ഉപനിഷത്സാരസര്‍വസ്വമായ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തില്‍ പ്രനവോപാസന മുതല്‍ നാമസങ്കീര്‍ത്തനം വരെയുള്ള ഉപാസനാ സമ്പ്രദായങ്ങളും വിവിധ ഭാരതീയ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നു. പണ്ഡിതര്‍ നൂറോളം ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കി ഡോ. ബി. സി. ബാലകൃഷ്ണന്റെ വ്യാഖ്യാനത്തോടൊപ്പം തിരുവനന്തപുരം ശ്രീവിദ്യാ കള്‍ച്ചറല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം.

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF ഡൌണ്‍ലോഡ് ചെയ്യൂ.