1932ല്‍ ജയിലില്‍ വച്ച്  പതിനെട്ടു ഞായറാഴ്ചകൊണ്ടു ആചാര്യ വിനോബാഭാവെ ഭഗവദ്ഗീതയിലെ ഓരോ അദ്ധ്യായത്തെക്കുറിച്ചും രാഷ്ട്രീയ തടവുകാരോട് പ്രസംഗിച്ചതാണ് ഗീതാപ്രവചനം എന്ന ഈ ഗ്രന്ഥം. മഹാത്മാഗാന്ധിതന്നെ മഹാത്മാവായി പൂജിച്ചിരുന്ന ഒരു മഹാജ്ഞാനിയുടെ തത്ത്വചിന്താഫലങ്ങളനുഭവിച്ച് സംതൃപ്തരാകണമെന്നുള്ളവര്‍ ഗീതാപ്രവചനം ഒരാവര്‍ത്തി വായിക്കണം.

സത്യന്‍, എസ്. വി. കൃഷ്ണവാര്യര്‍ എന്നിവരാല്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട് 1951ല്‍ ശ്രീരാമവിലാസം പ്രസ്‌ അച്ചടിച്ച ഗ്രന്ഥത്തിന്റെ കോപ്പിയാണ് ഈ PDF.

ഗീതാപ്രവചനം PDF ഡൌണ്‍ലോഡ് ചെയ്യൂ.