മനസ്സിന്റെ ചഞ്ചലസ്വഭാവം (ജ്ഞാ.6 .33)


ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന്

ശ്ലോകം 33

യോഽയം യോഗസ്ത്വയാ പ്രോക്തഃ
സാമ്യേന മധുസൂദന
ഏതസ്യാഹം ന പശ്യാമി
ചഞ്ചലത്വാത് സ്ഥിതിം സ്ഥിരാം

അല്ലയോ മധുസൂദനാ, മനസ്സിന്റെ സമദര്‍ശനരൂപമായ ഏതൊരു യോഗത്തെപ്പറ്റിയാണോ അങ്ങ് ഉപദേശിച്ചത്, ആ യോഗത്തിന് മനസ്സിന്റെ ചഞ്ചലസ്വഭാവം നിമിത്തം ഉറച്ച നില സാധ്യമാകുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല.

ശ്രേയസ് വെബ്സൈറ്റിനെക്കുറിച്ചുള്ള പൊതുവായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വായിക്കാനും രേഖപ്പെടുത്താനും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പേജ് സന്ദര്‍ശിക്കുക.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jnaneswari-manassinte-chanchala-swabhavam-6-33
ഇമെയില്‍ : sree@sreyas.in