ഗുരുപൂര്‍ണ്ണിമ - സ്വാമി ചിദാനന്ദപുരി (ശ്രാവ്യം 13 - MP3)
ഗുരുപൂര്‍ണ്ണിമ സമാചരണത്തിന്റെ ഭാഗമായി കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി നടത്തിയ പ്രഭാഷണത്തിന്റെ MP3 ഓഡിയോ നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. സനാതനധര്‍മസേവാ ട്രസ്റ്റിന്റെ ശ്രാവ്യം 13 എന്ന ഓഡിയോ CD യുടെ ഭാഗമാണ് ഇവ. 2 MP3 ട്രാക്കുകള്‍ , 40.8 MB, 2 മണിക്കൂര്‍ 59 മിനിറ്റ്.
| വിഷയം | വലുപ്പം / നീളം | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|
| ഗുരുപൂര്‍ണ്ണിമ സമാചരണം 1 | 20.3 MB (89മിനിറ്റ്) | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| ഗുരുപൂര്‍ണ്ണിമ സമാചരണം 2 | 20.5 MB (90 മിനിറ്റ്) | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.
ഇമെയില്‍ : sree@sreyas.in