ജ്ഞാനകര്‍മസംന്യാസയോഗം MP3 – ഭഗവദ്‌ഗീത പ്രഭാഷണങ്ങള്‍ (4)
ഭഗവദ്ഗീത നാലാം അദ്ധ്യായമായ ജ്ഞാനകര്‍മസംന്യാസയോഗം അധികരിച്ച് ശ്രീ സന്ദീപ് ചൈതന്യ നടത്തിയ സമ്പൂര്‍ണ്ണ ഗീതാജ്ഞാന യജ്ഞ പ്രഭാഷണത്തിന്റെ ശബ്ദരേഖ MP3 രൂപത്തില്‍ ഇവിടെ കേള്‍ക്കാം, ഡൗണ്‍ലോഡ് ചെയ്യാം.
സ്വാമി സന്ദീപാനന്ദഗിരിയുടെ സമ്പൂര്‍ണ്ണ ഭഗവദ്ഗീത ജ്ഞാനയജ്ഞം ഓഡിയോ MP3 ശ്രേയസ്സില്‍ കേള്‍ക്കാവുന്നതാണ്. ഈ MP3 ശേഖരങ്ങള്‍ സിഡി ആയി സ്കൂള്‍ ഓഫ് ഭഗവദ്ഗീത വെബ്സൈറ്റില്‍ നിന്നും വാങ്ങാം. കൂടാതെ ഈ പ്രഭാഷണങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടെങ്കില്‍ സ്വാമിജിക്ക് ഗുരുദക്ഷിണ അയച്ചുകൊടുക്കുന്നത് നല്ല പ്രവൃത്തിയാണ്.
| ക്രമനമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 21.4 MB | 94 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 21.1 MB | 92 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 21.5 MB | 94 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 4 | 20.9 MB | 92 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 5 | 26.2 MB | 115 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ജ്ഞാനകര്‍മസംന്യാസയോഗം മലയാളത്തില്‍ വായിക്കാവുന്നതാണ്. അതോടൊപ്പം എല്ലാ അദ്ധ്യായങ്ങളുടെയും മലയാളം അര്‍ത്ഥസഹിതം ശ്രീമദ് ഭഗവദ്‌ഗീത PDF ആയി കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്തു വായിക്കാവുന്നതാണ്. ( 1.3 MB, 185 പേജുകള്‍ )
ഇതുവരെ 7 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in

ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്ള എന്നപോലുള്ളവര്‍ക്ക് വളരായൊരു അനുഗ്രഹമാണ് സ്വമിജികലുടെ ഈ ഓണ്‍ലൈന്‍ ഗീതാ പ്രഭാഷണം .
ഈ അറിവ് അപാരം. വിദ്യലയങ്ങളില്‍ ഈ അറിവ് കൊണ്ടുവരണം.
ശ്രേയസ് ഒരു വലിയകാര്യം ചെയ്യുന്നു. നന്ദി. വേദം-ആഴം ഉള്ള ഒരു കടല്‍ . ഇതു ലോകംമുഴുവന്‍ നിങ്ങള്‍ എത്തിക്കുന്നു. ഗവണ്മെന്റ് ഈ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പികണം .
Bharatham is my country, a pleasant one with great knowledge about human being and teaching how to live on the earth.
good teaching from swami
വളരെയധികം പ്രയോജനം ചെയ്യുന്നുണ്ട് ശ്രേയസ്. സ്വാമി സത്യാനന്ദ സരസ്വതിയുടെയും ചിദാനന്ദപുരി സ്വാമികളുടെയും കൂടുതല്‍ പ്രഭാഷണങ്ങളും ചോദ്യോത്തര വേദികളും കൂടി ഉള്‍പെടുത്തണം എന്ന് അപേക്ഷിക്കുന്നു.
Dhanyathman,
Many thanks to this great venture. It is really a boon for the ignorant people like me.
Let the divine Lord of Guruvayoor may shower all blessing upon the persons behind this holy venture.
with cordial regards
Sreenivas