നാരായണീയം ആത്മീയ പ്രഭാഷണം MP3 – സ്വാമി ഉദിത് ചൈതന്യാജി
സ്വാമി ഉദിത് ചൈതന്യാജി നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു.
ഈ ഓഡിയോ ഫയലുകള്‍ ഇന്റര്‍നെറ്റിലും MP3 പ്ലയറുകളിലുംമൊബൈല്‍ ഫോണുകളിലും മറ്റും കേള്‍ക്കുന്നതിനായി വ്യക്തതയില്‍ കുറവുവരാതെ തന്നെ encode ചെയ്തിട്ടുണ്ട്. എല്ലാ പ്രഭാഷണങ്ങളും കൂടി ഒരു MP3 സിഡിയില്‍ കോപ്പി ചെയ്യാവുന്നത്ര വലിപ്പമേയുള്ളൂ, ആകെ 602 MB (43.8 hrs) മാത്രം.
ഈ പ്രഭാഷണങ്ങള്‍ താങ്കള്‍ക്ക് ഉപയോഗമുണ്ടായെങ്കില്‍ സ്വാമിയ്ക്ക് ദക്ഷിണ അയച്ചു കൊടുക്കുന്നത് സത്കര്‍മ്മമാണ്. വെബ്സൈറ്റ് വഴിയോ ഫോണ്‍ വഴിയോ (9446378706) ഇമെയില്‍ വഴിയോ (harisriom@gmail.com) ബന്ധപ്പെടാവുന്നതാണ്. ടെലിവിഷന്‍ പരിപാടികള്‍ തുടര്‍ന്നും നടത്തുന്നതിനും സഹായം നല്‍കണമെന്നും വിനീതമായി ആഭ്യര്‍ത്ഥിക്കുന്നു.
| ക്രമ നമ്പര്‍ | വലുപ്പം (MB) | നീളം (മിനിറ്റ്) | ഡൗണ്‍ലോഡ് | ഇവിടെ കേള്‍ക്കൂ |
|---|---|---|---|---|
| 1 | 23.4 MB | 102 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 2 | 26.3 MB | 115 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 3 | 27.7 MB | 121 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 4 | 27.4 MB | 120 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 5 | 21.9 MB | 96 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 6 | 27.9 MB | 122 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 7 | 24.1 MB | 105 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 8 | 28.4 MB | 124 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 9 | 27.9 MB | 122 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 10 | 27.2 MB | 120 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 11 | 23.6 MB | 103 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 12 | 23.2 MB | 102 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 13 | 20.9 MB | 92 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 14 | 26.5 MB | 116 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 15 | 23.1 MB | 101 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 16 | 16.1 MB | 70 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 17 | 24 MB | 105 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 18 | 22.2 MB | 97 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 19 | 25 MB | 109 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 20 | 20.4 MB | 89 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 21 | 24.7 MB | 108 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 22 | 22.6 MB | 99 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 23 | 25.8 MB | 112 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 24 | 25.1 MB | 110 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
| 25 | 16 MB | 70 മിനിറ്റ് | ഡൗണ്‍ലോഡ് |
Audio clip: Adobe Flash Player (version 9 or above) is required to play this audio clip. Download the latest version here. You also need to have JavaScript enabled in your browser. |
ഇതുവരെ 22 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു
ഇമെയില്‍ : sree@sreyas.in

Thank you very much for your efforts.
A speech by Swamy Dayanath on Bhaja Govindam:
http://www.4shared.com/account/audio/wfCR3Vg5/Swamy_Dayanath_BHAJA_GOVINDAM.html
A speech on Athirathram by Sri. K.P.C. Anujan Bhattathiripad
http://www.4shared.com/account/audio/GsI901ly/Athirathram.html
Lalitha Sahasranamam Utility (Sloka, Verses, Meaning in 5 languages)
http://rapidshare.com/files/401748195/Lalitha.rar.html
നമസ്തേ.
വളരെയധികം നന്ദിയുണ്ട് ശ്രേയസിനോട്, ഇത്രയും നല്ല കൃതികള്‍ MP3 രൂപത്തില്‍ തന്നതിന്. വളരെ വളരെ നന്ദി
നമസ്തേ.
No words to express the gratitude.
could you please up load the lalitha sahasranamam again as the shown link is not accessable.
Regards
Sir,
First of all thanks for uploading the Narayaneeya Prabhashanam. Really appreciate your efforts.
I downloaded the 25 MP3 files of the same. But there dont seem to be a continuity between the first and second.First one stops talking about mind and the Chaithanya within us. But the second begins talking about temples. Is it like that only. Please let me know.
Thanks once again for your efforts.
Thanks & Best Regards,
Prem
നമസ്കാരം ഉദിത് സ്വാമിജി.സ്വാമിജിയുടെ കൂടുതല്‍ സല്സങ്ങഗള്‍ കാത്തിരിക്കുന്നു.സ്വാമിജി പറയുന്നത് ക്ലിയറായി മനസ്സില്‍ ആകുനുട്.
സംന്യാസികളെ അഭിസംബോധന ചെയ്യാന്‍ ഉപയോഗിക്കുന്ന പദം ആണ് ‘സ്വാമി’ എന്നുള്ളത് .
ദശനാമി സമ്പ്രദായത്തില്‍ ‘പുരി’ സമ്പ്രദായത്തിലുള്ള ചിന്മയ മിഷനില്‍ ചയ്തന്യ എന്നുള്ളത് ബ്രഹ്മചര്യ ദീക്ഷ നാമം ആണ് .ഉദിത് ചൈതന്യാജി ഒരു ബ്രഹ്മചാരി ആണ് സംന്യാസി ആയിട്ടില്ല അതിനാല്‍ ബ്രഹ്മചാരി.ഉദിത് ചൈതന്യാജി എന്ന് സംബോധന ചെയ്യുന്നതാണ് ഉചിതം .കാരണം ബ്രഹ്മചര്യം അതി ശ്രേഷ്ഠം ആണ് എങ്കിലും അതിലും വളരെ വളരെ മുകളിലാണ് സന്യാസം .കൂടുതല്‍ അറിയാന്‍ ദശനാമി സമ്പ്രദായത്തില്‍പെട്ട ഏതെങ്കിലും ആശ്രമത്തിലെ (eg : ശ്രീ രാമകൃഷ്ണ മഠം,ചിന്മയ മിഷന്‍, അമൃതാനന്ദമയി മഠം ,etc .) സംന്യാസി വര്യന്മാരോട് ചോദിക്കുക.
നമസ്തേ.
ഉദിത് ചൈതന്യാജിക്ക് പേരിനു സര്‍ട്ടിഫിക്കറ്റ് ഉണ്ടോ, പേര് ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തിയോ, പേര് ആരെങ്കിലും കൊടുത്തതാണോ, അദ്ദേഹം ബ്രഹ്മചാരിയാണോ, സംന്യാസിയാണോ എന്നൊന്നും അറിയില്ല. പക്ഷേ അദ്ദേഹം പറയുന്നത് കേള്‍ക്കാനും മനനം ചെയ്യാനും ആള്‍ക്കാര്‍ക്ക് കഴിയുന്നുണ്ട് എന്നതാണ് പ്രധാനാമായി കരുതുന്നത്. അദ്ദേഹത്തിനോ മറ്റുള്ള പേരുള്ളവര്‍ക്കോ പ്രത്യേകിച്ച് എന്തെങ്കിലും പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ടോ. അദ്ദേഹത്തെ എങ്ങനെ സംബോധന ചെയ്യണം എന്നതല്ല ഗീത, ഉപനിഷത് മുതലായ ഗ്രന്ഥങ്ങള്‍ നമ്മളെ ബോധനം ചെയ്യുവാന്‍ ശ്രമിക്കുന്നത് നമ്മള്‍ എങ്ങനെ ഗ്രഹിക്കുന്നു എന്നതിലാണല്ലോ കാര്യം. എന്തായാലും എല്ലാ മനുഷ്യരും മനുഷ്യഗുരുക്കന്മാരും ഒരിക്കല്‍ മരിക്കും, അതിനാല്‍ നമ്മുടെ ഉള്ളില്‍ ത്തന്നെയുള്ള ഗുരുവിനെ ആശ്രയിക്കാം. ദശനാമി സമ്പ്രദായം പഠിച്ചിട്ടും നമുക്ക് മോക്ഷം കിട്ടിലല്ലോ.
രമണമഹര്‍ഷി, ചട്ടമ്പിസ്വാമി, നാരായണഗുരു, സദാശിവ ബ്രഹ്മേന്ദ്ര സ്വാമി, വടല്ലൂര്‍ രാമലിംഗ സ്വാമി, തുടങ്ങിയ അനേകം മഹാത്മാക്കള്‍ ഈ ദശനാമി സമ്പ്രദായത്തിലൊന്നും പെടുന്നില്ല എന്ന സത്യവും നമ്മള്‍ വിസ്മരിക്കരുതല്ലോ.
അല്ലെങ്കില്‍ത്തന്നെ, ഒരു പേരില്‍ എന്തിരിക്കുന്നു? നാമരൂപങ്ങള്‍ക്ക് അപ്പുറത്തുള്ളതിനെയാണല്ലോ നാം അന്വേഷിക്കുന്നത്…
Very good efforts. Thanks a lot.
there is nothing in the name, but we should follow our Acharyas. If one is a brahmachari then he should accept the name of a brahmachari, not of a Sanyasi. Actually everything belongs to the Guna& Karma. If he is living a life of a sanyasi then its ok. He can also wear saffron robe of a Sanyasi. We are very insignificant to comment on a subject transcendental to our knowledge, but Krishna says in Bhagavat Gita that whatever Great people do common people follows. Later on we can expect more swamis than the listlers.
ശ്രേയസ് പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. പേരില്‍ ഒന്നുംമില്ല. അയാള്‍ ശരിക്കും ഒരു ഗുരു തന്നെ. പലര്‍ക്കും മനസിലാകാന്‍ പറ്റുന്ന സാദാരണ ഭാഷയിലാണ് സ്വാമി സംസാരിക്കരുള്ളത്. തങ്ങളുടെ ഈ സംരംഭം അഭിനന്ദനം അര്‍ഹിക്കുന്നു
Sir,
I am beyond words to thank you for downloading poojyasri Uditji’s Narayaneeyam pravachanam. Also expect many more such pravachanams. I request you to download Sri. Thottam Krishnan Nambuthiri’s Bhagavatham Sapthaham pravachanam. Expecting a positive approach. Many Thanks.
വെരി ഗുഡ് എഫ്ഫോര്റ്റ് ദിസ് പ്രോഗെര്മം തനക് ഉ .ഓക്കേ.
Good Day,
Thank you Sreyas, for providing spiritual knowledge through sharig the discourses of welknown Masters.V o U for this noble service.
http://rapidshare.com/files/401748195/Lalitha.rar.html- this upload removed,
could you please make arrangements for the same. http://shripuram.org/
Great effort. Thanks for uploading this.
One small comment. The portion between Part 5 and Part 7 is missing. Part 6 is repition of Part 9.
Can you please correct it.
Thanks
ente jeevathathil undaya oru vazhithiruvanu , njan ee site sandarsichathu. ethilum valiya bhagyam enikku kittanilla.
നിങ്ങളുടെ വെബ്സൈറ്റ് കൊള്ളാം…..
സൂപ്പര്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! very informative . ഞാന്‍ കെ എസ് എ യില്‍ നിന്നാണ്
ഞാനും ഒരു വെബ് മാസ്റ്റര്‍ ആണ്. നിങ്ങളുടെ സൈറ്റ് വളരെ യാദൃശ്ചികമായാണ് കണ്ടത്. ഗൂഗിള്‍ മലയാളത്തില്‍ ധ്യാനം തിരഞ്ഞപ്പോഴാണ് സൈറ്റ് കണ്ടെത്താന്‍ കഴിഞ്ഞത്. ഏതായാലും എന്റെ ഭാഗ്യം. യോഗ അഭ്യസിച്ചുകൊണ്ടിരിക്കുന്ന ഞാന്‍ പതഞ്‌ജലി മഹര്‍ഷിയുടെ യോഗസൂത്രം തേടി നടക്കുകയായിരുന്നു. എല്ലാം ഇതിലുണ്ട് നന്ദി. സൈറ്റിന്റെ metaടൈറ്റില്‍ എങ്കിലും ഇംഗ്ലീഷില്‍ ആക്കിയാല്‍ ഇനിയും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനാകുമെന്ന് തോന്നുന്നു മലയാളത്തില്‍ തിരയുന്നവര്‍ വളരെ അപൂര്‍വ്വം.
ഈ സൈറ്റ് നെ കുറിച്ച് ഒന്നും പറയാനില്ല…. എന്ത് പറഞ്ഞാലും അതൊന്നുമാകില്ല. അത്രയ്ക്ക് സഹായമാ ഈ സൈറ്റ് വഴി കിട്ടുന്നത്… ഞാന്‍ വളരെ നാളായി ഡിജിറ്റല്‍ ആയി കിട്ടണം എന്ന് കരുതിയതെല്ലാം ഈ സൈറ്റ് തന്നു.
വളരെ വളരെ നന്ദി.
ദിനേശ്
ശ്രേയസ് സൈറ്റ് ഞാന്‍ കണ്ടത് മുതല്‍ എനിക്കുണ്ടായ അനുഭവം പറയാന്‍ വാക്കുകള്‍ ഇല്ല. ആത്മീയതയിലേക്ക് പാദം വയ്ക്കുന്ന എനിക്ക് ഒരുപാടു അറിവ് പകര്‍ന്നുകിട്ടി. എന്റെ ഹാപ്പി അനുഭൂതി ഭഗവാന്‍ കൃഷ്ണനുമായി ഞാന്‍ പങ്കുവച്ചു. നന്ദി, നന്ദി നന്ദി ഒരുപാട് ഒരുപാടു നന്ദി ശ്രേയസ്.
worthiest …….
This is a great website and I thank the School of Bhagavat Gita and all those who have hepled to make this site a great success. Personally I have downloaded several MP3 and PDF books from this site. Brought up in a joint family with evening namajapams and religious education in the child hood, that discipline was maintained throughout my life. A 24 x 7 career did shift my religious routine occasionally; but values and beliefs remained the same.
Now into the 50′s, I have regained my spiritual values. I totally agree with the teaching in this great website that the “manassu” keeps on moving from where it was stopped and displays its acquired knowledge, wisdom and power in this life too. I do have some solid examples in the from my current job to substantiate this.
I have completed the 108 day Bhagavad Gita Yagnam of Swami Sandeepa Chaitanya ( audio CD) today . I offer my sincere pranamams to Swamigi. I am also continuining my religious education through the audio recordings of Swami Udit Chaitanya, Swami Sandeepa Chaitanya, and other great scholars.
I will be contributing a small Gurudakshina to the foundation who runs this website shortly.
Hari Om.
Nandakumar Maruvanchery.
Calgary
29th Dec 2011