Comments on: ആരാണ് ആത്മീയവാദി?

By: abhinand
പ്രിയ ആത്മീയവാദികളെ, എല്ലാ വാദവും അവസാനിപ്പിച്ചെന്കിലെ ആത്മാവിനെ ദര്‍ശിക്കാനാവു. ആത്മാവിനെ എന്ന് പറഞ്ഞാല്‍ അവനവനെ തന്നെ. അത് കൊണ്ട് ആത്മീയ വാദി എന്നാ പ്രയോഗം തെറ്റാണെന്ന് തോനുന്നു.

ഗീതയില്‍ ഭഗവാന്‍ “സര്‍വ ധര്മാന്‍ പരിത്യജ്യ മാമേകം ശരണം വൃജ” എന്ന് പറഞ്ഞത് എന്ത് കൊണ്ട് എന്ന് നമ്മള്‍ ചിന്തികേണ്ടി ഇരിക്കുന്നു. എല്ലാ ധര്‍മവും ഉപേക്ഷികണം..എല്ലാ വാദങ്ങളും ഉപേക്ഷിക്കണം എന്ന് തോന്നുന്നു.

By: ശ്രീ (sreyas.in)
പ്രിയ മനോജ്‌,

ഉത്തരം കണ്ടെത്താനായി നാം വെളിയിലേക്ക് നോക്കുന്നതുകൊണ്ടാണ് കണ്ടെത്താത്തത് എന്നാണു ശ്രീ രമണമഹര്‍ഷി പറയുന്നത്, അല്ലേ. നമ്മെ കണ്ടെത്താനുള്ള  ആ ശ്രമം നമുക്ക് തുടരാം.

By: മനോജ്‌
ഹായ് ശ്രീ ,

കുറെ നാള്‍ ആയിട്ടെ ഞാനും എന്നോടെ ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങളാണ് ഇതൊക്കെ, ഇതിന്റെ ആന്‍സര്‍ നോക്കി നോക്കി മതി ആയി. അതിനായി വായിക്കുന്ന ബ്ലോഗ്‌ കളും പുസ്തകങ്ങളും കൂടുതല്‍ പ്രസ്നങ്ങള്  ഉണ്ടാക്കുന്നത് .

സ്വാമി വിവേകാനന്ദന് ശ്രീ രാമ കൃഷ്ണനെ ഗുരു വയിറ്റ് കിട്ടിയപ്പോള്‍ എല്ലാം ഓക്കേ ആയി.  ഇനി നമുക്ക് ആരെ എങ്കിലും കിട്ടുമോ എന്ന് നോക്കാം.

By: വിനീത്
ഞാന്‍ ആരാണ് എന്ന ചോദ്യം മനസ്സില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടില്ലാത്തവര്‍ നിലവിലുണ്ടോ? സംശയമാണ്… ശ്രീ പറഞ്ഞപോലെ എന്റെ ശരി എല്ലാവരുടെയും ശരി ആവണം എന്നില്ലല്ലോ…

ഞാന്‍ ആരാ ?…..  ആ ചോദ്യം ഇന്നും അതേ, അല്ലെങ്കില്‍ കൂടുതല്‍, ശക്തിയോടെ ഉയര്‍ന്നു വരുന്നു… കാര്യമായ തിരച്ചിലിന്റെ സമയം ആയി വരുന്നു എന്ന് തോന്നുന്നു…

By: ശ്രീ (sreyas.in)
@ശ്രീ നിഴല്‍രൂപന്‍:

ഹാ ഹാ ഹാ!
താങ്കള്‍ പറഞ്ഞു വളരെ ശരിയാണ്. പൂരത്തിന് മുമ്പുള്ള ഒരു സാമ്പിള്‍ വെടിക്കെട്ടായി കണ്ടാല്‍ മതി!:-)

ഉടനെതന്നെ ഓരോ ചോദ്യവും എടുത്തു നീട്ടി ചോദിയ്ക്കാന്‍ ശ്രമിക്കാം.

നന്ദി.

By: നിഴല്രൂപന്|nizhalroopan
ശ്രീ,

നല്ല പൊസ്റ്റ്.

ഇത്രയും ചോദ്യങ്ങള് ഒന്നിച്ച് ചോദിച്ചാല് വായനക്കാറ്ക്ക് കുറച്ച് ബുദ്ധിമുട്ടാകും
എന്നാലും ചോദ്യങ്ങള് കൊള്ളാം.

ആശംസകള്.

By: അനൂപ്‌ കോതനല്ലൂര്‍
നന്നായിരിക്കുന്നു മാഷെ