനായി, അഹങ്കാരമില്ലാത്തവനായി ജീവിക്കണം എന്നാഗ്രഹം. ഒന്നിനെയും ഉപേക്ഷിക്കേണ്ട, ഒന്നും നിഷിദ്ധമല്ല, നമ്മുടെ മനസ്സിന് അതിനോടുള്ള അടിമത്തം ഉപേക്ഷിച്ചാല്‍ മാത്രം മതി എന്ന് കരുതുന്നു.

ഇങ്ങനെ ലേഖനം എഴുതിയതിന്റെ ഉദ്ദേശം, ആരെങ്കിലും വായിച്ചിട്ട് സ്വയം ചിന്തിക്കാന്‍ വേണ്ടിയാണ്. എല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടത്‌ അവനവന്‍ തന്നെയാണല്ലോ. അല്ലെങ്കില്‍ത്തന്നെ ഈയുള്ളവനാരാ ഉത്തരം പറയാന്‍?

By: dethan
ഭയത്തില്‍ തുടങ്ങി വേഷം കേട്ടലിലാണല്ലോ അവസാനിക്കുന്നത്!സന്തോഷം വരുത്തുന്ന മരുന്നു വല്ലതും അടിച്ചിട്ടാണോ എഴുതിയത്?ദൈവ ഭയത്തില്‍ നിന്നാണ് എല്ലാഭയവും ഉണ്ടാകുന്നത്.ദു:ഖത്തി
ന്റെ കാരണം ശ്രീബുദ്ധന്‍ നേരത്തേ പറഞ്ഞിട്ടുണ്ട്.ആഗ്രഹങ്ങളാണ് ദു:ഖത്തിനു കാരണം എന്നാണ്
അദ്ദേഹം പറഞ്ഞിട്ടുള്ളത്.

-ദത്തന്‍