Comments on: ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം

By: Deen
നിര്മില്ലതെഅ നുള്ളല്‍ നിറമില്ലാത്ത തുണി ഉണ്ടാവില്ല. അതുപോലെ നിഗുന പരബ്ര്മയ്ഹില്‍ നിന്ന് സര്‍വ ഗുണവും ഉള്ള ഈ ലോകം ഉണ്ടാവില്ല.

By: കിരണ്‍
“എന്താണീ ദൈവം ‘നിര്‍ഗ്ഗുണ പരബ്രഹ്മമാണ്‘ എന്നത് കൊണ്ടുദ്ദേശിക്കുന്നത് ?”

ഇതിനൊരു രസകരമായ വിസധീകരണം ഒരിയ്കല്‍ കേട്ടിട്ടുണ്ട്. കമ്പ്യൂട്ടറില്‍ നമ്മള്‍ mp3 കേള്‍ക്കുമ്പോള്‍ equaliser അഡ്ജസ്റ്റ് ചെയ്യും. ഒരുകാര്യം ശ്രെദ്ധിക്കുക. അതിലെ എല്ലാ പരാമീട്ടരും (ബാസ്,ട്രെബ്ല്‍ ,വോയിസ്‌ …) ഏറ്റവും കുറച്ചു വച്ചാലും, ഏറ്റവും കൂട്ടി വച്ചിരുന്നാലും ഒരേ ഫലമാണ്. volume കൂടും എന്നുമാത്രം.എല്ലാം ഏറ്റവും കൂട്ടി വച്ചാല്‍ പാട്ടിനു ട്രെബ്ല്‍ എന്നാ ഗുണമോ, ബാസ്  എന്ന  ഗുണമോ കാണില്ല.അപ്പോള്‍ അതിനെ നിര്‍ഗുണം എന്ന് പറയാം.  ഈശ്വരന്റെ ഈ വിശേഷനത്തെ ഇതേ അര്‍ദ്ധട്ടില്‍ എടുക്കുക. നമുക്ക് അല്‍പ്പസ്വല്‍പ്പം ട്രെബ്ല്‍-ബാസ് കൂടിയും കുരഞ്ഞുമുണ്ടായിട്റ്റ് സഗുനരാകുന്നു. അതെ സമയം ഈശ്വരന് ഇതിന്റെയെല്ലാം പരമോച്ചകൊടി സംജാതമായി നിര്‍ഗുണ ഭാവം ഉണ്ടായിരിക്കുന്നു.

(ഇത് ഒരു ഉപമ മാത്രമാണേ,ഇനി ഉത്തരം മുട്ടിക്കാനുള്ള വകയുമായി വന്നെക്കരുതേ)

By: സനല്‍
ഇശ്വരനെ ബുദ്ടിയില്ലത്തവന്‍ എന്ന് പറയണമായിരുന്നോ? വേദാന്തത്തിലെ ഇശ്വരന്‍ ആണ് നിര്‍ഗുണ പരബ്രഹ്മം. അവിടെ മനുഷ്യനും ഇഷ്വരനും തമ്മിലുള്ള വ്യത്യാസം മമനുഷ്യന്‍ ത്രി ഗുണങ്ങള്‍ക്കും കര്‍മങ്ങളിലും ബന്ദിതന്‍ ആണ് . ഈ ഗുണങ്ങളെ അതി ലങ്ഘിക്കുന്ന മനുഷ്യനും ഗുണതീതന്‍ ആയി,, ഇശ്വരനും  ആയി യോഗം സിദ്ടിക്കുന്നു. ഈ ഏകമായ ബ്രഹ്മം തന്നെ ആണ് സൃഷ്ടിയും  സ്രഷ്ടാവും ആയി ഇരിക്കുന്നത്. ഗുണതോടെ ഇരിക്കുമ്പോള്‍ ജീവാത്മാവും ഗുണത്തിന് അതിതന്‍  ആയിരിക്കുമ്പോള്‍ പരമാത്മാവും ആയി വിളങ്ങുന്നത് ഒരേ ഇശ്വരന്‍ തന്നെ.,,  അവന്‍ ഗുനതിതനും,,,,കര്മധീതനും,,,ബുദ്ദി കൊണ്ട് പ്രാപിക്കാന്‍ കഴിയാത്തവനും   ആണ്,,,,,അതിനാല്‍ തന്നെ ബുദ്ടിക്ക് അതിതന്‍ എന്ന് പറയുന്നത് അല്ലേ നല്ലത് ബുദ്ദി ഇല്ലാത്തവന്‍ എന്ന് പറയണമോ???

സെമിടിക് മതങ്ങളിലെ ഇശ്വരന്‍ അകെട്ടെ,,,,,മുന് ഗാനങ്ങള്‍ ഉള്ളവും കോപം ഉള്ളവനും, അസുയ ഉള്ളവനും ,,കഠിനമായി ശിക്ഷിക്കുന്നവനും,,,,സ്തോത്രങ്ങള്‍ ആഗ്രഹിക്കുന്നവനും ആണ്

By: ശ്രീ (sreyas.in)
“ആത്മാവും, പരമാത്മാവും ഒന്നല്ല അവ രണ്ടാണ്”

അപ്പോള്‍ ലോകത്തില്‍ എത്ര ആത്മാവുണ്ട്? ഓരോ ജീവിക്കും ഓരോ ആത്മാവുള്ളത് പരമാത്മാവില്‍ നിന്നും ഭിന്നമാണെങ്കില്‍ ആ ജീവാത്മാക്കളുടെ എണ്ണം മാറുമോ അതോ സ്ഥിരമാണോ?

“സുഖ ദുഃഖ അനുഭവങ്ങള്‍ പിന്നെ ആര്‍ക്കാണ് അനുഭവപ്പെടുന്നത്?” അടങ്ങാത്ത മനസ്സിന്.

“കര്‍ത്താവ് ഈശ്വരനും, ഭോക്താവ് ആത്മാവുമാണ് ഇവ രണ്ടും ഒന്നല്ല. ഈശ്വരന്‍ സൃഷ്ട്ടി നടത്തിയത് ഈശ്വരന് വേണ്ടിയല്ലതതിനാല്‍ തന്നെ.”

താങ്കള്‍ പറയുന്ന രീതിയില്‍ ഈ പ്രപഞ്ച സൃഷ്ടി നടത്തിയത് ഈശ്വരന്‍ എന്ന് വിശ്വസിക്കുന്നില്ല. അങ്ങനെയാണെങ്കില്‍ ആ ഈശ്വരനെ സൃഷ്ടിച്ചത് ആര് എന്നതിനുകൂടി മറുപടി പറയൂ. എന്നാല്‍ മറ്റൊരു തരത്തില്‍ ഈ ഈശ്വരന്‍ തന്നെയാണ് ഓരോരുത്തര്‍ക്കുമുള്ള മനസ്സിലൂടെ സൃഷ്ടിയും സ്ഥിതിയും സംഹാരവുമൊക്കെ നടത്തുന്നത്. മനസ്സും മനസ്സാക്ഷിയായ ഈശ്വരനും എന്ന ലേഖനത്തില്‍ കുറച്ചു കൂടി വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുള്ളവയെക്കുറിച്ച് ധാരാളം ഈ ലേഖനത്തിലും മറ്റും എഴുതിയിട്ടുണ്ട്. അതുകൂടി വായിക്കാനപേക്ഷ, അപ്പോള്‍ എന്താ ഈയുള്ളവന്‍ പറയുന്നതെന്ന് വ്യക്തമാവും. പെട്ടെന്ന് ഒരു കണ്‍ക്ലൂഷനില്‍ എത്തരുതെന്നു അഭ്യര്‍ത്ഥിക്കുന്നു.

ഈയുള്ളവന്‍ മനസ്സ് എന്ന് പറയുന്നതും താങ്കള്‍ ആത്മാവ് എന്ന് വിവക്ഷിക്കുന്നതും ഒന്നുതന്നെയാണോ എന്നും സംശയമില്ലാതില്ല.

By: അഭിലാഷ്‌ ആര്യ
ആരാണ് ഈശ്വരന്‍ ? എന്നതിന്റെ ഉത്തരം എന്റെ ബ്ലോഗിലും, താങ്കളുടെ ഞാന്‍ ആര് ? എന്നാ പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് . ചുവടെ എഴുതുന്നത്‌ ഒരു ഖണ്ഡനം ആയിട്ടോ അഭിപ്രയംയിട്ടോ താങ്കള്‍ക്ക് കരുതാം. ഈ ലേഖനത്തിന്റെ ഓരോ പാരഗ്രാഫ് അനുസരിച്ചാണ് അഭിപ്രായം എഴുതുവാന്‍ ശ്രമിച്ചിട്ടുള്ളത്.

ആത്മാവും, പരമാത്മാവും ഒന്നല്ല അവ രണ്ടാണ്, പരമാത്മാവ്‌ മാത്രമാണ്  സച്ചിധനന്ദ രൂപം അല്ലാതെ ആത്മാവല്ല. വിഷയധിതനായ ബ്രഹ്മം വാക്കിനും, മനസ്സിനും എന്നല്ല ഒന്നിനും വിഷയമല്ല എന്നത് ശരിയാണ്, എന്നാല്‍ അവനവന്റെ ജ്ഞാനത്തിലധിഷ്ടിതമായി ബ്രഹ്മത്തെ കുറിച്ച് പറയാന്‍ കഴിയും. തെളിവ് ആര്‍ഷ ഗ്രന്ഥങ്ങള്‍ തന്നെ.

ആത്മാവ് ഒന്നും ചെയ്യുന്നില്ല, പറയുന്നില്ല, അനുഭവിക്കുന്നില്ല എന്നത് ശരിയല്ല. സുഖ ദുഃഖ അനുഭവങ്ങള്‍ പിന്നെ ആര്‍ക്കാണ് അനുഭവപ്പെടുന്നത് ?

കര്‍ത്താവ് ഈശ്വരനും, ഭോക്താവ് ആത്മാവുമാണ് ഇവ രണ്ടും ഒന്നല്ല. ഈശ്വരന്‍ സൃഷ്ട്ടി നടത്തിയത് ഈശ്വരന് വേണ്ടിയല്ലതതിനാല്‍ തന്നെ.

ബ്രഹ്മം അനാദിയാണ് കാരണം ജനിച്ചത്‌ മാത്രമേ മരിക്കുകയുള്ളൂ.

സര്‍വ്വവ്യാപിയയതിനാല്‍ ഈശ്വരന്‍ അരൂപിയാണ്, സത്വ, രജ, തമോ ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ അദേഹം നിര്‍ഗുണന്‍ ആണ്, സര്‍വ്വ ശക്തനായതിനാല്‍ നിര്‍ഭയന്‍ ആണ്, നിരാകാരന്‍ ആയതിനാല്‍ വികാരവും ഇല്ല, സര്‍വ്വജ്ഞനായ ഈശ്വരന് ബുദ്ധിയില്ല എന്നത് വിഡ്ഢിത്തമല്ലേ ? അഹോരാത്രം നടന്നുവരുന്ന സൃഷ്ട്ടി യഞ്ജം വീക്ഷിച്ചതില്‍ നിന്നാണോ ഈശ്വരന്‍ കര്‍മ്മം ചെയ്യുന്നില്ല എന്നത് കണ്ടെത്തിയത് ?

ഉപാസന വ്യര്‍ത്ഥമാകുന്ന  തരത്തിലാണോ ഈശ്വരന്‍ അപ്രപ്രിയന്‍ ?

ബ്രഹ്മം സാകരമായി തീരുന്നത് ഭക്തന്‍മാരുടെ അജ്ഞതയിലും, മനോരോഗത്താലും ആയിരിക്കാം.

മതമെന്നാല്‍ അഭിപ്രായം എന്ന് മാത്രമാണ്, ഹൈന്ദവം എന്നത് മതം അല്ലാത്തപ്പോള്‍   ഏത് മതത്തിലാണ് രൂപമുള്ള ദൈവങ്ങളെ സൃഷ്ട്ടിച്ചിരുക്കുന്നത്‌ ? അള്ളാഹുവിനോ, യെഹോവക്കോ രൂപം ഉള്ളതായി പ്രത്യക്ഷത്തില്‍ കാണുന്നില്ല.

അവതാരങ്ങള്‍ ഒരുകൂട്ടം മനോരോഗികള്‍ക്ക് ആശ്വാസം നല്‍കി പരോക്ഷമായ് പിടിച്ചു പറിക്കുന്ന തസ്കര പ്രഭുക്കള്‍ മാത്രമാണ്.  ഈശ്വരന്‍  സര്‍വ്വവ്യാപിയും, സര്‍വ്വശക്തനുമായതിനാല്‍  അവതാരം അനാവശ്യം.

ദൈവ പുത്രന്മാര്‍ ആരൊക്കെ എന്ന് സുചിപ്പിക്കാമായിരുന്നു, ഒരാള്‍ യേശു ആയിരിക്കാം മറ്റെയാള്‍ ?

ബൈബിള്‍ പ്രകാരം ദൈവപുത്രന്റെ അമ്മ എന്നതില്‍ ഉപരി അവര്‍ ദൈവത്തിന്റെ ഭാര്യയുമാണ്.  കാരണം ആദത്തെ സൃഷ്ട്ടിച്ചതുപോലെ അല്ല യേശുവിനെ സൃഷ്ട്ടിച്ചത്.

നമ്മുടെ നാട്ടില്‍ മോഹല്‍ ലാല്‍, മമ്മൂട്ടി എന്നിവരെ ആരധിക്കുനതുപോലെ മേല്‍ പറഞ്ഞവരെ സത്യത്തെ അറിയാതെ ഭയന്നരധിക്കും.  വിശ്വാസത്തില്‍ നിന്ന് ജ്ഞാനം എന്നതില്‍ നിന്ന് ജ്ഞാനത്തില്‍ നിന്ന് വിശ്വാസം ഉണ്ടായിവരുന്നത് വരെ ഈ നാടകം തുടര്‍ന്നുകൊണ്ടിരിക്കും.

ഹിന്ദു പുരാണങ്ങള്‍ എന്നത് കെട്ടുകഥകള്‍ മാത്രമാണ് ഇക്കാര്യം താങ്കള്‍ ഈ ലേഖനത്തില്‍  തന്നെ എഴിതിയിട്ടുണ്ട് . ബൈബിളിനും, ഖുറാനും എതിരായി കുറെ കപട ആചാര്യരാമന്‍മാര്‍  എഴുതിയുണ്ടാക്കിയ നവീന ഗ്രന്ഥങ്ങള്‍ മാത്രമാണ് അവ.  ആവശ്യമെങ്കില്‍ തെളിയിക്കാം.

വേദത്തെ തള്ളിപ്പറഞ്ഞ കാലം മുതല്‍ അനാചാരങ്ങള്‍ വര്‍ദ്ധിച്ചുവന്നു.  ജൈനന്മാരാണ് വിഗ്രഹാരാധന തുടങ്ങി വച്ചത്.

ഈശ്വരനെ അല്ലാതെ അദ്ദേഹത്തിന്റെ സൃഷ്ട്ടികളെ ഒന്നിനെയും ആരാധിക്കാന്‍ പാടില്ല, അത് ഏത് ഭാവത്തില്‍ ആണെങ്കിലും.

ആത്മവിശ്വാസം ഇല്ലാത്തവരെ കുറിച്ച് എന്ത് പറയാന്‍, അവനെ ആള്‍ ദൈവങ്ങള്‍ വിഘ്നേശ്വരനെയും, ഉണ്ണികണ്ണനെയും കാണിച്ചു വഞ്ചിച്ചു വാഴട്ടെ ! സായുജ്യമെന്ന തോന്നല്‍ മിഥ്യ ആണെന്ന്‌ സമ്മതിച്ചതില്‍ സന്തോഷം.

സരസ്വതി എന്നത് വീണ പിടിച്ച് അരയന്നത്തിന്റെ പുറത്തിരിക്കുന്ന സ്ത്രീ രൂപമല്ല. അത് ഈശ്വരന്റെ നാമങ്ങളില്‍ ഒന്നുമാത്രമാണ് . ചിത്രകാരന്റെ ഭാവനയില്‍ നിലവിലെ രൂപം ഉണ്ടായി വന്നുയെന്നു.

അന്ധവിശ്വാസം ഒരിക്കലും ആത്മ വിശ്വാസം നേടി തരില്ല, അവ തിന്മയിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.

കൃഷ്ണനും, ക്രിസ്തുവും ജീവിച്ചിരുന്ന യുഗപുരുഷന്‍മാര്‍ മാത്രമാണ്, അവരുടെ ആശയങ്ങള്‍ കലര്പ്പോടുകൂടി ഭാഗികമായി ഇന്നും നിലനില്‍ക്കുന്നത് തന്നെയാണ് തെളിവ്.

സുഖവും ദുഖവും പങ്കുവയ്ക്കാന്‍ കഴിയുന്ന ഒന്നല്ല കാരണം, പ്രസ്തുത അനുഭവങ്ങള്‍ ആത്മാവിന് മാത്രമാണ് ഉളവാകുന്നത്.  എന്റെയും, താങ്കളുടെയും ആത്മാവ് ഒന്നല്ല എന്നതിനാല്‍ ഒരേ അനുഭവങ്ങള്‍ പരസ്പരം ഒരുപോലെ ഒരിക്കലും ഉണ്ടാകുന്നില്ല. അറിവില്ലാത്തവര്‍ ദുഃഖം പങ്കിടാന്‍ വരുന്ന സുഹൃത്തിനെ ഈശരനായ് കണ്ടെന്നുവരാം. പക്ഷേ ശരി ഇതാണ് എന്ന് പറയരുത്‌.

അറിവിയില്ലയിമ കാട്ടുവാസിയെയും, നഗരവാസിയെയും ഒരുപോലെ തന്നെയാണ്.   ആദിത്യനമസ്കാരം നടത്തുന്ന നഗരവാസികള്‍ ഇന്നും ഉണ്ട്.

so called ബ്രാഹ്മണന്മാരും സൂര്യനെ ആരധിക്കുനുണ്ട്.

ദോക്ഷമല്ലാത്ത അന്ധവിശ്വാസം താങ്കള്‍ പ്രോത്സാഹിപ്പിക്കുമോ ?  തസ്ക്കരനു മോക്ഷണം എന്നപോലെയാണ് കപട സന്യാസിക്കു ആത്മീയത ഇവ മറ്റുള്ളവര്‍ക്ക് ആസ്വസമെന്കില്‍ താങ്കള്‍ എതിര്‍ക്കില്ലേ ?

ചിന്താ ശക്തി കുറഞ്ഞവര്‍ ആരെങ്കിലും ഉണ്ടോ ? ചിന്തിക്കുന്നത് ഒരു അദ്ധ്വാനമായി കാണുന്നവരെ സന്തോഷിപ്പിക്കണോ ?

ഈശ്വരനെ സ്വയം മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളൂ, ഗുരു ഒരു മാര്‍ഗം മാത്രം. കാരണം ഗുരുവും, ശിഷ്യനും രണ്ടാത്മാക്കള്‍ ആണെന്നത്  തന്നെ, ഒന്നെങ്കില്‍ ലോകത്ത് ഒരാള്‍ ആത്മസാക്ഷാത്കാരം നേടിയാല്‍ മാത്രം മതിയാരുന്നു.  ആയതിനാല്‍ തന്‍ തന്നെ അറിയുന്നതല്ല ഈശ്വരന്‍. ഞാന്‍ ആര് ? എന്ന താങ്കളുടെ പോസ്റ്റില്‍  എന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുക്കുന്നു.

ഈശ്വരന്‍ എന്താണെന്നു മനസ്സിലായാല്‍  യോഗികള്‍ക്ക് എന്നല്ല ആര്‍ക്കും വിഗ്രഹാരാധന ആവശ്യമില്ല.   ആത്മസാക്ഷാല്‍ക്കാരം നേടിയവര്‍ കാര്യത്തിന്റെ കാരണത്തെ അറിയുന്നു, ആയതിനാല്‍ യോഗികള്‍ക്ക് എല്ലാം അറിയാം എന്ന് പറയുന്നത്.

പക്ഷെ !

സൃഷ്ട്ടിയുടെ രഹസ്യം ഇന്നും  രഹസ്യമാണ്‌ എന്ന സത്യം സ്മരിക്കാതെ വയ്യ.

ആയതിനാല്‍ എല്ലാം അറിയുന്നവന്‍ അവന്‍ മാത്രം അത്രേ !!!

ഈയുള്ളവന്റെ അഭിപ്രായം ഇപ്രകാരം ആകുന്നു.

By: പാര്‍ത്ഥന്‍
ഇവിടെ രണ്ട് സഥലത്തും ‘ഞാനും(എന്റെ) നീയും ‘ രണ്ടാണ്
ഒന്നല്ല.

സുഹൃത്തെ:
ഇത് സെമിറ്റിക് മതങ്ങളുടെ അളവുകോൽ വെച്ച് ഹൈന്ദവ ദര്‍ശനങ്ങളെ കണ്ടതിന്റെ കുഴപ്പമാണ്.
(അതായിത്തീരും എന്നതിനെ വിശദീകരിച്ചത് ഒന്നു കൂടി വായിക്കൂ.)

By: ചിന്തകന്‍
നീ എന്റെ ഭക്തനാവുക (ഗീത)
നീ എന്നിൽ മാത്രം വിശ്വസിക്കുക (ഖുര്‍‌ആൻ)

പാര്‍ത്ഥാജീ
ഇവിടെ രണ്ട് സഥലത്തും ‘ഞാനും(എന്റെ) നീയും ‘ രണ്ടാണ്
ഒന്നല്ല.

നീ നിന്റെ ബുദ്ധിയിൽ (ഏതു രൂപത്തിൽ)
ശ്രദ്ധയുള്ളവനായി ചിന്തിക്കുന്നുവോ /
പ്രവര്‍ത്തിക്കുന്നുവോ, നീ അതായിത്തീരും.ദൈവമാണെങ്കിലും, ചെകുത്താനാണെങ്കിലും എല്ലാം നിന്നിൽ തന്നെ

സത്യം പറഞ്ഞാല്‍ വീണ്ടും കണ്‍ഫ്യൂസ്ഡ് ആയി. മിക്കവാറും ‍ കുതിരവട്ടത്ത് നിന്ന് തന്നെയുള്ള ആരോടെങ്കിലും ചോദിക്കേണ്ടിവരും   പപ്പു ഇല്ലാത പോയല്ലോ എന്ത് ചെയ്യാന്‍.

ഇവിടെ ഞാന്‍ എന്താണോ മനസ്സില്‍ ധ്യാനിക്കുന്നത് അതനുസരിച്ച് ദൈവമോ ചെകുത്താനോ ആയിത്തീരുമെന്നല്ലേ പറയുന്നത് ?

By: പാര്‍ത്ഥന്‍
ചിന്തകൻ പറഞ്ഞു:
(ഏത് പോലെ വേറൊന്നാവുംന്നാ ഞാന്‍ പറഞ്ഞത്?)

ചിന്തകൻ പറഞ്ഞു:
(ഞാനൊരു ദൈവമാകും എന്ന് പറഞ്ഞാല്‍ അതെനിക്കുള്‍ക്കൊള്ളാനാവുന്നില്ല. ദൈവം ഏകമാണെന്ന് പറയുകയും എല്ലാവരും അവനവന്റെ ആത്മാവ് കണ്ടെത്തിയാല്‍ ദൈവമാകും എന്ന് പറയുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം എനിക്കുള്‍കൊള്ളാന്‍ കഴിയുന്നില്ല.)

By: പാര്‍ത്ഥന്‍
ചിന്തകൻ:
നീ എന്റെ ഭക്തനാവുക (ഗീത)
നീ എന്നിൽ മാത്രം വിശ്വസിക്കുക (ഖുര്‍‌ആൻ)

എന്നു വച്ചാൽ: (ഗീതാഭാഷ്യം) നീ നിന്റെ ബുദ്ധിയിൽ  (ഏതു രൂപത്തിൽ)
ശ്രദ്ധയുള്ളവനായി  ചിന്തിക്കുന്നുവോ /
പ്രവര്‍ത്തിക്കുന്നുവോ, നീ അതായിത്തീരും. ദൈവമാണെങ്കിലും, ചെകുത്താനാണെങ്കിലും എല്ലാം നിന്നിൽ തന്നെ.
“അഹം ബ്രഹ്മാസ്മി” – നീ നിന്റെ ശുദ്ധമായ ഉണ്മയെ അറിയുക. നീ ആരാണെന്ന് അറിയാൻ ശ്രമിക്കുക. അല്ലാതെ ‘ബ്രഹ്മാവ്’ ആരാണെന്ന് അന്വേഷിക്കാൻ പോകരുത്. (അല്ലെങ്കിൽ കുതിരവട്ടം പപ്പുവിനോട് ചോദിക്കുക.)

By: ചിന്തകന്‍
അവനവന്റെ ആത്മാവിനെ അറിഞ്ഞാൽ അവൻ അതായിത്തീരും

പാര്‍ത്ഥാജി
അവന്‍ ഏതായിതീരുന്നാ പറഞ്ഞത്? ഏത് പോലെ വേറൊന്നാവുംന്നാ ഞാന്‍ പറഞ്ഞത്? ‘അഹം ബ്രഹ്മാസ്മി’ എപ്പോഴാണാവുക?

ബ്രഹ്മാവ് സൃഷ്ടി നടത്തിയിട്ടുണ്ട എന്നുള്ളത് വെറും കെട്ടുകഥ മാത്രമാണോ? താങ്കളുടെ പോസ്റ്റ് ഞാന്‍ വായിച്ചു അതില്‍ ഈവ്വിഷയകമായി എനിക്ക് ഒന്നും മനസ്സിലായില്ല. ഒന്നു കൂടിവായിക്കാം.