Comments on: മനസ്സും മനസ്സാക്ഷിയായ ഈശ്വരനും

By: Maharshi Jithesh Yogi :)
chinthakaliloode manassine ariyuka, athaayathu maayaye ariyuka

By: ജിന്‍സ് francis
വ്യക്തമായി  മനസിലായില്ലെങ്കിലും മറുപടിക്ക് നന്ദി. കൂടുതല്‍ വായിക്കാന്‍ ശ്രമിക്കാം .

ജിന്‍സ് ഫ്രാന്‍സിസ്

By: ശ്രീ (sreyas.in)
പ്രിയ ജിന്‍സ്‌,

മനസ്സിനെ നിയന്ത്രിക്കുക എന്ന് ഞാന്‍ എഴുതിയത് തെറ്റാണ്. ഞാന്‍ ഉദ്ദേശിച്ചത് മനസ്സിനെ കടന്നു പോകുക എന്നാണ്. affection ഇല്ലാത്ത  അവസ്ഥയല്ല, പകരം ആരോടും ഭേദമില്ലാത്ത അവസ്ഥ, അതായത് എല്ലാവരോടും ഒരേപോലെ, തനിക്ക് തന്നോടുള്ള affection പോലെ എല്ലാവരെയും താനായി അറിയുന്ന അവസ്ഥ. Self. മായ, ദൈവം, ജീവിതം, മനസ്സ് തുടങ്ങിയ mere words-നു അതീതമായിട്ടുള്ളത്.

“You must distinguish between the ‘I’, pure in itself, and the ‘I’- thought. The latter, being merely a thought, sees subject and object, sleeps, wakes up, eats and thinks, dies and is reborn. But the pure ‘I’ is the pure Being, eternal existence, free from ignorance and thought-illusion. If you stay as the ‘I’, your being alone, without thought, the I-thought will disappear and the delusion will vanish forever. In a cinema-show you can see pictures only in a very dim light or in darkness. But when all lights are switched on, all pictures disappear. So also in the flood-light of the Supreme Atman all objects disappear.”  [ramanabhagavan.com]

Swami Rama Tirtha addressed gatherings as “My own Self in the form of ladies and gentlemen”.

By: നിര്‍മല
വീണ്ടും വീണ്ടും മുങ്ങി തപ്പുക … ഹരി ഓം

By: മുരളീ മുകുന്ദൻ
നല്ല ശ്രീയുള്ളതും,അറിവുപകരുന്നതുമായ വിഷയങ്ങളാൽ  ഈ ബൂലോഗത്തിൽ ശ്രേയസ്സ് വേറിട്ടുനിൽക്കുന്നതിൽ അഭിനന്ദനം കേട്ടൊ ശ്രീ. ഒരിക്കൽ ഞാൻ ഇതിലെല്ലം വന്ന് ഒന്ന് മുങ്ങിതപ്പി പോയതാണ്.

By: ജിന്‍സ് Francis
ഡിയര്‍ ശ്രീ,

സുഷുപ്തി അഥവാ ഗാഢനിദ്രയില്‍ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്ന് പറഞ്ഞു. ഉണര്‍ന്നിരിക്കുന്ന അവസ്ഥയിലും ഇപ്രകാരം മനസിനെ നിയന്ത്രിച്ചു മാതാപിതാക്കളോട് പോലും ഒരു affection ഇല്ലാത്ത അവസ്ഥ വരുന്നത് അഭികാമ്യമാണോ.? മായയെ പൂര്‍ണമായും ജീവിതത്തില്‍ നിന്നും ഒഴിവാക്കിയാല്‍ പിന്നെ ജീവിതത്തിനു പ്രസക്തി ഉണ്ടോ? താങ്കളുടെ അഭിപ്രായം അറിയാന്‍ താത്പര്യം ഉണ്ട്‌.

ജിന്‍സ് ഫ്രാന്‍സിസ്.

By: raamachandran
മനസ്സിനെ -അഥവാ മനസ്സാക്ഷിയെ /ഈശ്വരനെ അറിയുമ്പോള്‍ സത്കര്‍മ്മങ്ങള്‍ മാത്രം ചെയ്യുവാന്‍ നമുക്ക് ശക്തമായ ഉള്‍പ്രേരണയുണ്ടാകുമെന്നത് നിസ്തര്‍ക്കമാണ് . എന്നാല്‍ ആധുനിക ജീവിതത്തിലെ വെല്ലുവിളികളില്‍ മനസ്സാക്ഷിക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഉള്ള മനക്കരുത്ത് എത്രപേര്‍ക്കുണ്ടാകും.

By: suresh kurup
I remember a story about മനസാക്ഷി.

There was a poor barber lived. It was his ambition to buy a goat.  One day, he bought a goat with all his saving accrued till then.  The same midnight  a theif stolen his goat and taken it to a far away market well before the dawn.  He sold it at whatever the price offered by the buyer.  They did not see each ther and hence did not know the identity of each other.

It was very sad and the barber kept thinking on this incident all the time.  Whoever comes to his shop for cutting and shaving, he told അയ്യോ എന്റെ ആട്, അയ്യോ എന്റെ ആട്. and people enquire about the incident.  He told everyone the story and wept.

One day the thief also came to his shop for shaving.  The barber again told അയ്യോ എന്റെ ആട്.  Immedeatley he jumped from the hot seat and cried that, അയ്യോ!! എന്നെ കൊല്ലല്ലേ!! തെറ്റ് പറ്റി !! മാപ്പാക്കണം!!.

The barber was not aware that who stole his goat, and the theif also believed that, no one knew about the theft.  But, it was his മനസാക്ഷി, which disclosed the truth to the barber.  Everyone of us thinks that, our activity is evidenceless, but, this is what the old puranas mean by ചിത്ര ഗുപ്തന്‍.  Means, വിചിത്രമായി ഒളിച്ച്ചിരിക്കുന്നവന്‍.

താങ്ക്സ്

സുരേഷ്

By: മുരളി
ഡിയര്‍ ശ്രേയസ്,

സ്വാമി Udit  Chaitanya  ഉടെ ഇപ്പോള്‍ സുര്യ TV കഴിഞ്ഞ  “DHANYAM MAMA ജീവനം” പ്രഭാഷണം mp3 available ?

താങ്ക്സ്,

Murali

By: കുമാരനരായണന്‍
ശ്രീ, സത്യങ്ങള്‍ അല്ലാത്ത കാര്യങ്ങള്‍ സത്യമാക്കി പറഞ്ഞതാണ്  ക്ഷേത്രം, ക്ഷയത്രയങ്ങളുടെ പ്രതീകമാണ്‌  ക്ഷേത്രം, ഒരു ഗ്രാമത്തിന്റെ സംസ്കാരം മൃദുവായ സമീപനങ്ങളിലൂടെ, ഭയ ബഹുമാനത്തിലൂടെ, “ഞാനാണ്‌  ദൈവം”  എന്നറിയാതെ പരക്കം പായുന്ന സാധാരണ ജനത്തിനെ  മനസ്സിലാക്കാനാണ്  “അചാര്യരെന്നു വിശേഷിപ്പിക്കുന്നവര്‍” മുന്‍പ് ചെയ്തത്.

കുമാരനരായണന്‍