ഗീതാധ്യാനം, ഗീതാമാഹാത്മ്യം MP3 – ഭഗവദ്‌ഗീത ജ്ഞാനയജ്ഞം (0)


സ്വാമി സന്ദീപ്‌ ചൈതന്യയുടെ സമ്പൂര്‍ണ്ണ ഗീതാജ്ഞാനയജ്ഞത്തിലെ ആദ്യത്തെ ഭാഗമായ ഗീതാധ്യാനം MP3 രൂപത്തില്‍ ഇവിടെ കേള്‍ക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം.

സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം ഓഡിയോ MP3 ശ്രേയസ്സില്‍ കേള്‍ക്കാവുന്നതാണ്. ഈ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങ‍ാം. കൂടാതെ ഈ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.

ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്) ഡൗണ്‍ലോഡ്‌ ഇവിടെ കേള്‍ക്കൂ
1 17.6 MB 77 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

2 22.8 MB 100 മിനിറ്റ് ഡൗണ്‍ലോഡ്‌

Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser.

ഗീതാധ്യാനവും ഗീതാമാഹാത്മ്യവും മലയാളത്തില്‍ ഇവിടെ വായിക്കാവുനതാണ്. അതോടൊപ്പം എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. ( 1.3 MB, 185 പേജുകള്‍ )

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 22 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. March 6th, 2010 2:57 pm IST യ്ക്ക് ശ്രീവിദ്യ മേനോന്‍:

    Thank you very much for uploading the Bhagavat Gita Dyanam in mp3 format. Looking forward to receive more.

    Sreevidya Menon
    Pune

  2. March 28th, 2010 2:47 pm IST യ്ക്ക് സുനിത് സോമശേഖരന്‍:

    സ്വാമി സന്ദീപ്‌ ചൈതന്യയുടെ പ്രഭാഷണം ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കുന്നതില്‍ സന്തോഷം. ഒപ്പം മറ്റു ആത്മീയ കാര്യങ്ങളില്‍ അറിവ് നേടാന്‍ സാധിക്കുന്ന തരത്തിലുള്ള സൈറ്റ് നിര്‍മിച്ചതിന് നന്ദി.

  3. April 4th, 2010 1:28 am IST യ്ക്ക് SANU:

    you are doing a great job

  4. April 10th, 2010 4:58 pm IST യ്ക്ക് biju:

    സ്വാമി സന്ദീപ്‌ ചൈതന്യയുടെ പ്രഭാഷണം ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കുന്നതില്‍ സന്തോഷം. ഒപ്പം മറ്റു ആത്മീയ കാര്യങ്ങളില്‍ അറിവ് നേടാന്‍ സാധിക്കുന്ന തരത്തിലുള്ള സൈറ്റ് നിര്‍മിച്ചതിന് നന്ദി..

  5. April 19th, 2010 3:43 pm IST യ്ക്ക് C .Ravindranathan:

    ഈ സൈറ്റിലൂടെ ഒന്ന് ഓടിച്ചുനോക്കുകമാത്രമേ ചെയ്തിട്ടൂള്ളു. ഒന്നും പൂര്‍ണ്ണമായി വായിച്ചില്ല. പൊതുവേ ത‍രക്കേടില്ലാത്തവിധം ഭംഗിയായിതന്നെ ചെയ്തിട്ടിണ്ട്. ഹിന്ദുപുരാണങ്ങളെപ്പറ്റിയും മറ്റുമുള്ള ഒരു നല്ല അവതരണം. എല്ലാവിധ ആശംസകളും.
    രവി

  6. May 1st, 2010 6:52 am IST യ്ക്ക് ശ്രീ (sreyas.in):

    സ്വാമിജിയുടെ സത്സംഗം എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ടത്തില്‍ നന്ദി. തുടര്‍ന്നും ശ്രേയസ് സന്ദര്‍ശിക്കുക. ഇനിയും കൂടുതല്‍ വെബ്സൈറ്റില്‍ എത്തിക്കാന്‍ ശ്രമം തുടരാം.

  7. May 12th, 2010 5:40 pm IST യ്ക്ക് manoj:

    ഗ്രേറ്റ്‌ വര്‍ക്ക്‌ വളരെ നന്ദി ആത്മീയ വിഷയങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഉത്തമ സഹായി

  8. June 12th, 2010 12:35 am IST യ്ക്ക് sreenivasan:

    നിങ്ങള്‍ ചെയുന്നത് ഒരു വലിയ കാര്യമാണ്, പ്രതേകിച്ചു ഞങ്ങള്‍ പ്രവാസികള്‍ക്ക് വളരെയധികം നന്ദിയുണ്ട്.

  9. June 24th, 2010 1:42 pm IST യ്ക്ക് Pooja Pressad:

    You are doing a great help for the new generation. This is very useful for those who are interested in spirutuality. Swamiji is also great and i wish if i could meet him in Dubai next time.

    Good bless you

  10. September 2nd, 2010 4:19 pm IST യ്ക്ക് shn:

    എത്ര മനോഹരമായും ലളിതമായും ദൈനംദിന ജീവിതത്തിലെ കാര്യങ്ങളെ അസ്പടമാകിയാണ് സ്വാമിജി പ്രഭാഷണം നടത്തുന്നത്
    നേരിട്ട് കേള്‍ക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്തോ?എന്തായാലും ഇങ്ങേനെയെങ്കിലും കേള്‍ക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം ,പക്ക്ഷേ എല്ലാവര്ക്കും ഈ ഭാഗ്യം ഉണ്ടാകണം,ഭൂരിഭാഗം പേരും മഹാഭാരതം,രാമായണം എന്നിവയിലെ തത്വങ്ങളെ കുറിച്ച് അജ്ഞരാണ്
    സ്വാമിജിക്ക് നമോവാകം

  11. September 6th, 2010 12:57 pm IST യ്ക്ക് RAJAN P G:

    thank you for uploading this kind of good satsangam of swami sandip chaithanya. I,m looking for this long time now got it. it is most useful for young generation

    thanx again…….

  12. October 13th, 2010 10:08 pm IST യ്ക്ക് sarath:

    എനിക്കും ഒരു മനുഷ്യന്‍ ആകണം. എനിക്ക് എങ്ങനെ അത് പഠിക്കാന്‍ കഴിയും?

  13. October 26th, 2010 3:51 pm IST യ്ക്ക് chythania.pt:

    Thanks for uploading such meaingful and inspiring thoughts in the sacred book bhagavad gita.its truly helpful for youngsters who cant attend such inspirational classes.thank u very much for swami sandeep chaithanya.

  14. October 28th, 2010 6:59 pm IST യ്ക്ക് Kamal:

    I am a very big fan of swami sandeep chaithanya.. This website is really a wonderful treasure for youngsters like me. Thanx a ton for creating this site and also a biiiiiggg thanx for allowing downloads free of cost. I was searching for his talks for a long time. My whole family used to watch the programme when it was broadcasted in DD malayalam. It would be really great if you could upload those videos in here. Seeing him and listening to his speech is something which would be really wonderful. But thanks a lot for the Ebook. :-)

  15. November 26th, 2010 3:47 pm IST യ്ക്ക് സിനോജ് vs:

    നന്ദി. “സ്വാമി സന്ദീപ്‌ ചൈതന്യ”യുടെ “ശ്രീമത് ഭഗവത്ഗീത” ഒരുപാടുനാളായി കേള്‍ക്കണം എന്ന് ആഗ്രഹിച്ചതാണ്. ഒന്നുനേരില്‍ കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ . അങ്ങേയ്ക്ക് മാത്രം കഴിയുന്ന കര്യമാണ് ഈ തര്‍ജമ. വീണ്ടും വീണ്ടും നന്ദി.

  16. January 11th, 2011 6:51 pm IST യ്ക്ക് രാജീവ്‌:

    വളരെ വിജ്ഞാനകരമായി അനുഭവപ്പെട്ടു. ഈ വലിയ സംരംഭത്തിന് എല്ലാവിധ ആശോസകളും നേരുന്നു
    സ്വാമി സന്ദീപചയ്യ്തന്യയുടെ ആത്മോപദേശശതകം ഉള്‍പ്പെടുത്തിയാല്‍ അതൊരു അനുഗ്രഹമായിരിക്കും…..പ്രതീക്ഷിക്കുന്നു

  17. January 14th, 2011 5:24 am IST യ്ക്ക് U P VIJAYAN:

    ഭംഗിയായി പറയുന്ന ഗീതാമാഹാത്മ്യം മനുഷ്യനെ ഒരു വ്യത്യസ്ത മാനസിക തലത്തിലേക്ക് എത്തിക്കുന്നു. സാഷ്ടാംഗ പ്രണാമം. ലോകം അവസാനിക്കുന്നത് വരെ തുടരാന്‍ ഭഗവാന്‍ ദീര്‍ഘായുസ്സ് നല്‍കട്ടെ.

  18. January 30th, 2011 12:48 pm IST യ്ക്ക് മനോജ്‌:

    ആത്മീയ വിഷയങ്ങള്‍ പ്രചരിപ്പിക്കാനായു ള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് നന്ദി .എല്ലാആശംസകളും …..

  19. January 30th, 2011 4:00 pm IST യ്ക്ക് gopakumar:

    ഞാന്‍ എന്താണോ ആഗ്രഹിച്ചത്‌ അത് നിങ്ങള്‍ ക്ക് തരാന്‍ കഴിഞ്ഞു നമോ വാകം

  20. August 11th, 2011 2:06 pm IST യ്ക്ക് DHANESH:

    താങ്ക്സ് ഫോര്‍ ഉപ്ലോടിംഗ് ബഗവധ്ഗീത

  21. August 11th, 2011 2:13 pm IST യ്ക്ക് DHANESH:

    നന്ദി മാനവ നന്മയ്ക്കുള്ള സനാധനധര്‍മ്മ പ്രഭാഷണങ്ങള്‍ അപ്ലോഡ് ചെയ്തതിനു

  22. September 5th, 2011 8:50 pm IST യ്ക്ക് sivaramakrishnan:

    I am very happy to have come across this-
    The pravachanams are superb -
    I feel blessed to be able to listen to these.
    May God bless you all-

    sivaram, ohio, US

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/gita-dhyanam-gita-yajnam-mp3-00
ഇമെയില്‍ : sree@sreyas.in