Comments on: ധ്യാനം സ്വാഭാവിക ജീവിതപ്രക്രിയതന്നെയായി മാറണം (45)

By: ശ്രീ (sreyas.in)
ധ്യാനത്തെ ടെന്‍ഷന്‍ കുറയ്ക്കാനും, ഭഗവദ്ഗീതയെ പേര്‍സണല്‍ ഡെവലപ്പ്മെന്റിനും പ്രൊജക്റ്റ്‌ മാനേജ്‌മന്റിനും മറ്റും ഉപയോഗിക്കാം എന്നൊക്കെ പലരും പറയുന്നുണ്ട്. ആത്മീയതയ്ക്ക്, അതായത് സ്വയം അറിയാന്‍, തന്നെ താന്‍ അറിയാന്‍ (ആത്മ = ഇന്നെര്‍ സെല്‍ഫ്), വേണ്ടിയുള്ള ടെക്നോളജിയെ ഭൗതികലോകത്ത് നേട്ടങ്ങള്‍ കൊയ്യാന്‍ ഉപയോഗിക്കാം എന്നൊക്കെ പറഞ്ഞു പലരും മാര്‍ക്കറ്റ്‌ ചെയ്യുന്നുണ്ട്. കുറെ നാള്‍ പ്രാണനെ വലിച്ചു വലിച്ചു കുറെനാള്‍ ജീവിക്കുമ്പോള്‍, ചിട്ടയോക്കെ തെറ്റി മിക്കവാറും പേര്‍ ഒരു വഴിക്കാകുന്നു എന്ന് കണ്ടിട്ടുണ്ട്. കലികാലം. ശിവ ശിവ!

By: വേദ വ്യാസന്‍
ധ്യാനത്തിലൂടെ മനസ്സിനെ അടക്കാനും, അതുവഴി ടെന്‍ഷന്‍ ലഘൂകരിക്കാനും സാധിക്കുമെന്ന് കേട്ടിട്ടുണ്ട്