Comments on: കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?

By: nirmala
ശ്രീ കാവാലം ജയകൃഷ്ണന്‍  പറയുന്നതിനോട് യോജിക്കുന്നു. അപ്പോള്‍ ക്രിസ്തു സനാതന ധര്‍മ തത്വങ്ങളാല്‍ ആകര്ഷിപ്പിക്കപ്പെട്ട വ്യക്തി ആണെന്ന് വരുമല്ലോ,അങ്ങനെ ഈ ധര്‍മ ശാസ്ത്രം  പ്രയോഗത്തിലാക്കിയതായി കാണാമോ?

By: Vinod
ശ്രീ,

ദൈവം ഉണ്ടോ ഇല്ലയോ എന്നല്ല, ഞാന്‍ ഉണ്ടോ, ഉണ്ടെങ്കില്‍ “ഞാന്‍ ആരാണ്” എന്ന് കണ്ടെത്തുന്നതായിരിക്കില്ലേ കൂടുതല്‍ സുഖം? അതിന് കൃഷ്ണനെയും രാമനെയും മറ്റെല്ലാവരെയും പിടിവിട്ടിട്ട് സ്വയം പിടിക്കണം എന്നുതോന്നുന്നു. താങ്കള്‍ക്ക് എന്തുതോന്നുന്നു?—

താങ്ങള്‍ പറഞ്ഞ ഈ അഭിപ്രായത്തോട് പൂരന്മായും യോജിക്കുന്നു.

മുന്‍പ് ഞാന്‍ എവിടെയോ വായിച്ച ഒരു കഥ പറയട്ടെ.

ഇത് ഒരു ജൈന മതതിലപെട്ട ഒരു വലിയ സന്യ്യസിയുടെ കഥയാണ് എന്നാണ് എന്റെ ഓര്മ.

അദ്ദേഹം അനേക വര്‍ഷഗളോളം ദൈവത്തെ അന്വേഷിച്ചു ലോകം മുഴുവനും നടന്നു.അവസാനം അദ്ദേഹത്തിന് ബ്രഹ്മബോധം ഉണ്ടായി. ബ്രഹ്മബോധം ഇന്ടായത്തിനു ശേഷം പലദിവസങ്ങളോളം അദ്ദേഹം തുടര്‍ച്ചയായി ചിരിച്ചുകൊണ്ടിരുന്നുവത്രേ. പില്‍ക്കാലത്ത് അദ്ധേഹത്തിന്റെ ശിഷ്യന്മാര്‍ അദ്ദേഹതോട് അപ്രകാരം ചിരിക്കുവനുണ്ടായ കാരണം അന്വേഷിച്ചു.

അതിനു അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു.

“ഞാന്‍ ദൈവത്തെ അന്വേഷിച്ചു വര്‍ഷങ്ങളോളം ലോകം മുഴുവനും കറങ്ങി ന്ടടന്നു. പര്‍വതങ്ങളിലും ഗുഹകളിലും സമുദ്രത്തിലും അദ്ദേഹത്തെ അന്വേഷിച്ചു നടന്നു.എത്ര വര്‍ഷങ്ങള്‍ ഞാന്‍ വെറുതെ ചിലവഴിച്ചു.ഞാന്‍ അന്വേഷിച്ചത് എന്റെ ഉള്ളില്‍ തന്നെയാനു ഇരിക്കുന്നത് എന്ന് പിന്നീടാണ്  മനസിലായത് . എന്റെ ഉള്ളിലിരിക്കുന്ന ഒന്നിനെ അന്വേഷിച്ചു ലോകം മുഴുവനും കറങ്ങി നടന്ന എന്റെ അറിവുകേട്‌ ആലോചിച്ചാന്നു ഞാന്‍ ചിരിച്ചത്.”

By: Gopakumar
“അതില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞു ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുകയല്ലേ അഭികാമ്യം?”

അതെ പക്ഷെ അതെങ്ങിനെ തിരിച്ചറിയും എനിക്ക് ധര്മാമായത് നിങ്ങള്ക് ധര്മാമാകില്ല.  മനുഷ്യനെ കൊല്ലുന്നത്‌ തെറ്റാണു. എന്നാല്‍ യുദ്ധത്തില്‍ ശത്രുവിനെ കൊല്ലുന്നത്‌ പാപമല്ല. എങ്ങിനെ തിരിച്ചറിയും. സഹോദരനെ കൊല്ലരുത് എന്നാല്‍ രാജ്യത്തിന്‌ വേണ്ടി ചെയ്യാം. ഇത് ഒരു ഉദാഹരണ സഹിതം വിവരിക്കുകയാണ് നമ്മുടെ പുരാണങ്ങള്‍ ചെയ്തിരിക്കുന്നത്. അതിലെ നല്ല വശങ്ങള്‍ ഉള്കൊള്ളിന്‍.

By: അബു ഇസ്ര്‍
അവനവന്റെ വിചാരങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരില്‍ അടിചെല്പിക്കുംപോഴാന്നു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇപ്പോഴല്ല,പൂര്‍വീകര്‍ അല്പം സഹിഷ്ന്നുത കാന്നിചീരുന്നെന്കില്.

ഒരു മേശക്കു ചുറ്റമിരുന്നു കരന്നവന്മാര്‍ കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഈ ഭൂമിയില്‍ ശാന്തി എന്നേ കൈവാരുമായിരുന്നു.

പിടിവിട്ടുപോയി

വിശ്വാസങ്ങളും വിലക്കുകളും വിലങ്ങുകളും അനുവതനീയങ്ങളും എല്ലാം സത്യത്തില്‍ കുടുംപതിലെയും,സമൂഹത്തിലെയും, രാഷ്ട്രത്തിലെയും സമാധാനത്തിനു തന്നെയന്നു രൂപീകൃതമായാത്.  ദുരുപയോഗവും ദുര്‍വ്യഘ്യാനങ്ങളും നമ്മളെ കുഴപ്പത്തിലാക്കി.

വീണ്ടും പറയുന്നു പിടിവിട്ടുപോയി.

കാലാകാലങ്ങളില്‍ അവതരിചിരുണ പുന്ന്യത്മാക്കള്‍ [മനുഷ്യര്‍] എന്തേ ഇക്കാലത് ഇല്ലാതെയായി. നന്മചെയ്തവര്‍ പുനര്‍ജനിക്കുന്നത് കുറ്റവാളികളായിട്ടാകുമോ? അതോ മറ്റു ജീവികളകുമോ? മനുഷ്യ ജന്മതെക്കള്‍ മഹത്തിരമന്നോ ഇതര രൂപികള്‍?

മനുഷ്യന്റെ വിഡ്ഢിതങ്ങള്‍ ഓര്‍ത്ത് നെടുവീര്‍പ്പ്ഇടുന്ന ഏതെങ്കിലും ജീവികളോ നിര്ജീവികളോ ഉണ്ടെങ്കില്‍ പ്രന്നാമം..നൂറുക്കു നൂറു ‘പ്രന്നാമം’

By: krishnakumar
രാമചന്ദ്ര മേനോന്‍: സര്‍വ ചരാചരങ്ങളെയും നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ദൈവത്തിനെ ഒരു മനുഷ്യ രൂപ മാക്കി കാണുന്നത് തെറ്റാണ്.

എന്താണ് ഇതില്‍ തെറ്റ് ? അങ്ങ് ദൈവത്തെ കുറിച്ചി വിചാരികുമ്പോള്‍ എന്ത് രൂപം ആണ് മനസില്‍ ഉണ്ടാകാറ്?

By: രാമചന്ദ്ര മേനോന്‍
സര്‍വ ചരാചരങ്ങളെയും നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ദൈവത്തിനെ ഒരു മനുഷ്യ രൂപ മാക്കി കാണുന്നത് തെറ്റാണ്. അത് പരബ്രഹ്മം, നാമമോ, രൂപമോ ഇല്ലാത്ത ഒരു ശക്തി എന്ന് വച്ചാല്‍ പോരെ. എന്തിനും ദൈവത്തെ വിളിക്കാനും അല്ലെങ്ങില്‍ ദൈവത്തെ പഴിചാരാനും നാം തുനിയുന്നുണ്ട്. അത് തെറ്റാണ്. നമുക്ക് വളരെ വിശ്വാസമുള്ള ഒരു മഹാത്മാവിനെ ദൈവമാക്കാന്‍ നാം തുനിയുന്നു. രാമനും, കൃഷ്ണന്നും അത് പോട്ടെ, സത്യാ സായി ബാബാ യും അമ്രിതനന്ദ മയി യെയും നാം ദൈവമാക്കി കാണുന്നു. എല്ലാ മതസ്ഥരും ഇത് ചെയ്യുന്നുണ്ട്. സിസ്റ്റര്‍ അല്ഫോന്സ അടുത്ത കാലത്ത് ഒരു ദേവത്തിനു തുല്യ പദവി കൊടുത്തു. അതുപോലെ ഇസ്ലാമിലും പല ദര്ഗഗല്‍ പല ഉന്നതരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അജ്മേരില്‍ ഞാന്‍ ഒരു ദര്‍ഗ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ പ്രാര്‍ത്ഥിക്കാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ്‌ മുഷറഫ് വരെ വന്നിട്ടുണ്ട്. അങ്ങിനെ എല്ലാ മതസ്ഥരും അവരവരുടെ മതം അനുശാസിക്കുന്ന പോലെ ദിവ്യന്‍ മാരെ സ്ഥാപിച്ചു അവര്‍ക്ക് ദൈവീകത്വം കൊടുക്കുന്നുണ്ട്. പക്ഷെ ദൈവം ആരാണ് അദ്ദേഹം ഇതരിയുന്നുണ്ടോ അന്ഗീകരിക്കുന്നുടോ.

By: കിഷോര്‍ കൃഷ്ണ ടി കെ
ശ്രീ ടെതന്‍ എഴുതിയത് വായിച്ചു. നബിയും ക്രിസ്തുവും ചരിത്രവും , രാമനും കൃഷ്ണനും വിശ്വാസവും. ചരിത്രം കാലപഴക്കം കൊണ്ട് വിശ്വാസമായി മാറുന്നു.

വിശ്വാസം നിന്നെ രക്ഷിക്കും എന്ന് ബൈബിള്‍ പറയുന്നു.

By: ശ്രീ @ ശ്രേയസ്
നന്ദി സഞ്ജു.
താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. എല്ലാറ്റിനും ഓരോ പടവുകള്‍ ഉണ്ട്, ഒന്നൊന്നായി കയറണം, അല്ലേ.

By: sanju
ശ്രീ @ ശ്രേയസ് ബ്രഹ്മം എന്ന് വിവക്ഷിക്കുന്നതും നമ്മള്‍ ഊര്‍ജ്ജം എന്ന് പറയുന്നതും തത്ത്വചിന്താപരമായി ഒന്നാണെന്ന് സ്താപിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ സാധാരണക്കാരന് എല്ലാം ഊര്‍ജ്ജമാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ടെന്നേപറഞ്ഞുള്ളു. അറിവ് കിട്ടുമ്പോള്‍ അവന്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യും. പക്ഷെ സയന്‍സ് പടിക്കുമ്പോള്‍ തങ്കള്‍ പറഞ്ഞ പാര്‍ട്ടിക്കിള്‍ ഫിസിക്സ് തുടങ്ങിയ വിഷയങ്ങള്‍ ആദ്യമേ പടിക്കാന്‍ പറ്റില്ലല്ലൊ. ആദ്യമായി സയന്‍സിന്റെ അടിസ്താന കാര്യങ്ങള്‍ പടിച്ചതിനു ശേഷം കൂടുതല്‍ വിഷമം പിടിച്ച കാര്യങ്ങള്‍ പടിക്കാം . അതു പോലെ രാമനെയും കൃഷ്ണനെയും പറ്റി അറിഞ്ഞിട്ട് തന്നെ കുറിച്ച് അറിയാന്‍ എളുപ്പമായിരിക്കും. എന്നുവെച്ച് രാമനെയും കൃഷ്ണനെയും പറ്റി അറിഞ്ഞാല്‍ മാത്രമെ തന്നെ കുറിച്ചറിയാന്‍ പറ്റു എന്നില്ല. അതിനു വേണ്ടിയുള്ള അറിവുണ്ടായാല്‍ മാത്രം മതി.

By: ശ്രീ @ ശ്രേയസ്
ശ്രീ സഞ്ജു,
എല്ലാ ഭൗതികവസ്തുക്കളും ഊര്‍ജ്ജമാണ് എന്നല്ലേ ആധുനികശാസ്ത്രം (ഐന്‍സ്റ്റീന്‍) കണ്ടുപിടിച്ചത്. അതിനുശേഷവും ഭൗതികശാസ്ത്രം വളരെ മുന്നോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിക്കിള്‍ ഫിസിക്സ് തുടങ്ങിയ വകഭേദങ്ങള്‍ ഉണ്ടല്ലോ. അവിടെയും പലതും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആത്മാവിന്റെ പിണ്ഡം (മാസ്) ഒന്നും കണ്ടുപിടിക്കാന്‍ ഇതുവരെ നമുക്കറിയില്ലല്ലോ! എന്നാലല്ലേ ആത്മാവിന്റെ ഊര്‍ജ്ജം (E=MC2) അളക്കാന്‍ കഴിയൂ.

അതായത്, ബ്രഹ്മം എന്ന് വിവക്ഷിക്കുന്നതും നമ്മള്‍ ഊര്‍ജ്ജം എന്ന് പറയുന്നതും തത്ത്വചിന്താപരമായി ഒന്നല്ല എന്നാണ് ഈയുള്ളവന്റെ അറിവ്.

ഭൗതികശാസ്ത്രവും ആത്മീയതയും – ശ്രീ ഇ സി ജി സുദര്‍ശനന്റെ ചിന്തകള്‍ എന്ന ലേഖനം വായിക്കൂ.

ശ്രീ മധുരാജ്,
അഭിപ്രായത്തിന് നന്ദി.