chattampi-swamikal-200x200ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദിയില്‍ രചിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് മഹര്‍ഷി ശ്രീ വിദ്യാധിരാജ് തീര്‍ത്ഥപാദ്. തിരുവനന്തപുരം ശ്രീവിദ്യാധിരാജ വിദ്യാസമാജം ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സ്വാമികളുടെ ജീവചരിത്രവും ഗ്രന്ഥങ്ങളും ദര്‍ശനവും ശിഷ്യന്മാരും ഒക്കെ ഈ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

മഹര്‍ഷി ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദര്‍ (ഹിന്ദി) PDF ഡൌണ്‍ലോഡ് ചെയ്യൂ