പുതിയ വിഷയം പോസ്റ്റ്‌ ചെയ്യുക മറുപടി എഴുതുക  [ ഒരു പോസ്റ്റ്‌ ] 
എഴുതിയത് Message
 തലക്കെട്ട്‌: വേദങ്ങള്‍ ഈശ്വരകൃതമോ മനുഷ്യകൃതമോ?
പോസ്റ്റ്‌Posted: ഞായര്‍ മെയ്‌ 09, 2010 6:55 am 
Site Admin

Joined: ബുധന്‍ മാര്‍ച്ച് 10, 2010 6:17 pm
പോസ്റ്റുകള്‍: 9
സനാതന ധര്‍മ്മത്തിലെ വേദങ്ങള്‍ BC 1000-1500 കാലങ്ങളില്‍ എഴുതപ്പെട്ടവയാണെന്നു ഒരു ഒരു കൂട്ടര്‍ കരുതുന്നു. എന്നാല്‍, ഈശ്വരന്‍ നേരിട്ട് ഭൂമിയിലേക്ക്‌ എത്തിച്ചതാണ് വേദങ്ങള്‍ എന്ന് മറ്റു ചിലര്‍ കരുതുന്നു, പ്രത്യേകിച്ചും ആര്യം സമാജം. വേദം അനാദിയാണ്, ഈ പ്രപന്ച്ചത്തോടൊപ്പം സൃഷ്ടിക്കപ്പെട്ടതാണ് വേദവും, അതിനാല്‍ വേദമാണ് പ്രമാണം എന്ന് വിശ്വസിക്കുന്നു.

  • വേദങ്ങള്‍ ഈശ്വരകൃതമോ മനുഷ്യകൃതമോ?
  • എന്തുകൊണ്ട് വേദം പ്രമാണമാകണം?
  • വേദങ്ങളില്‍ നിന്നും പടിക്കുന്നതെല്ലാം ശരിയാണോ? വേദങ്ങളില്‍ തെറ്റ് വരാമോ?
താങ്കളുടെ അഭിപ്രായം എന്താണ്?


Profile
 
പഴയ പോസ്റ്റുകള്‍ കാണുക:  Sort by  
പുതിയ വിഷയം പോസ്റ്റ്‌ ചെയ്യുക മറുപടി എഴുതുക  [ ഒരു പോസ്റ്റ്‌ ] 


Who is online

ഇപ്പോള്‍ ഈ ഫോറം ഉപയോഗിക്കുന്നത്: അംഗങ്ങള്‍ - ഇല്ല, സന്ദര്‍ശകര്‍ - 0


You cannot post new topics in this forum
You cannot reply to topics in this forum
You cannot edit your posts in this forum
You cannot delete your posts in this forum
You cannot post attachments in this forum

തിരയുക:
Jump to:  
cron
phpBB ·
phpBB SEO